Kerala Mirror

March 30, 2024

രജനിയുടെ വാക്ക് ഏറ്റെടുത്ത് സൺറൈസേഴ്സ്; മുംബൈയെ പഞ്ഞിക്കിട്ടതോടെ വീഡിയോ വൈറൽ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ഹൈദരാബാദ് സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ബെം​ഗളൂരുവിന്റെ റെക്കോർഡ് മറികടന്ന ടീം നേടിയത് 277 റൺസ്. ഇതിന് പിന്നാലെയാണ് രജനികാന്തിന്റെ പഴയ ഒരു പ്രസം​ഗം വൈറലാകുന്നത്. 2023 ജൂലൈയിൽ ജയിലർ […]
March 30, 2024

ചിന്നസ്വാമിയിൽ കൊൽക്കത്തൻ അപ്രമാധിത്വം; ആരാധകർക്ക് മുമ്പിൽ ബെം​ഗളൂരുവിന് നിരാശ

ബെം​ഗളൂരു: ആദ്യം സുനിൽ നരെയ്നും ഫിൽ സാൾട്ടും. പിന്നീട് വെങ്കിടേഷ് അയ്യരും ശ്രേയസ് അയ്യരും. ഐപിഎല്ലിൽ ബെം​ഗളൂരുവിന്റെ 182 റൺസ് മറികടക്കാൻ കൊൽക്കത്തക്ക് വേണ്ടി വന്നത് നാലേ നാല് ബാറ്റർമാർ. വന്നവരെല്ലാം വെടിക്കെട്ട് നടത്തിയപ്പോൾ സൂപ്പർ […]
March 29, 2024

നോ റയൽ മാഡ്രിഡ്, ലിവർപൂൾ, ബയേൺ; സാബി അലോൺസോ ലവർകൂസണിൽ തുടരും

ബയർ ലവർകൂസൺ പരിശീലകൻ സാബി അലോൺസോ അടുത്ത സീസണിലും ടീമിൽ‍ തുടരും. 2025 വരെ ടീമിൽ തുടരാൻ ധാരണയായി. പരിശീലകനെ സ്വന്തമാക്കാൻ റയൽ മാ‍ഡ്രിഡ്, ലിവർപൂൾ, ബയേൺ മ്യൂണിക്ക് ക്ലബ്ബുകൾ ശ്രമിക്കുന്നതിനിടെയാണ് തീരുമാനം. കഴിഞ്ഞ സീസണിലാണ് […]
March 29, 2024

ധോണിക്കും കോഹ്ലിക്കും പിന്നാലെ രോഹിത്തും; റെക്കോർഡ് ബുക്കിലെത്തുന്ന ആദ്യ മുംബൈ താരം

ചെന്നൈ: മുംബൈ ഇന്ത്യൻസിന് വേണ്ടി മറ്റൊരു നാഴികക്കല്ല് പിന്നിട്ട് രോഹിത്ത് ശർമ. മുംബൈക്ക് വേണ്ടി ഐപിഎല്ലിൽ താരം 200 മത്സരങ്ങൾ പിന്നിട്ടു. ഒരു ടീമിന് വേണ്ടി 200 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ കളിക്കാരനാണ് രോഹിത്ത്. ബുധനാഴ്ച […]
March 29, 2024

പരാ​ഗ് 2.0; രാജസ്ഥാന് സീസണിലെ രണ്ടാം ജയം

ജയ്പൂർ: രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാ​ഗിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിൽ ഐപിഎല്ലിൽ രാജസ്ഥാന് രണ്ടാം ജയം. ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിനാണ് തോൽപ്പിച്ചത്. 186 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് 20 […]
March 28, 2024

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് നവംബര്‍ 22 മുതല്‍ തുടക്കം; അഞ്ച് മത്സരങ്ങള്‍ കളിക്കും

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് നവംബര്‍ 22ന് തുടക്കമാകും. 5 മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം പെര്‍ത്തില്‍ കളിക്കും. ഡിസംബര്‍ 6ന് അഡ്‌ലെയ്ഡ്, ഡിസംബര്‍ 14ന് ബ്രിസ്‌ബെയ്ന്‍, ഡിസംബര്‍ 26ന് മെല്‍ബണ്‍, ജനുവരി 3ന് സിഡ്‌നി എന്നിങ്ങനെയാണ് […]
March 28, 2024

കോഹ്ലിയെ കാണാൻ ഗ്രൗണ്ടിൽ ഇറങ്ങിയ യുവാവിനെ മ‍ർദിച്ചു; വീഡിയോ പുറത്ത്

ബെംഗളൂരു: ഐപിഎൽ മത്സരത്തിനിടെ കോഹ്ലിയെ കാണാനായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയ യുവാവിന് ക്രൂരമർദനം. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ വിരാട് കോലി ബാറ്റു ചെയ്യുമ്പോഴാണു സംഭവം. ഗാലറിയിലെ സുരക്ഷാ വേലികളെല്ലാം ചാടിക്കടന്ന യുവാവ് ഗ്രൗണ്ടിലെത്തി വിരാട് കോലിയുടെ കാലിൽ […]
March 28, 2024

റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച മത്സരം; ഹൈദരാബാദ് – മുംബൈ മത്സരത്തിൽ പിറന്നത് 38 സിക്സ്

ഹൈദരാബാദ്: അടിയും തിരിച്ചടിയും ആവോളം കണ്ട മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 31 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന ടീം ടോട്ടൽ (3ന് 277) നേടിയ പോരാട്ടം ഒരുപിടി റെക്കോർഡുകൾ കൂടി […]
March 27, 2024

ഇന്ത്യയുടെ ലോകകപ്പ് യോ​ഗ്യത തുലാസിൽ; അഫ്​ഗാന് അട്ടിമറി ജയം

ഗുവാഹത്തി: ഇന്ത്യയുടെ ലോകകപ്പ് യോ​ഗ്യത പ്രതീക്ഷകൾക്ക് വിലങ്ങ് തടിയായി അഫ്​ഗാനോടേറ്റ അപ്രതീക്ഷിത തോൽവി. ​ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. 38ാം മിനുട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. […]