Kerala Mirror

August 4, 2024

ജൂ​ലി​യ​ൻ ആ​ൽ​ഫ്ര‍​ഡ് വേഗമേറിയ വനിത, സെന്റ് ലൂസിയ ആദ്യമായി ഒളിമ്പിക് മെഡൽ പട്ടികയിൽ

പാ​രി​സ്: ഒ​ളിം​പി​ക്സി​ൽ വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി സെ​ന്‍റ് ലൂ​സി​യ​യു​ടെ ജൂ​ലി​യ​ൻ ആ​ൽ​ഫ്ര‍​ഡ്. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ഫൈ​ന​ലി​ല്‍ 10.72 സെ​ക്ക​ൻ​ഡി​ലാ​ണ് ജൂ​ലി​യ​ൻ ആ​ൽ​ഫ്ര​ഡ് ഓ​ടി​യെ​ത്തി​യ​ത്. യു​എ​സി​ന്‍റെ ഷ​ക്കാ​രി റി​ച്ച​ഡ്സ​ൻ വെ​ള്ളി​യും മെ​ലി​സ ജെ​ഫേ​ർ​സ​ന്‍ […]
August 3, 2024

25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനം, മനു ഭാകറിന് ഹാട്രിക് മെഡലില്ല

പാരീസ്: ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാകറിന് ഹാട്രിക് മെഡലില്ല. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ താരത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഫൈനല്‍ റൗണ്ടില്‍ 28 പോയിന്റാണ് താരത്തിന് നേടാന്‍ സാധിച്ചത്. 37 […]
August 3, 2024

ഇന്ത്യക്ക്​ നിരാശ, ലങ്കക്ക്​ വിജയത്തോളം പോന്ന ടൈ

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തിന്​ സൂപ്പർ ട്വിസ്​റ്റ്​​. ആദ്യം ബാറ്റുചെയ്​ത ലങ്ക എട്ടുവിക്കറ്റ്​ നഷ്​ടത്തിൽ ഉയർത്തിയ 230 റൺസ്​ പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടവും അതേ സ്​കോറിൽ അവസാനിക്കുകയായിരുന്നു. തുല്യ സ്​കോറിൽ നിൽക്കേ ഇന്ത്യയുടെ ശിവം ദുബേയെയും […]
August 2, 2024

ഒ​ളി​മ്പി​ക്‌​സ് ബാഡ്മിന്റൺ: സിന്ധുവും പ്രണോയിയും പുറത്ത്‌ , ലക്ഷ്യ ക്വാർട്ടറിൽ

പാരിസ്‌: ഒളിമ്പിക്സിൽ രണ്ട് മെഡൽ സ്വന്തമായുള്ള ബാഡ്മിന്റൺ താരം പി വി സിന്ധു പുറത്തായി. വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ചെെനയുടെ ഹീ ബിങ് ജിയാവോ 21–19, 21–14ന് ജയിച്ചുകയറി. സിന്ധു ടോക്യോ ഒളിമ്പിക്സിൽ വെങ്കലവും റിയോവിൽ […]
August 1, 2024

സ്വപ്‌നില്‍ കുസാലെയിലൂടെ ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍

പാരിസ്: ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെയാണ് വെങ്കലം നേടിയത്. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്‌നില്‍ മൂന്നാം […]
July 30, 2024

പാ​രീ​സ് ഒ​ളി​ന്പി​ക്സ് : ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

പാ​രീ​സ് : ഒ​ളി​ന്പി​ക്സ് പു​രു​ഷ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് അ​യ​ര്‍​ല​ന്‍​ഡി​നെ ത​ക​ർ​ത്താ​ണ് ഇ​ന്ത്യ​യു​ടെ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്ന​ത്.ഹ​ര്‍​മ​ന്‍​പ്ര​തീ​ത് സിം​ഗാ​ണ് ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്.11, 19 മി​നി​റ്റു​ക​ളി​ലാ​യി​ട്ടാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് എ​തി​ർ ടീ​മി​ന്‍റെ […]
July 30, 2024

ഇന്ത്യൻ ടെ​ന്നീ​സ് താ​രം രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു

പാ​രീ​സ്: ഇന്ത്യൻ  ടെ​ന്നീ​സ് താ​രം രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​ളി​മ്പി​ക്‌​സി​ലെ തോ​ല്‍​വി​ക്കു പി​ന്നാ​ലെ​യാ​ണ് താ​രം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.പു​രു​ഷ ഡ​ബി​ള്‍​സ് ഓ​പ്പ​ണിം​ഗ് റൗ​ണ്ടി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ എ​ഡ്വാ​ര്‍​ഡ് റോ​ജ​ര്‍ വാ​സെ​ലി​ന്‍-​ജെ​ല്‍ മോ​ന്‍​ഫി​ല്‍​സി​നോ​ട് ബൊ​പ്പ​ണ്ണ-​ശ്രീ​റാം ബാ​ലാ​ജി സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. […]
July 29, 2024

ബൊപ്പണ്ണ– ബാലാജി സഖ്യത്തിനു തോൽവി, ടെന്നിസിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു

പാരിസ്:  ഒളിംപിക്സ് ടെന്നിസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് അവസാനം. പുരുഷ ഡബിൾസില്‍ രോഹൻ ബൊപ്പണ്ണ– ശ്രീറാം ബാലാജി സഖ്യം രണ്ടാം റൗണ്ടിലെത്താതെ പുറത്തായി. ആദ്യ റൗണ്ടിൽ ഫ്രഞ്ച് സഖ്യമായ എഡ്വാർഡ് റോജർ– ഗെൽ മോൺ‍ഫിൽസ് എന്നിവരോടാണ് […]
July 29, 2024

സഞ്ജുവിന് തിളങ്ങാനായില്ല, ഇന്ത്യക്ക് രണ്ടാം ജയം

പല്ലക്കല്ലെ: രണ്ടാം ട്വന്റി20യിൽ ഏഴു വിക്കറ്റ് വിജയവുമായി ശ്രീലങ്കയ്ക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം എട്ട് ഓവറിൽ 78 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം.  ഒൻപതു പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയ റണ്‍സ് കുറിച്ചത്. […]