Kerala Mirror

May 16, 2024

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നു

ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നു. ജൂണ്‍ 6 ന് കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് സുനില്‍ ഛേത്രി പ്രഖ്യാപിച്ചു. […]
May 16, 2024

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ നീരജ് ചോപ്രയ്ക്ക് സ്വർണം, ചതുർദിന മീറ്റിൽ ആർക്കും ഒളിമ്പിക് യോഗ്യതയില്ല

ഭുവനേശ്വർ: മൂന്നുവർഷത്തെ ഇടവേളയ്‌ക്കുശേഷം നാട്ടിൽ മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ ഒളിമ്പിക്‌സ്‌ ചാമ്പ്യൻ നീരജ്‌ ചോപ്രയ്‌ക്ക്‌ സ്വർണം. കലിംഗ സ്‌റ്റേഡിയത്തിൽ ഫെഡറേഷൻ കപ്പ്‌ അത്‌ലറ്റിക്‌സിന്റെ അവസാനദിനം പുരുഷന്മാരുടെ ജാവലിൻത്രോയിൽ 82.27 മീറ്റർ എറിഞ്ഞാണ്‌ നേട്ടം. ഡി പി മനു […]
May 16, 2024

അര്‍ധ സെഞ്ച്വറിയുമായി സാം കറന്‍, രാജസ്ഥാനെ 5 വിക്കറ്റിന് തകർത്ത് പഞ്ചാബ്

ഗുവാഹത്തി: ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ക്യാപ്റ്റൻ സാം കറൻ നിറഞ്ഞാടിയപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്‌സിന് തകർപ്പൻ ജയം. രാജസ്ഥാൻ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം പഞ്ചാബ് ഏഴ് പന്ത് ബാക്കി നിൽക്കേ മറികടന്നു. […]
May 15, 2024

കോഹ്‌ലിയെ മറികടന്ന് ബാബർ അസം , അർധസെഞ്ച്വറികളുടെ എണ്ണത്തിൽ റെക്കോഡ്

ന്യൂഡല്‍ഹി: അയര്‍ലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് പാകിസ്ഥാന്‍. ഈ മത്സരത്തോടെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി സ്വന്തം പേരിലെഴുതിയ ചരിത്രവും പാക് നായകന്‍ ബാബര്‍ അസം മറികടന്നു. […]
May 15, 2024

ലഖ്നൗ വീണു; രണ്ടുമത്സരങ്ങൾ ശേഷിക്കേ രാജസ്ഥാൻ പ്ലേഓഫിൽ, ആർസിബിക്കും പ്രതീക്ഷ

ന്യൂഡൽഹി: വിജയം തേടിയിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 19 റൺസിന് മലർത്തിയടിച്ച് ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ഉയർത്തിയ 208 റൺസ് പിന്തുടർന്നിറങ്ങിയ ലഖ്നൗയുടെ പോരാട്ടം 189 റൺസിൽ അവസാനിക്കുകയായിരുന്നു.  വിജയത്തോടെ 14 മത്സരങ്ങളും പൂർത്തിയാക്കിയ ഡൽഹിക്ക് […]
May 13, 2024

കരിയറിൽ ഉടനീളം ‘മദ്രാസി’ വിളി കേൾക്കേണ്ടി വന്നു, തുറന്നടിച്ച് ശ്രീശാന്ത്

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നില നിന്നിരുന്ന റേസിസത്തിലേക്കും ഉത്തരേന്ത്യൻ ലോബി എന്ന ആരോപണത്തിലേക്കും വെളിച്ചം വീശുന്ന വെളിപ്പെടുത്തലുമായി എസ്  ശ്രീശാന്ത്. തന്റെ ജീവിതത്തിൽ ഉടനീളം ഇന്ത്യൻ ടീമിലെ സഹതാരങ്ങളിൽ നിന്ന് മദ്രാസി വിളികൾ കേൾക്കേണ്ടി വന്നുവെന്നാണ് […]
May 12, 2024

മുംബൈക്കെതിരെ 18 റൺസ് ജയം, പ്‌ളേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി കൊൽക്കത്ത

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. സ്വന്തം തട്ടകത്തില്‍ അവര്‍ 18 റണ്‍സിനു മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി. മഴയെ തുടര്‍ന്നു 16 ഓവര്‍ ആക്കി ചുരുക്കിയ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത […]
May 11, 2024

ഇംഗ്ലീഷ് ഇതിഹാസം ജെയിംസ് ആൻഡേഴ്സൺ വിരമിക്കുന്നു

ലണ്ടൻ:  ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന ഹോം സീസണിനൊടുവിൽ നാൽപ്പത്തൊന്നുകാരൻ വിരമിക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സീസണിൽ വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കയ്ക്കും എതിരെയാണ് ഇംഗ്ലണ്ടിന് ഹോം ടെസ്റ്റ് […]
May 11, 2024

ദോഹ ഡയമണ്ട് ലീഗ് : നീരജ് ചോപ്രക്ക് 2 സെന്റീമീറ്റർ വ്യത്യാസത്തിൽ സ്വർണനഷ്ടം

ഖത്തർ: ദോഹ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. 88.38 മീറ്റർ ദൂരം പിന്നിട്ട ചോപ്രക്ക് വെറും രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് സ്വർണ്ണം നഷ്ടമായത്. സീസണിലെ മികച്ച ദൂരം കണ്ടെത്തിയ ചോപ്ര തന്‍റെ സ്വപ്ന […]