Kerala Mirror

June 25, 2024

ഹിറ്റ് മാൻ ഷോ, ഓസീസിനെ 24 റൺസിന്‌ വീഴ്ത്തി ഇന്ത്യ സെമിയിൽ; എതിരാളികൾ ഇംഗ്ലണ്ട്

സെന്റ് ലൂസിയ : ക്യാപ്റ്റൻ രോഹിത് ശർമയുടേയും പേസര്‍ അർഷദീപ് സിങ്ങിന്റേയും മിന്നും പ്രകടനങ്ങളുടെ മികവിൽ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. 24 റൺസിന്റെ ആധികാരിക വിജയവുമായാണ് ഇന്ത്യ സെമി ടിക്കറ്റെടുത്തത്. […]
June 24, 2024

സിംബാബ്‍വേ പരമ്പരയിൽ ശുഭ്മാൻ ഗിൽ നയിക്കും, സഞ്ജു പ്രധാനകീപ്പർ

ന്യൂഡൽഹി : അടുത്ത മാസം സിംബാബ്‍വേക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യയെ യുവതാരം ശുഭ്മാൻ ഗിൽ നയിക്കും. ടി20 ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങളടക്കമുള്ളവർക്ക് വിശ്രമം നൽകി പ്രഖ്യാപിച്ച ടീമിൽ മലയാളി താരം സഞ്ജു സാംസണാണ് […]
June 24, 2024

ബട്‌ലർ വെടിക്കെട്ട്, 10 വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് സെമിയിൽ

ബാര്‍ബഡോസ്: ഹാട്രിക്കുമായി കളംനിറഞ്ഞ ക്രിസ് ജോർദാന്റെയും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ ജോസ് ബട്‌ലറുടേയും മികവിൽ അമേരിക്കയെ തകർത്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയിൽ . പത്ത് വിക്കറ്റിന്റെ ആധികാരിക ജയവുമായാണ് നിലവിലെ ചാമ്പ്യന്മാർ സെമി […]
June 24, 2024

ഫൈനൽ വിസിലിന് മുൻപ് സമനില ഗോൾ, സ്വിസ് പടയോട് പോയിന്റ് പങ്കുവെച്ച ജർമനി പ്രീക്വർട്ടറിൽ

ഫ്രാങ്ക്ഫുർട്ട്: യൂറോകപ്പ്  എ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യൂറോ കപ്പിന്റെ ആതിഥേയരായ ജർമനിക്ക് സ്വിറ്റ്സർലൻഡിനെതിരെ അപ്രതീക്ഷിത സമനില. സ്കോർ: സ്വിറ്റ്സർലൻഡ്–1, ജർമനി–1. യുവതാരം ഡാൻ എൻഡോയെയാണു (28–ാം മിനിറ്റ്) സ്വിറ്റ്സർലൻഡിന്റെ ഗോൾ നേടിയത്.അവസാന നിമിഷം വരെ […]
June 23, 2024

ബെൽജിയത്തിന് ആദ്യ ജയം, യൂറോകളിലെ ഗോൾമേളം തുടർന്ന് ചെക്കിന്റെ പാട്രിക് ഷിക്

കൊ​ളോ​ണ്‍: യൂ​റോ ക​പ്പ് ഗ്രൂ​പ്പ് ഇ​യി​ൽ ബെ​ൽ​ജി​യ​ത്തി​ന് ആ​ദ്യ ജ​യം. റൊ​മാ​നി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബെ​ൽ​ജി​യം കീ​ഴ​ട​ക്കി​യ​ത്. ക്യാ​പ്റ്റ​ന്‍ കെ​വി​ന്‍ ഡി ​ബ്രു​യി​ന്‍റെ മി​ക​വി​ലാ​ണ് ബെ​ൽ​ജി​യം ജ​യി​ച്ചു ക​യ​റി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ൽ ത​ന്നെ […]
June 23, 2024

50 റൺസിന്റെ ആധികാരിക ജയം  ; ​ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ സെ​മി​ക്ക​രി​കി​ൽ

 ആ​ന്‍റി​ഗ്വ: ടി20 ​ലോ​ക​ക​പ്പി​ന്‍റെ സൂ​പ്പ​ര്‍ എ​ട്ടി​ൽ ബം​ഗ്ലാ​ദേ​ശി​നെ ത​ക​ര്‍​ത്ത് ഇ​ന്ത്യ സെ​മി​ക്ക​രി​കെ. കു​ല്‍​ദീ​പ് യാ​ദ​വി​ന്‍റെ​യും ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യു​ടെ​യും ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ന്‍റെ പി​ൻ​വ​ല​ത്തി​ൽ 50 റ​ണ്‍​സി​ന്‍റെ ആ​ധി​കാ​രി​ക ജ​യ​മാ​ണ് ഇ​ന്ത്യ നേ​ടി​യ​ത്.സ്കോ​ർ: ഇ​ന്ത്യ 196/5, ബം​ഗ്ലോ​ദേ​ശ് 146/8. […]
June 23, 2024

കരിയറിലെ ശ്രദ്ധേയ ഗോൾ അസിസ്റ്റുമായി റൊണാൾഡോ, തുർക്കിയെ കീഴടക്കി പോർച്ചുഗൽ പ്രീക്വാർട്ടറിൽ

മ്യൂണിക്ക്:  കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയ അസിസ്റ്റുമായി റൊണാൾഡോ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ മത്സരത്തിൽ തുർക്കിയെ മറികടന്ന് പോർച്ചുഗൽ മുന്നോട്ട്. ആദ്യ മത്സരത്തിൽ ജോർജിയക്കെതിരെ മിന്നുന്ന പ്രകടനം നടത്തിയ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് പോർച്ചുഗൽ […]
June 22, 2024

യൂറോ കപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി ലെവൻഡോസ്‌കിയുടെ പോളണ്ട്

യൂറോ കപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി റോബർട്ടോ ലെവൻഡോസ്‌കിയുടെ പോളണ്ട്. ഫ്രാൻസിനെതിരായ കളി ബാക്കി നിൽക്കെയാണ് ഓസ്ട്രിയയോട് തോറ്റ പോളണ്ടിന്റെ ടൂർണമെന്റിലെ സാധ്യതകൾ അടഞ്ഞത്. ഇനി ഫ്രാൻസിനോട് ജയിച്ചാലും പോളണ്ടിന് നോക്കോട്ടിൽ കടക്കാൻ കഴിയില്ല. […]
June 22, 2024

ഫ്രാൻസ്-നെതർലാൻഡ്‌സ് സമാസമം, ട്രിപ്പിൾ സ്‌ട്രോങ് ഓസ്ട്രിയ; പിന്നിൽനിന്നും തിരിച്ചടിച്ച് ഉക്രെയ്ൻ

ബെർലിൻ: ഫ്രാൻസിനെതിരായ തകർപ്പൻ പ്രകടനത്തിന് ശേഷം വിജയ വഴിയിലേക്ക് മാർച്ച് ചെയ്ത് ഓസ്ട്രിയ. സാക്ഷാൽ റോബർട്ടോ  ലെവൻഡോസ്‌കിയുടെ പോളണ്ടിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തുരത്തിയാണ് ഓസ്ട്രിയ യൂറോയിലെ മിന്നും പ്രകടനം തുടരുന്നത്. മറ്റൊരു മത്സരത്തിൽ സ്ലോവാക്യക്കെതിരെ ഉക്രെയിൻ […]