Kerala Mirror

February 28, 2024

ഹാലിളകി ഹാളണ്ട്; എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

ലണ്ടന്‍: എര്‍ലിംഗ് ഹാളണ്ട് ഗോളടിമേളം തുടര്‍ന്നപ്പോള്‍ എഫ് കപ്പിലെ അഞ്ചാം റൗണ്ട് അനായാസമായി മറകടന്ന് മാഞ്ചസ്റ്റര്‍ സിറ്റി. ലൂട്ടണ്‍ ടൗണിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. സൂപ്പര്‍ താരം എര്‍ലിംഗ് ഹാളണ്ട് നേടിയ അഞ്ച് ഗോളുകളാണ് […]
February 28, 2024

സന്തോഷ് ട്രോഫി; കേരളത്തിന് ഇന്ന് ജീവന്‍മരണ പോരാട്ടം

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. ആതിഥേയരായ അരുണാചല്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍. മൂന്ന് മത്സരങ്ങളില്‍ ഒന്ന് വീതം ജയവും സമനിലയും തോല്‍വിയുമുള്ള കേരളം നാല് പോയിന്റുമായി […]
February 27, 2024

രോഹിത് അടുത്ത ധോണിയെന്ന് സുരേഷ് റെയ്‌ന; യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയതില്‍ അഭിനന്ദനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. രോഹിത് എംഎസ് ധോണിയെപ്പോലെ യുവതാരങ്ങള്‍ക്ക് ഒരുപാട് അവസരം നല്‍കിയെന്ന് സുരേഷ് റെയ്‌ന പറഞ്ഞു. റാഞ്ചി ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ യുവതാരം ധ്രുവ് […]
February 27, 2024

പൗളോ ഡിബാലയുടെ ഹാട്രിക്കില്‍ റോമക്ക് ജയം; ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി

റോം: അര്‍ജന്റീനന്‍ സൂപ്പര്‍ താരം പൗളോ ഡിബാലയുടെ ഹാട്രിക് കരുത്തില്‍ ഇറ്റാലിയന്‍ ലീഗില്‍ റോമക്ക് ജയം. പത്താം സ്ഥാനക്കാരായ ടൊറിനോയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റോമ തോല്‍പ്പിച്ചത്. 42,57,69 മിനുട്ടുകളില്‍ ഡിബാല നേടിയ ഗോളുകളാണ് റോമക്ക് […]
February 27, 2024

ക്ലബ് ഫുട്‌ബോളിൽ റൊണാൾഡോ  750 ഗോൾ തികച്ചു

റിയാദ്‌ : പോർച്ചുഗീസ്‌ സ്‌ട്രൈക്കർ ക്രിസ്‌റ്റ്യാനോ റൊണാൾഡോ ക്ലബ് ഫുട്‌ബോളിൽ 750 ഗോൾ തികച്ചു. സൗദി പ്രൊ ലീഗിൽ അൽ നസർ ക്ലബ്ബിനായി പെനൽറ്റിയിലാണ്‌ ഗോൾ. അൽ ഷഹാബ്‌ ക്ലബ്ബിനെതിരെ 3–-2ന്‌ ജയിച്ചു. റൊണാൾഡോ ഈവർഷം […]
February 26, 2024

ഗില്ലും ജുറലും കാത്തു; ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

റാഞ്ചി: അനായാസ ജയം തേടിയിറങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചെങ്കിലും യുവതാരങ്ങളുടെ കരുത്തില്‍ നാലാം ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. നാലാം ദിനം 192 റണ്‍സ് […]
February 26, 2024

കാരബാവോ കപ്പില്‍ ലിവര്‍പൂളിന് കിരീടം

വെമ്പ്‌ളി: കാരബാവോ കപ്പില്‍ ചെല്‍സിയെ തകര്‍ത്ത് യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂളിന് സീസണിലെ ആദ്യ കിരീടം. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 118ാം മിനിട്ടില്‍ നായകന്‍ വിര്‍ജില്‍ വാന്‍ ഡിജ്ക് നേടിയ ഗോളാണ് കിരീടം സമ്മാനിച്ചത്. സീണണോടെ […]
February 25, 2024

സന്തോഷ് ട്രോഫി : നിര്‍ണായക മത്സരത്തില്‍ മേഘാലയയോട് സമനില വഴങ്ങി കേരളം

ഇറ്റാനഗര്‍ : സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിര്‍ണായക മത്സരത്തില്‍ മേഘാലയയോട് സമനില വഴങ്ങി കേരളം. ഇതോടെ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യന്‍മാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് കേരളം തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മമത്സരത്തിന്റെ നാലാമത്തെ മിനിറ്റിൽ […]
February 25, 2024

ഐഎസ്എല്‍ : കൊച്ചിയില്‍ ഗതാഗത ക്രമീകരണം ; മെട്രോ ഇന്ന് അധിക സര്‍വീസ് നടത്തും

കൊച്ചി : കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഐഎസ്എല്‍ ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമായി ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും. ആലുവ ഭാഗത്തേക്കും എസ്എന്‍ ജങ്ഷനിലേക്കുമുള്ള […]