Kerala Mirror

June 27, 2024

‘2022 സെമിയിൽ എന്താണ് സംഭവിച്ചതെന്ന് അറിയുമോ’; ഇന്നത്തെ  സെമി പോരിന് മുൻപെ മുന്നറിയിപ്പുമായി ഇംഗ്ലണ്ട്

ഗയാന: ഇന്ന് നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ സെമി പോരാട്ടത്തിന് മുൻപായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് രോഹിത് ശർമയേയും സംഘത്തേയും പരോക്ഷമായി ഉന്നമിട്ട് ത്രീലയൺസ് രംഗത്തെത്തിയത്. ‘കഴിഞ്ഞ സെമിയിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കെങ്കിലും […]
June 27, 2024

ബെൽജിയവുമായി  സമനില; ഒരു വിജയവും സമനിലയുണ്ടായിട്ടും ഉക്രൈൻ പ്രീക്വാർട്ടർ കാണാതെ പുറത്ത്

മ്യൂണിക്: ഗ്രൂപ്പ് ഇയിലെ ആവേശ പോരാട്ടത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഉക്രൈന് ബെൽജിയത്തിനെതിരെ സമനില. ഇതോടെ ഗ്രൂപ്പ് ഇയിൽ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീം പ്രീക്വാർട്ടർ കാണാതെ പുറത്തായി. ഗ്രൂപ്പിലെ എല്ലാ ടീമുകൾക്കും നാല് പോയന്റായാണ് സമ്പാദ്യം. […]
June 26, 2024

മാ​ർ​ട്ടി​ന​സ് ര​ക്ഷ​ക​നാ​യി; ചി​ലി​യെ വീ​ഴ്ത്തി അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ

ന്യൂ​ജേ​ഴ്സി: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ൽ ചി​ലി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് വീ​ഴ്ത്തി അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ. സ​മ​നി​ല​യി​ലേ​ക്കെ​ന്ന് ഉ​റ​പ്പി​ച്ച മ​ത്സ​ര​ത്തി​ന്‍റെ 88-ാം മി​നി​റ്റി​ൽ ലൗ​ട്ടാ​രോ മാ​ർ​ട്ടി​ന​സാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. വി​ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​യി​ൽ ര​ണ്ടു ക​ളി​ക​ളി​ൽ​നി​ന്ന് […]
June 26, 2024

​നെതർലാൻഡ്സിനെ വീഴ്ത്തി  ഗ്രൂപ്പ് ചാമ്പ്യൻമാരായി ഓസ്ട്രിയ, രണ്ടാംസ്ഥാനക്കാരായി ഫ്രാൻസും പ്രീക്വാർട്ടറിൽ

മ്യൂണിച്ച് :  വമ്പൻമാരായ ഫ്രാൻസും നെതർലൻഡ്സും അണിനിരന്ന ഗ്രൂപ്പ് ​ഡിയിലെ ചാമ്പ്യൻമാരായി ഓസ്ട്രിയ പ്രീ ക്വാർട്ടറിൽ . നെതർലൻഡ്സിനെതിരെ പൊരുതി നേടിയ ജയത്തോടെ ഓസ്ട്രിയക്ക് ആറുപോയന്റായി. പോളണ്ടിനെതി​രെ സമനിലയിൽ കുരുങ്ങിയ ഫ്രാൻസ് അഞ്ചുപോയന്റുമായി പ്രീക്വാർട്ടർ ഉറപ്പിച്ചപ്പോൾ […]
June 26, 2024

ക്രിക്കറ്റിലെ മഴനിയമത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു

ലണ്ടൻ: ക്രിക്കറ്റിലെ മഴനിയമമായ ഡക്ക്വർത്ത് ലൂയിസിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു. 84 വയസ്സായ അദ്ദേഹം ഇംഗ്ലീഷുകാരനാണ്. നിയമത്തിന്റെ സ്ഥാപകരിലൊരാളായ ലൂയിസ് 2020ൽ അന്തരിച്ചിരുന്നു. മഴമൂലം ക്രിക്കറ്റ് മത്സരം അവസാനിക്കു​​മ്പോൾ വിജയിയെ കണ്ടെത്താനും ഓവറുകൾ വെട്ടിക്കുറക്കുമ്പോഴും […]
June 25, 2024

15 വർഷത്തെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു, ഓസീസ് ടീമിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ച് വാർണർ

ലണ്ടൻ : ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റ് പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും എക്കാലത്തെയും മികച്ച ഓസീസ് ബാറ്റർമാരിലൊരാളാണ്.താരത്തിന്‍റെ 15 വർഷത്തെ അന്താരാഷ്ട്ര […]
June 25, 2024

ഓസീസ് പുറത്ത്, ബംഗ്ളാദേശിനെ വീഴ്ത്തി ചരിത്രം കുറിച്ച് അഫ്‌ഗാനിസ്ഥാൻ സെമിയിൽ

കിങ്സ്ടൗൺ: ബംഗ്ലദേശിനെ തോൽപിച്ച് അഫ്ഗാനിസ്ഥാൻ ട്വന്റി20 ലോകകപ്പ് സെമിയിൽ. എട്ട് റൺസ് വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. ഇതോടെ ഒന്നാം ഗ്രൂപ്പിൽനിന്നും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തി. ഓസ്ട്രേലിയ പുറത്തായി. ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ അഫ്ഗാനു നാലു […]
June 25, 2024

റൊണാൾഡീഞ്ഞോയുടെ പ്രവചനത്തിന് സല്യൂട്ട് , കോപ്പയിൽ ബ്രസീലിന് നനഞ്ഞ തുടക്കം

ന്യൂയോർക്ക്  : ഈ ബ്രസീലിയൻ ടീമിൽ തനിക്ക് പ്രതീക്ഷയില്ലെന്ന മുൻ താരം റൊണാൾഡീഞ്ഞോയുടെ വാക്കുകൾ ശരിവെച്ചു കൊണ്ട് മഞ്ഞപ്പടയ്ക്ക് കോപ്പയിൽ നനഞ്ഞ തുടക്കം.  ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ  നടന്ന കോപ്പ അമേരിക്ക ഗ്രൂപ്പ് ഡി മത്സരത്തിൽ […]
June 25, 2024

ക്രോട്ടുകളുടെയും മോഡ്രിച്ചിന്റെയും വഴി അടയുന്നു, ഇഞ്ചുറി ടൈം ഗോളിലൂടെ ഇറ്റലി പ്രീ ക്വാർട്ടറിൽ

ഇഞ്ചുറി ടൈമിലെ ഗോളുമായി ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് ഇറ്റലി യൂറോകപ്പ് 2024 പ്രീ ക്വാര്‍ട്ടറില്‍. ലൂക്കാ മോഡ്രിച്ചിന്റെയും ക്രോട്ടുകളുടെയും യൂറോ പ്രതീക്ഷകളെ മുള്‍മുനയിലാക്കിയാണ് ഇറ്റലി 98 ആം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തിയത്!. മാറ്റിയോ സക്കാഗ്‌നിയായിരുന്നു […]