Kerala Mirror

May 28, 2024

റൊളാങ് ഗ്യാരോസിൽ റാഫയുടെ കണ്ണീർ, ആദ്യ റൗണ്ടിൽ തന്നെ നദാലിനെ വീഴ്ത്തി സ്വരേവ്

പാരിസ്: കളിമണ്‍ കോര്‍ട്ടിലെ നിത്യഹരിത നായകന്‍ ഇതിഹാസ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. പരിക്ക് മാറി 15ാം വട്ടവും ഫ്രഞ്ച് ഓപ്പണ്‍ ഉയര്‍ത്തി ടെന്നീസ് കരിയറിനു […]
May 27, 2024

പത്തുവർഷത്തിന് ശേഷം കൊൽക്കത്തക്ക് ഐപിഎൽ കിരീടം

ചെന്നൈ: പത്തുവർഷത്തെ ഇടവേളക്ക് ശേഷം  ഐപിഎൽ കിരീടം ചൂടി കൊൽക്കത്ത നൈറ്റ് റൈഡേഴ‌്‌സ് . കൊൽക്കത്തയുടെ മൂന്നാം കിരീടമാണിത്.  ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം 10.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത […]
May 26, 2024

ഇന്ന് ഐപിഎൽ ഫൈനൽ, കൊൽക്കത്തയും ഹൈദരാബാദും നേർക്കുനേർ

ചെ​​ന്നൈ: ഐ​​പി​​എ​​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2024 സീ​സ​ൺ ക​​ലാ​​ശ​​പ്പോ​​രി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ൽ ചെ​​ന്നൈ ന​​ഗ​​രം. ശ്രേ​​യ​​സ് അ​​യ്യ​​ർ ന​​യി​​ക്കു​​ന്ന കൊൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സും ഓ​​സീ​സ് താ​​രം പാ​​റ്റ് ക​​മ്മി​​ൻ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദു​​മാ​​ണ് കി​​രീ​​ട​​നേ​​ട്ട​​ത്തി​​നാ​​യി മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത്.എം.​​എ.​ ചി​​ദം​​ബ​​രം […]
May 26, 2024

സിറ്റിയെ വീഴ്ത്തി , ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്

ല​ണ്ട​ൻ: നഗര വൈരികളുടെ പോരാട്ടത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി   ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് ഫു​ട്ബോ​ൾ കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്. വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ളാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ […]
May 25, 2024

മ​ലേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് :പി​വി സി​ന്ധു ഫൈനലിൽ

ക്വാലാലംപുർ: മ​ലേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്റ​ൺ വ​നി​ത സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ഫൈനലിൽ പ്രവേശിച്ചു. 88 മിനിറ്റ് നീണ്ട മൂ​ന്ന് സെ​റ്റ് പോ​രാ​ട്ട​ത്തി​ൽ തായ്‍ലൻഡ് താരം ബുസാനൻ ഓങ്ബാംറുങ്ഫാനെ 13-21, 21-16, 21-12ന് തോൽപ്പിച്ചാണ് സിന്ധു […]
May 25, 2024

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ കീ​ഴ​ട​ക്കി സ​ൺ​റൈ​സേ​ഴ്സ് ഫൈ​ന​ലി​ൽ

ചെന്നൈ: സ്പിന്നർമാർ പന്ത് കൊണ്ട് ഇന്ദ്രജാലം കാണിച്ച പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ 36 റൺസിന് തകർത്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എൽ ഫൈനലിൽ. ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 139 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. […]
May 24, 2024

വാതുവെപ്പ് നിയമ ലംഘനം; വെസ്റ്റ്ഹാമിന്റെ  ബ്രസീൽ താരം പക്വറ്റ കുരുക്കിൽ

ലണ്ടൻ: വാതുവെപ്പ് നിയമലംഘനത്തിൽ ബ്രസീലിന്റേയും ഇംഗ്ലീഷ് ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡിന്റേയും മധ്യനിര താരം ലൂക്കാസ് പക്വറ്റ കുരുക്കിൽ. വാതുവെപ്പുകാർക്ക് അനുകൂലമായി മത്സരത്തിന് കളിച്ചെന്ന ആരോപണത്തിൽ താരത്തെ കുറ്റക്കാരനെന്ന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ കണ്ടെത്തി. ഇതോടെ 26 […]
May 23, 2024

ലെവർകൂസൻറെ സ്വപ്ന സമാന യാത്രക്ക് അന്ത്യം, യൂറോപ്പ കിരീടം അറ്റ്ലാന്റക്ക്

ഡബ്ലിൻ : യൂറോപ്പ ലീഗ് കിരീടവുമായി സീസണിലെ സ്വപ്ന സമാന യാത്രക്ക് അന്ത്യം കുറിക്കാമെന്ന ബയേർ ലവർകൂസൻറെ സ്വപ്നങ്ങൾക്ക് വിരാമമായി. യൂറോപ്പ ലീഗ് ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇറ്റാലിയൻ ക്ലബ്ബായ അറ്റ്ലാന്റ ജർമൻ ചാമ്പ്യന്മാരുടെ […]
May 23, 2024

ആർസിബിയെ നാല് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ ക്വാളിഫയറിന്

അഹമ്മദാബാദ്: അവിശ്വസനീയ കുതിപ്പുമായി ഐ.പി.എൽ 17ാം സീസണിൽ കത്തിജ്വലിച്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സഞ്ജു സാംസണും സംഘത്തിനും മുന്നിൽ വീണു. നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് വിജയം പിടിച്ചത്. […]