Kerala Mirror

April 28, 2024

ഇവിടുണ്ട് ഞാൻ , ഇന്ത്യൻ സെലക്ടർമാർക്ക് മുന്നിൽ അവകാശവാദം ഊട്ടി ഉറപ്പിക്കുന്ന ഇന്നിങ്‌സുമായി സഞ്ജു സാംസൺ

ലഖ്നൗ: ലോകകപ്പ് ടീം സെലക്ഷൻ പടിവാതിൽക്കൽ നിൽക്കേ , ടീമിലേക്കുള്ള തന്റെ അവകാശവാദം ഊട്ടി ഉറപ്പിക്കുന്ന ഇന്നിങ്‌സുമായി സഞ്ജു സാംസൺ. ക്യാപ്റ്റൻ സഞ്ജു സാംസൺ മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ ലഖ്‌നൗവിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് […]
April 27, 2024

ലോകകപ്പ്‌ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരിയായ മാർത്ത ദേശീയകുപ്പായമഴിക്കുന്നു

റിയോ ഡി ജനീറോ: ബ്രസീലിന്റെ വനിതാ ഫുട്‌ബോൾ ഇതിഹാസം മാർത്ത ദേശീയകുപ്പായമഴിക്കുന്നു. ഈ വർഷത്തോടെ രാജ്യാന്തര വേദിയിൽനിന്ന്‌ പടിയിറങ്ങുമെന്ന്‌ മുപ്പത്തെട്ടുകാരി അറിയിച്ചു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരിയാണ്‌. 175 കളിയിൽ 116 വട്ടം വലകുലുക്കി. ‘2025ൽ […]
April 27, 2024

ആശാൻ പടിയിറങ്ങുന്നു, പരസ്പര ധാരണയോടെ വേർപിരിയാൻ ബ്ളാസ്റ്റേഴ്സും കോച്ച് വുകോമാനോവിച്ചും

കൊച്ചി:  കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചും പരസ്പര ധാരണയോടെ വേർപിരിയാൻ തീരുമാനിച്ചു. 2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന ഇവാൻ വുകോമാനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്. തുടർച്ചയായി മൂന്ന് തവണ […]
April 24, 2024

എത്തിഹാദിൽ ചെൽസിയെ ​ഗോളിൽ മുക്കി ഗണ്ണേഴ്സ്

ഇം​ഗ്ലീഷ് ക്ലബ്ബുകളുടെ സൂപ്പർ പോരാട്ടത്തിൽ നാണം കെട്ട് ചെൽസി. ആർസനലിന്റെ ഹോം മൈതാനത്ത് നടന്ന മത്സരത്തിൽ അഞ്ച് ​ഗോളിനാണ് പൊച്ചെട്ടീനോയും സംഘവും പരാജയപ്പെട്ടത്. ലിയാൻഡ്രോ ട്രൊസാർഡ് ഒന്നും കൈ ഹാവേർട്സ്, ബെൻ വൈറ്റ് എന്നിവർ രണ്ട് […]
April 24, 2024

റൺവേട്ടയിൽ അഞ്ചാമതെത്തി സഞ്ജു; റോയൽസിനായി 3500 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡും

ജയ്പുർ: ഐപിഎൽ 17–ാം സീസണിൽ മികച്ച ഫോമില്‍ തുടരുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമതെത്തി. മുംബൈ ഇന്ത്യൻസ് താരം രോഹിത് ശര്‍മയെ പിന്നിലാക്കിയാണ് സഞ്ജുവിന്റെ കുതിപ്പ്. 8 മത്സരങ്ങളിൽനിന്ന് 62.8 […]
April 24, 2024

ചെന്നൈയ്ക്ക് മറുപടി സ്റ്റോയിനിസ്. ചെപ്പോക്കിൽ ആരാധകർക്കായി ബാറ്റിങ്ങ് വെടിക്കെട്ട്

ചെന്നൈ: ചെപ്പോക്കിൽ ചെന്നൈ തകർത്താടിയപ്പോൾ ലക്നൗവിന്റെ മറുപടി മാർകസ് സ്റ്റോയിനിസിലൂടെ. ചെപ്പോക്കിലെ ഏറ്റവും വലിയ റൺചേസ് സ്വന്തമാക്കിയ ലക്നൗ നേടിയത് ആറ് വിക്കറ്റിന്റെ ആവേശ ജയം. സ്റ്റോയിനിസിന്റെ ഒറ്റയാൾ പ്രകടനമാണ് കെഎൽ രാഹുലിനും സംഘത്തിനും അഞ്ചാം […]
April 23, 2024

പൊന്നും നേട്ടത്തിൽ യുസ്‌വേന്ദ്ര ചാഹൽ; ഐപിഎല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരം

ജയ്പുര്‍: ഐപിഎൽ ചരിത്രത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ താരമായി രാജസ്ഥാന്‍ റോയല്‍സിന്റെ യുസ്‌വേന്ദ്ര ചാഹല്‍. ജയ്പുരിൽ മുംബൈക്കെതിരെ നടന്ന മത്സരത്തിലാണ് ലെഗ് സ്പിന്നറുടെ ഈ നേട്ടം. മുംബൈയുടെ മുഹമ്മദ് നബിയെ പുറത്താക്കിയാണ് റെക്കോഡിനുടമയായത്. ഇതോടെ […]
April 23, 2024

ജയ്സ്‌വാളിന് സെഞ്ച്വറി, സന്ദീപ് ശർമയ്ക്ക് 5 വിക്കറ്റ്; മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയൽ വിജയം

ജയ്പുർ: ഓപ്പണർ യശസ്വി ജയ്സ്‍വാളിന്റെ അപരാജിത സെഞ്ച്വറിയുടെയും സന്ദീപ് ശർമയുടെ അഞ്ച് വിക്കറ്റിന്റെയും കരുത്തിൽ മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസിന്റെ മുന്നേറ്റം. മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം കേവലം ഒരു […]
April 22, 2024

വിരാട് കോഹ്‌ലി പുറത്തായത് നോ ബോളിൽ അല്ല; ഇതാണ് കാരണം

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ പുറത്താകലാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച വിഷയം. മത്സരത്തിന്റെ മൂന്നാം ഓവറിലെ ആദ്യ പന്ത് ഫുൾടോസ് വന്ന പന്ത് കോഹ്‌ലിയുടെ […]