Kerala Mirror

July 6, 2024

ഷൂട്ടൗട്ടിൽ പോ​ര്‍​ച്ചു​ഗ​ല്‍ പു​റ​ത്ത്: ഫ്രാ​ൻ​സ് സെ​മി​യി​ൽ

ബെ​ർ​ലി​ൻ: യൂ​റോ​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഫ്രാ​ന്‍​സി​നോ​ട് ഷൂ​ട്ടൗ​ട്ടി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട് പോ​ര്‍​ച്ചു​ഗ​ല്‍ പു​റ​ത്ത്. ഷൂ​ട്ടൗ​ട്ടി​ല്‍ 5-3 നാ​ണ് ഫ്രാ​ന്‍​സി​ന്‍റെ ജ​യം.നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ൾ​ക്കും ഗോ​ൾ നേ​ടാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. […]
July 6, 2024

അ​ധി​ക​സ​മ​യത്ത് ജ​ര്‍​മ​നി വീ​ണു; സ്‌​പെ​യി​ന്‍ സെ​മി​യി​ല്‍

ബെ​ര്‍​ലി​ന്‍: യൂ​റോ ക​പ്പി​ലെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​രു​ത്ത​ന്മാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ ജ​ർ​മ​നി​യെ വീ​ഴ്ത്തി സ്പെ​യി​ൻ സെ​മി​യി​ൽ. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു സ്പെ​യി​ന്‍റെ ജ​യം.അ​ധി​ക​സ​മ​യ​ത്താ​യി​രു​ന്നു സ്പെ​യി​ന്‍റെ വി​ജ​യ​ഗോ​ൾ പി​റ​ന്ന​ത്. പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലെ​ത്തി​യ മൈ​ക്ക​ൽ മെ​റി​നോ​യാ​ണ് 119-ാം മി​നി​റ്റി​ൽ ഹെ​ഡ​റി​ലൂ​ടെ […]
July 5, 2024

മെസിക്ക് പിഴച്ചപ്പോൾ രക്ഷകനായി എമി;  ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്‍റീന സെമിയില്‍

ടെക്സാസ്: കോപ്പ അമേരിക്ക ക്വാർട്ടർ പോരാട്ടത്തിൽ ഇക്വഡോർ വെല്ലുവിളി മറികടന്ന് അർജന്റീന. മുഴുവൻ സമയത്ത് സമനിലയിൽ പിരിഞ്ഞ മത്സരം (1-1) പെനാൽട്ടി ഷൂട്ടൗട്ടിലാണ് അർജന്റീന പിടിച്ചത്. രണ്ട് കിക്കുകൾ തടഞ്ഞിട്ട് ലോകകപ്പിലെ അർജന്റീനയുടെ ഹീറോ എമിലിയാനോ […]
July 4, 2024

വിശ്വ വിജയികള്‍ ജന്മനാട്ടിൽ, ഉജ്ജ്വല വരവേൽപ്പ്;ഇന്ത്യൻ ടീമിന് പ്രധാനമന്ത്രിയുടെ പ്രൗഢസ്വീകരണം

ന്യൂഡൽഹി: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡൽഹി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. രാവിലെ ആറ് മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ രാജ്യത്ത് തിരിച്ചെത്തിയത്. ബാർബഡോസിലെ ചുഴലിക്കാറ്റിനെ തുടർന്നു ഇന്ത്യൻ ടീമിൻറെ മടങ്ങി വരവ് […]
July 3, 2024

ചാമ്പ്യന്‍മാർക്ക് നാളെ പ്രധാനമന്ത്രിയുടെ സ്വീകരണം ; മുംബൈയില്‍ ബസ് പരേഡ്; വന്‍ സ്വീകരണ പരിപാടികള്‍

ന്യൂഡല്‍ഹി: ലോകകപ്പ് കീരിടം നേടിയ ശേഷം രാജ്യത്ത് മടങ്ങിയെത്തുന്ന ഇന്ത്യന്‍ ടീമംഗങ്ങളെ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരില്‍ കണ്ട് അഭിനന്ദിക്കും. ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബാര്‍ബഡോസില്‍ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. നാളെ രാവിലെ ആറ് മണിയോടെ […]
July 3, 2024

ഇന്ത്യൻ ടീമിൻ്റെ യാത്ര വീണ്ടും നീട്ടി; വെല്ലുവിളിയാകുന്നത് ചുഴലിക്കാറ്റ്

ബെറിൽ ചുഴലിക്കാറ്റ് ഭീഷണിയുടെ  സാഹചര്യത്തിൽ  ബാർബഡോസിൽ നിന്നുള്ള ഇന്ത്യൻ ടീമിന്റെ മടക്കം വീണ്ടും വൈകും.ഇന്നലെ ഇന്ന് വൈകുന്നേരത്തോടെ ഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഈ പ്ലാനിൽ മാറ്റം വന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ജൂലൈ 4  […]
July 3, 2024

കൊളംബിയയുമായി സമനില, കോപ്പ ക്വാർട്ടറിൽ ബ്രസീലിന് മുന്നിൽ ഉറുഗ്വേ

കാലിഫോർണിയ: കോപ്പ അമേരിക്ക ഗ്രൂപ്പ്​ ഡിയിലെ വമ്പൻ പോരിൽ ബ്രസീലിനെ വിറപ്പിച്ച്​ കൊളംബിയ. റാഫീന്യയുടെ സുന്ദരമായ ഫ്രീകിക്ക്​ ഗോളിൽ മുന്നിലെത്തിയ ബ്രസീലിനെ ഡാനിയൽ മുനോസി​ൻറ ഗോളിൽ കൊളംബിയ സമനിലയിൽ കുരുക്കി. ബ്രസീലിയൻ ഗോൾമുഖത്തേക്ക്​ നിരന്തരം ഇരച്ചുകയറിയ […]
July 3, 2024

മെ​റി​ഹ് ഡെ​മി​റ​ലിന് ഡബിൾ, ഓ​സ്ട്രി​യ​യെ വീ​ഴ്ത്തി തു​ർ​ക്കി ക്വാ​ർ​ട്ട​റി​ൽ

ബെ​ർ​ലി​ൻ: യൂ​റോ ക​പ്പി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രി​യ​യെ വീ​ഴ്ത്തി തു​ർ​ക്കി ക്വാ​ർ​ട്ട​റി​ൽ. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​ര​ന്നു തു​ർ​ക്കി​യു​ടെ ജ​യം.ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി​യ മെ​റി​ഹ് ഡെ​മി​റ​ലി​ന്‍റെ മി​ക​വി​ലാ​ണ് തു​ർ​ക്കി​യു​ടെ ജ​യം. ക്വാ​ർ​ട്ട​റി​ൽ നെ​ത​ർ​ല​ൻ​ഡ്സാ​ണ് തു​ർ​ക്കി​യു​ടെ എ​തി​രാ​ളി​ക​ൾ. മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്നാം […]
July 3, 2024

ഗോളടിച്ചും അടിപ്പിച്ചും ഗാക്‌പോ; മൂന്ന് ഗോളിന് റൊമാനിയയെ തകർത്ത് ഡച്ച് പട യൂറോ ക്വാർട്ടറിൽ

ബെർലിൻ: എതിരില്ലാത്ത മൂന്ന് ഗോളിന് റൊമാനിയയെ തകർത്ത് നെതർലാൻഡ്‌സ് യൂറോ കപ്പ് ക്വാർട്ടറിൽ. ഡോൺയെൽ മാലെൻ(83, 90+3) ഇരട്ട ഗോൾനേടി. കോഡി ഗാക്‌പോ (20)യും ഓറഞ്ച് പടക്കായി വലകുലുക്കി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഡച്ച് പട […]