Kerala Mirror

April 14, 2024

രോഹിത്ത് ചെന്നൈയിലെത്തും; ഗെയ്ക്‌വാദ് ഈ സീസണിൽ മാത്രം നായകൻ- മൈക്കിൾ വോൺ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രോഹിത് ശര്‍മ അടുത്തവര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍. ചെന്നൈയില്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം 2024 സീസണില്‍ മാത്രമായിരിക്കും. ധോണിക്ക് പകരക്കാരനായിട്ടായിരിക്കും രോഹിത്തിനെ ചെന്നൈ […]
April 14, 2024

ചെന്നൈ-മുംബൈ ക്ലാസിക് പോരാട്ടം ഇന്ന്; വാങ്കഡേയിൽ വെടിക്കെട്ട് പ്രതീക്ഷിച്ച് ആരാധക‍‍‍ർ

മുംബൈ: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായ രണ്ട് ടീമുകൾ, ശക്തമായ ആരാധക പിന്തുണ, രോഹിത്തും ധോണിയും മുഖമായി നിൽക്കുന്നു, ഇങ്ങനെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് ചെന്നൈ-മുംബൈ മത്സരം. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള മത്സരം കൂടിയാണിത്. […]
April 14, 2024

ഹെറ്റ്മയ‍‍‍ർ ദ് ഫിനിഷർ; തലയെടുപ്പോടെ ഒന്നാം സ്ഥാനത്ത് രാജസ്ഥാൻ

ഛണ്ഡിഗഡ്: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയ സാധ്യതയുള്ള കളി കൈവിട്ട് പോകുമെന്ന് തോന്നിയിടത്ത് രാജസ്ഥാന്റെ രക്ഷകനായി ഷിമ്റോൺ ഹെറ്റ്മയർ‍. താരം 10 പന്തിൽ നേടിയ 27 റൺസാണ് ഒരു പന്ത് ബാക്കി നിൽക്കെ പഞ്ചാബിനെതിരെ […]
April 13, 2024

ഡികെ, നിങ്ങൾ ലോകകപ്പ് കളിക്കണം; കളിക്കിടെ കാർത്തികിനെ ട്രോളി രോഹിത് ശർമ

മുംബൈ: ഐപിഎല്ലിനിടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബാറ്റർ ദിനേഷ് കാർത്തികിനെ ട്രോളി മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. വാങ്കഡേയിൽ ആർസിബി– മുംബൈ മത്സരത്തിനിടെയാണു സംഭവം. ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ദിനേഷ് കാർത്തികിന് സമീപത്ത് എത്തി […]
April 13, 2024

ലക്നൗവിനെതിരെ കംഫർട്ടിബിൾ ജയവുമായി ഡൽഹി

ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറ് വിക്കറ്റ് ജയം. 168 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്. ആദ്യ ഇന്നിങ്സിൽ 160 റൺസിന് മുകളിൽ സ്കോർ […]
April 12, 2024

യൂറോപ്പ ലീ​ഗിൽ കുതിപ്പ് തുടർന്ന് ലവർകൂസൻ; ആൻഫീൽഡിൽ കാലിടറി ലിവർപൂൾ

യൂറോപ്പ ലീ​ഗ് ക്വാർട്ടർ ആദ്യ പാദത്തിൽ ലവർകൂസനും റോമക്കും ബെൻഫിക്കക്കും ജയം. അതേസമയം ലിവർപൂളിനെ ഇറ്റാലിയൻ ക്ലബ്ബ് അറ്റ്ലാന്റ അട്ടിമറിച്ചു. തുടർച്ചയായ 42ാം വിജയമാണ് സാബി അലോൺസോയും സംഘവും നേടിയത്. ഇം​ഗ്ലീഷ് ക്ലബ്ബ് വെസ്റ്റ്ഹാമിനെ എതിരില്ലാത്ത […]
April 12, 2024

വാങ്കഡേയിൽ ബാറ്റിങ്ങ് വെടിക്കെട്ട്; അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങി ബുമ്ര

മുംബൈ: ഹൈദരാബാദിന്റെ 277 റൺസ് ചേസ് ചെയ്യാൻ ശ്രമിച്ച ടീമാണ്. ഇതൊന്നും അവർക്ക് പുത്തരിയല്ല. ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ വന്ന പോസ്റ്റുകളിൽ ഒന്നാണിത്. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ അനായാസം റൺ ചേസ് പൂർത്തിയാക്കിയതോടെയാണ് ഇത് […]
April 11, 2024

പാർക് ഡെസ് പ്രിൻസെസിൽ ബാർസ; ​ഗ്രീസ്മാന്റെ മികവിൽ അത്ലറ്റിക്കോ

യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ക്വാർട്ടർ ആദ്യ പാദത്തിൽ ബാർസലോണക്കും അത്ലറ്റിക്കോ മാഡ്രിഡിനും ജയം. ബാർസ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് പിഎസ്ജിയെ തോൽപ്പിച്ചപ്പോൾ ഡോർട്ട്മുണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ ജയം. പിഎസ്ജിയുടെ മൈതാനമായ പാർക് ഡെസ് […]
April 11, 2024

പാണ്ഡ്യ സഹോദരങ്ങളെ പറ്റിച്ച് 4.3 കോടി തട്ടിയെടുത്തു; അർധ സഹോദരൻ അറസ്റ്റിൽ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും ക്രുനാൽ പാണ്ഡ്യയെയും പറ്റിച്ച് 4.3 കോടി രൂപ തട്ടിയെടുത്ത കേസിൽ അർധ സഹോദരൻ അറസ്റ്റിൽ. താരങ്ങളുടെ പരാതിയിൽ 37 വയസ്സുകാരനായ വൈഭവ് പാണ്ഡ്യയെയാണ് മുംബൈ പൊലീസ് അറസ്റ്റ് […]