Kerala Mirror

June 10, 2024

ഒരേയൊരു പേര്- ജസ്പ്രീത് ബുംറ; പാകിസ്ഥാന്റെ ചുണ്ടിൽ നിന്നും വിജയം റാഞ്ചി ഇന്ത്യ

ന്യൂയോർക്:കൈവിട്ടെന്ന് കരുതിയ മത്സരം ഇന്ത്യക്കായി ബൗളർമാർ എറിഞ്ഞുപിടിച്ചു. ഇന്ത്യ ഉയർത്തിയ 119 റൺസ് പിന്തുടർന്ന പാകിസ്താൻ ഒരുഘട്ടത്തിൽ വിജയത്തിലേക്കെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ-പ്രത്യേകിച്ച് ബുംറ ,  പാകിസ്താനെ വരിഞ്ഞുമുറുക്കുകയായിരുന്നു. നിർണായകമായ മൂന്നുവിക്കറ്റുകൾ വീഴ്ത്തിയ […]
June 10, 2024

റൊളാങ് ഗാരോസിൽ വീണ്ടും സ്പാനിഷ് മുത്തം, ഫ്രഞ്ച് ഓപ്പൺ കിരീടം കാർലോസ് അൽകാരസിന് 

പാരിസ്:  റൊളാങ് ഗാരോസ് കളിമൺകോർട്ടിൽ പുതുയുഗപ്പിറവി. അഞ്ചുസെറ്റ് നീണ്ട ത്രില്ലർ പോരിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ മറിച്ചിട്ട് കാർലോസ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ പുരുഷ കിരീടത്തിൽ മുത്തമിട്ടു. സ്കോർ 3-6, 6-2, 7-5, 1-6, 6-4. […]
June 9, 2024

ഫ്രഞ്ച് ഓപ്പണ്‍ : ഹാട്രിക് കിരീടവുമായി ചരിത്രം കുറിച്ച് ഇഗ

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ നാലാമത് മുത്തമിട്ട് പോളണ്ടിന്റെ ഇഗ സ്വിയാറ്റക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ലോക ഒന്നാം നമ്പർ താരം കിരീടം സ്വന്തമാക്കിയത്. ഇതോടെ റോളണ്ട് […]
June 7, 2024

ഗോളടിക്കാരനായ നായകന് ഗോൾരഹിത സമനിലയോടെ വിട

കൊൽക്കത്ത: സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത അരലക്ഷത്തിലധികം കാണികൾക്ക് മുന്നിൽ ഇറങ്ങിയ ഇന്ത്യക്ക് നിരാശയുടെ രാവ്. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം (0-0) ഗോൾരഹിത സമനിലയിൽ കലാശിച്ചു. വിരമിക്കൽ മത്സരം കളിച്ച ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് വിജയത്തോടെ […]
June 6, 2024

ഇന്ത്യൻ ജഴ്സിയിൽ ഇന്ന് ഛേത്രിക്ക് അവസാന മത്സരം, ഇതിഹാസത്തിന്റെ വിടവാങ്ങൽ വേദി കൊൽക്കത്ത

കൊൽക്കത്ത : ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി ഇന്ന് ദേശീയ ടീമിന്റെ കുപ്പായമഴിക്കും. രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയാണ് ഛേത്രി കളമൊഴിയുന്നത്. ജയത്തോടെ സുനിൽ ഛേത്രിക്ക് യാത്രയയപ്പ് നൽകാൻ കാത്തിരിക്കുകയാണ് […]
June 6, 2024

ടി 20 ലോകകപ് : അർദ്ധ സെഞ്ച്വറിയുമായി രോഹിത് ശർമയുടെ തുടക്കം, ഇന്ത്യക്ക് അനായാസ ജയം

ന്യൂയോര്‍ക്ക്: ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും ബാറ്റും പന്തുമായി കളം നിറഞ്ഞപ്പോൾ ടി 20 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. അയർലന്റിനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. അയർലന്റ് ഉയർത്തിയ 97 റൺസ് […]
June 2, 2024

റയൽ മാഡ്രിഡിന് പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം

ലണ്ടൻ:  യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ രാജാക്കന്മാർ എന്ന വിശേഷം അരക്കിട്ടുറപ്പിച്ചു കൊണ്ട് പതിവുതെറ്റിക്കാതെ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം പിടിച്ചു.  ആദ്യം പതുങ്ങിനിന്നശേഷം, രണ്ടാം പകുതിയിലും വിശിഷ്യാ, അവസാന മിനിറ്റുകളിലും കണ്ണഞ്ചിപ്പിക്കുന്ന കളി കാഴ്ച […]
May 31, 2024

ഇറ്റലിയുടെ യുവന്റൻസ് ഇതിഹാസതാരം ബൊനൂച്ചി ക്ലബ് ഫുട്ബോളിൽനിന്നും വിരമിച്ചു

റോം: ഇറ്റലിയുടെയും യുവന്റസിന്റെയും പ്രതിരോധ താരമായിരുന്ന ലിയനാർഡോ ബൊനൂച്ചി പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. യുവന്റസിനൊപ്പം 12 സീസണുകളിൽ കളത്തിലിറങ്ങിയ ബൊനൂച്ചി എ.സി മിലാൻ, ട്രെവിസോ, പിസ, ബാരി,യൂണിയൻ ബെർലിൻ അടക്കമുള്ള ക്ലബുകൾക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്. […]
May 30, 2024

ക്ലാസിക്കൽ ഫോർമാറ്റിലും  കാൾസനെ മുട്ടുകുത്തിച്ച് പ്രഗ്നാനന്ദ

മാഗ്നസ് കാൾസനെ സ്വന്തം നാട്ടിൽ ഞെട്ടിച്ച് ഇന്ത്യയുടെ 18കാരൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ .നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം. കരിയറിൽ ആദ്യമായാണ് ക്ലാസ്സിക്കൽ ഫോർമാറ്റിൽ കാൾസനെ, പ്രഗ്നാനന്ദ തോല്പിക്കുന്നത്. മുൻപ് റാപ്പിഡ് […]