സാവോപോളോ: ജൂണിൽ നടക്കുന്ന കോപ അമേരിക്ക ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ സൂപ്പർതാരം നെയ്മർ ജൂനിയറിനെ ഉൾപ്പെടുത്തിയില്ല. മാഞ്ചസ്റ്റർ യൂണൈറ്റഡ് ഡിഫൻസീവ് മിഡ്ഫീൽഡർ കസമിറോയെ ഒഴിവാക്കിയപ്പോൾ വണ്ടർകിഡ് എൻഡ്രിക് ആദ്യമായി പ്രധാന ടൂർണമെന്റിൽ ഇടംപിടിച്ചു. […]
മാഡ്രിഡ്: ജീവന്റെ അവസാന കണിക അവശേഷിക്കുന്നതുവരെയും ഫൈനൽ വിസിലിനു നിമിഷാർദ്ധം മുൻപ് വരെയും റയലിനെ കരുതിയിരിക്കണം.. ..യൂറോപ്യൻ ഫുട്‍ബോളിൽ വിശിഷ്യാ, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ എതിരാളിയായി കിട്ടുമ്പോൾ ഓരോ ടീമുകളും ശ്രദ്ധിക്കേണ്ട ഈ വാചകത്തിന് […]
പാരീസ്: ജർമ്മൻ കോട്ട പൊളിക്കാനാകാതെ വിയർത്ത പി.എസ്.ജിയെ മറികടന്ന് ബൊറൂഷ്യ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. രണ്ടാം പാദ സെമിയിൽ പി.എസ്.ജിയെ അവരുടെ തട്ടകത്തിലിട്ട് തകർത്താണ് ബൊറൂഷ്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. രണ്ടാം പകുതിയിൽ മാറ്റ് […]
മാഡ്രിഡ് : ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഏറ്റവുമധികം വിജയത്തിളക്കമുള്ള റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും ഇന്ന് രണ്ടാംപാദ സെമിക്ക് ഇറങ്ങുന്നു. ചാമ്പ്യൻസ് ലീഗിലെ 18–-ാംഫൈനൽ തേടി ഇറങ്ങുന്ന റയൽ മാഡ്രിഡിന് അത്ര എളുപ്പമല്ല കാര്യങ്ങൾ. ആറ് […]
ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലെ വിജയ പരാജയം നിർണയിച്ച നിർണായക ക്യാച്ച്. ക്രീസിൽ ബാറ്റ് ചെയ്യുന്നത് അത്യുജ്ജ്വല ഫോമിലുള്ള സഞ്ജു സാംസൺ. മുകേഷ് കുമാർ എറിഞ്ഞ 16ാം ഓവറിലെ നാലാംപന്ത്. ലെംഗ്ത് ബോൾ മലയാളി […]
കൊച്ചി: ഇവാൻ വുകുമനോവിച്ച് ബ്ളാസ്റ്റേഴ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നിൽ ക്ലബ് ചുമത്തിയ പിഴയെന്ന് സൂചന. ഒരു കോടി രൂപയാണ് ഇവാന് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നത്. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിലെ ഇറങ്ങിപ്പോകൽ […]
ധാക്ക: ബംഗ്ലദേശിനെതിരായ നാലാം ട്വന്റി 20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 56 റൺസിന്. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച മലയാളി താരം ആശ ശോഭന […]
മുംബൈ: സ്വതസിദ്ധമായ ശൈലിയിൽ സൂര്യകുമാർ യാദവ് നിറഞ്ഞാടിയതോടെ (51 പന്തിൽ 102) സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈക്ക് 7 വിക്കറ്റിന്റെ അനായാസ ജയം. ഹൈദരാബാദ് ഉയർത്തിയ 173 റൺസ് പിന്തുടർന്ന മുംബൈക്ക് 31 റൺസിനിടെ 3 വിക്കറ്റുകൾ […]
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ-വനിതാ റിലേ ടീമുകൾക്ക്(4×400) ഒളിമ്പിക്‌സിന് യോഗ്യത. ഇരു ടീമുകളും യോഗ്യതാ റൗണ്ടിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവരും ടീമിലുണ്ട്. രൂപാൽ ചൗധരി, എം […]