Kerala Mirror

August 10, 2024

വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍: രാജ്യാന്തര കായിക കോടതി വിധി നാളേയ്ക്ക് മാറ്റി

പാരിസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് നാളേയ്ക്ക് മാറ്റി രാജ്യാന്തര കായിക കോടതി. നാളെ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് വിധി പറയുന്നത്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം […]
August 9, 2024

പു​തി​യ ചു​മ​ത​ല; പിആർ ശ്രീജേഷ് ജൂനി​യ​ർ ഹോ​ക്കി ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​കും

പാ​രി​സ്: ഒ​ളി​മ്പി​ക്സി​ലെ വെ​ങ്ക​ല നേ​ട്ട​ത്തോ​ടെ വി​ര​മി​ച്ച ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​ഗോ​ൾ​കീ​പ്പ​ര്‍ പി.​ആ​ര്‍. ശ്രീ​ജേ​ഷി​നെ ജൂ​നി​യ​ര്‍ ടീം ​മു​ഖ്യ പ​രി​ശീ​ല​ക​നാ​യി പ്ര​ഖ്യാ​പി​ച്ചു. ഹോ​ക്കി ഇ​ന്ത്യ​യാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പ​രി​ശീ​ല​ക​നാ​വാ​നു​ള്ള ആ​ഗ്ര​ഹം നേ​ര​ത്തെ പി.​ആ​ര്‍.ശ്രീ​ജേ​ഷ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ‘ഇ​തി​ഹാ​സം […]
August 9, 2024

പാരീസിൽ നീരജ് ചോപ്രക്ക് വെള്ളി, ഒളിമ്പിക്സിൽ‍ രണ്ട് വ്യക്തിഗത മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി നീരജ് 

പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളിമെഡൽ. ജാവലിൻ ത്രോയിൽ 89.45 മീറ്റർ ദൂരം എറിഞ്ഞാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേട്ടത്തിലെത്തിയത്. ടോക്കിയോയിൽ സ്വർണം നേടിയ നീരജിന് പാരീസിൽ വെള്ളിയാണ് നേടാനായത്. […]
August 8, 2024

സ്‌പെയിനെ 2-1 തകർത്തു, ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തിൽ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ തുടർച്ചയായി രണ്ടാം ഒളിമ്പിക്‌സിലും മൂന്നാംസ്ഥാനത്തെത്തുന്നത്. രാജ്യാന്തര ഹോക്കിയിൽ നിന്ന് ഇതിനകം വിരമിക്കൽ പ്രഖ്യാപിച്ച മലയാളി […]
August 8, 2024

വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ ലോക കായിക തർക്കപരിഹാര കോടതി സ്വീകരിച്ചു

പാരിസ്: ഒളിംപിക്സിൽ മെഡൽ നിഷേധിച്ചതിനെതിരെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ ലോക കായിക തർക്കപരിഹാര കോടതി സ്വീകരിച്ചു. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് രാജ്യാന്തര ഒളിംപിക് അസോസിയേഷൻ അയോഗ്യയാക്കിയതോടെയാണ് വിനേഷ് ഫോഗട്ട് അപ്പീൽ […]
August 8, 2024

ഭാര​ദ്വ​ഹ​ന​ത്തി​ൽ മെ​ഡ​ലി​ല്ല; മീ​ര​ഭാ​യ് ചാ​നു നാ​ലാം സ്ഥാ​ന​ത്ത്

പാ​രി​സ് : ഒ​ളി​മ്പി​ക്സി​ൽ 49 കി​ലോ​ഗ്രാം ഭാ​രേ​ദ്വ​ഹ​ന​ത്തി​ൽ മീ​ര​ഭാ​യ് ചാ​നു​വി​ന് മെ​ഡ​ലി​ല്ല. ആ​കെ 199 കി​ലോ​ഗ്രം ഭാ​രം ഉ​യ​ർ​ത്തി​യ മീ​ര​ഭാ​യ് നാ​ല​മ​താ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. 93 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി​യ റൊ​മാ​നി​യ​ൻ താ​രം കാം​ബൈ വ​ലെ​ന്‍റി​ന ഒ​ന്നാ​മ​തും […]
August 8, 2024

‘ഗുഡ്ബൈ റസ്‌ലിങ്ങ്‌’: വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു

പാരിസ് : ഒളിംപിക്‌സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട് വിടപറയുകയാണെന്നും ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ […]
August 7, 2024

വിനേഷ് ഫോഗട്ട്  അയോഗ്യ, ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐഒസി

പാരീസ്: പാരീസ് ഒളിംപിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ  അയോഗ്യയാക്കിയതായി ഔദ്യോഗികമായി അറിയിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി). ഐഒസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇന്ത്യയുടെ നേരിയ പ്രതീക്ഷകള്‍ […]
August 7, 2024

അപ്പീലിന് നിയമമില്ല, മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിനെ അവസാന സ്ഥാനക്കാരിയാക്കി രേഖപ്പെടുത്തും

പാരീസ്: അയോഗ്യതക്കെതിരെ അപ്പീൽ നൽകാനാകില്ലെന്ന  സ്ഥിതിയിൽ പാരീസ് ഒളിംപിക്സിൽ ഇന്ത്യക്ക് ഉറച്ച മെഡൽ നഷ്ടമാകും. ഒരുപക്ഷെ പാരീസിലെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സരദിവസമുള്ള […]