Kerala Mirror

April 18, 2024

ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ​ഗുജറാത്ത്; അതിവേ​ഗം ലക്ഷ്യത്തിലെത്തി ഡൽഹി

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡൽഹിക്ക് ആധികാരിക ജയം. ഗുജറാത്തിനെ 89 റണ്‍സിന് എറിഞ്ഞിട്ട ഡല്‍ഹി, 8.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജെയ്ക് ഫ്രേസര്‍ മക്ഗ്രുക് (10 പന്തില്‍ 20), ഷായ് […]
April 17, 2024

പാരീസ് ഒളിംപിക്സിന് ഇനി 100 ദിനം; ദീപശിഖാ പ്രയാണത്തിന് ഗ്രീസിലെ ഒളിംപിയയിൽ തുടക്കം

ഒളിംപിയ: 2024 പാരീസ് ഒളിംപിക്‌സിന്റെ ദീപം ഗ്രീസിലെ പുരാതന ഒളിംപിയയില്‍ തെളിയിച്ചു. ഗ്രീക്ക് നടിയായ മേരി മിനയാണ് ദീപം തെളിയിച്ചത്. ഒളിംപിയയിലെ പുരാതന സ്റ്റേഡിയത്തിൽനിന്ന് 5000 കിലോമീറ്ററിലേറെ ഗ്രീസിലൂടെ പ്രയാണം നടത്തിയാണ് ദീപശിഖ ഒളിംപിക്സ് വേദിയായ […]
April 17, 2024

രാജസ്ഥാനെ തോളിലേറ്റി ബട്ട്‌ലർ; നരെയ്ന്റെ സെഞ്ച്വറി വിഫലം

കൊൽക്കത്ത: ഐപിഎല്ലിലെ ആവേശപ്പോരിൽ രാജസ്ഥാന് രണ്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ഓപ്പണർ ജോസ് ബട്ട്‌ലറിന്റെ അപരാജിത സെഞ്ച്വറിയാണ് രാജസ്ഥാന് തുണയായത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺ […]
April 17, 2024

റെഡ് കാർഡിൽ ബാർസ വീണു; ഹോം ​ഗ്രൗണ്ടിൽ തിരിച്ചുവന്ന് ഡോർട്ട്മുണ്ട്

യുവേഫ ചാംമ്പ്യന്‍സ് ലീഗിൽ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയെ തകര്‍ത്ത് പിഎസ്ജി സെമി ഫൈനലില്‍. ആദ്യ പാദത്തില്‍ 3-2ന് ജയിച്ച കറ്റാലന്മാരെ രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പിഎസ്ജി തോൽപ്പിച്ചു. ഇതോടെ 6-4 അഗ്രിഗേറ്റ് സ്‌കോറോടെ […]
April 16, 2024

‘മാനസികമായും ശാരീരികമായും തളര്‍ന്നു, ഇടവേള അനിവാര്യമാണ്’: ഐപിഎല്ലിൽ നിന്ന് അവധിയെടുത്ത് മാക്സ്‍വെൽ

ബെംഗളൂരു: ഐപിഎല്ലിൽ നിന്ന് അവധിയെടുക്കുകയാണെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ഗ്ലെൻ മാക്സ്‍വെൽ. കടുത്ത മാനസിക സമ്മർദമാണെന്നും ശാരീരികമായും മാനസികമായും താന്‍ ക്ഷീണിതനാണെന്നും മാക്സ്‍വെൽ പറഞ്ഞു. ഇന്നലെ ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷമായിരുന്നു മാധ്യമങ്ങളോട് താരം ഇക്കാര്യം […]
April 16, 2024

മലയാളി താരങ്ങളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യൻ ടീമിൽ; മിന്നു മണിയെ പരി​ഗണിച്ചില്ല

ന്യൂഡല്‍ഹി: മലയാളി വനിതാ ക്രിക്കറ്റ് താരങ്ങളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യന്‍ ടീമില്‍. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. വനിതാ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് ഇരുവർക്കും ടീമിലേക്കുള്ള […]
April 16, 2024

കന്നി ഐഎസ്എൽ ഷീൽഡ് കിരീടം സ്വന്തമാക്കി മോഹൻ ബ​ഗാൻ

കൊല്‍ക്കത്ത: ഐഎസ്എല്‍ 2023-24 സീസണിലെ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിന്. അവസാന ലീഗ് മത്സരത്തില്‍ രണ്ട് തവണ ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. കന്നി ലീഗ് […]
April 16, 2024

അടി, തിരിച്ചടി; ഹൈദരാബാദിന്റെ റൺമലക്ക് മുമ്പിൽ പൊരുതി വീണ് ബെം​ഗളൂരു

ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 287 റൺസ് ഹൈദരാബാദ് നേടിയപ്പോൾ ബെം​ഗളൂരുവിന്റെ തോൽവി എല്ലാവരും ഉറപ്പിച്ചതാണ്. എന്നാൽ അസാധ്യമെന്ന് തോന്നിച്ച വലിയ ലക്ഷ്യത്തിനായി ​കോഹ്‌ലിയും ഡുപ്ലെസ്സിയും ദിനേശ് കാർത്തികും ആഞ്ഞു ശ്രമിച്ചു. ലക്ഷ്യത്തിന് […]
April 15, 2024

എൽക്ലാസിക്കോ ആവേശപ്പോരിൽ ചെന്നൈ; മുംബൈയുടെ കണക്ക് കൂട്ടൽ പിഴച്ചത് ധോണിക്ക് മുമ്പിൽ

മുംബൈ: വാങ്കഡേയിൽ ടോസ് കിട്ടിയപ്പോൾ മുംബൈ ഒന്ന് ചിരിച്ചു, ചെന്നൈയുടെ ബാറ്റിങ്ങ് അവസാനിച്ചപ്പോഴും വിജയ പ്രതീക്ഷ, പക്ഷേ മതീഷ് പതിരാനയെന്ന ശ്രീലങ്കൻ ഫാസ്റ്റ് ബൗളറുടെ നിറഞ്ഞാട്ടത്തിൽ ദൈവത്തിന്റെ പോരാളികൾക്ക് പരാജയം രുചിക്കാനായിരുന്നു വിധി. ഐപിഎല്ലിലെ ‘എൽ […]