Kerala Mirror

September 23, 2024

‘വാട്ട് എവര്‍ ഇറ്റ് ടേക്‌സ്’- വനിതാ ടി20 ലോകകപ്പ് ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

ദുബായ് : വനിതാ ടി20 ലോകകപ്പിനു ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഔദ്യോഗിക വീഡിയോ ഗാനം പുറത്തിറക്കി ഐസിസി. ‘വാട്ട് എവര്‍ ഇറ്റ് ടേക്‌സ്’ എന്നാണ് പാട്ടിന്റെ ടൈറ്റില്‍. ഒക്ടോബര്‍ 3 മുതല്‍ യുഎഇയിലാണ് ഇത്തവണ […]
September 23, 2024

ഉദ്വേഗം, കൈയ്യാങ്കളി, മോഹഭംഗം : തോൽവിയുടെ വക്കിൽ നിന്നും ആഴ്സണലിൽ നിന്നും സമനില പിടിച്ചെടുത്ത്‍ മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ: ഇത്തിഹാദിൽ നടന്ന നാടകീയ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആർസനലും രണ്ട് ഗോൾ വീതമടിച്ച് മത്സരം അവസാനിപ്പിച്ചു. പത്തുപേരായി ചുരുങ്ങിയിട്ടും പ്രതിരോധം ശക്തമാക്കി 2-1ന്റെ ലീഡുമായി നിന്ന ആർസനലിനെ 97ാം മിനുറ്റിൽ ജോൺ സ്റ്റോൺസ് നേടിയ […]
September 23, 2024

ഉജ്ജ്വല തിരിച്ചുവരവ്; ഈസ്റ്റ് ബംഗാളിനെതിരെ 88ാം മിനിട്ടിൽ വിജയഗോളുമായി ബ്ളാസ്റ്റേഴ്സ്

കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വീണ്ടും മഞ്ഞക്കടലിരമ്പം. ഐ.എസ്.എൽ സീസണിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഉയർത്തിയ വെല്ലുവിളിക്ക് ​കേരള ബ്ലാസ്റ്റേഴ്സിന്റെ അതി ഗംഭീര മറുപടി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് […]
September 22, 2024

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ടെസ്റ്റ് : ഇ​ന്ത്യ​യ്ക്ക് 280 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ‌​യം

ചെ​ന്നൈ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 280 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ‌​യം. സ്കോ​ര്‍: ഇ​ന്ത്യ 276, 287-4, ബം​ഗ്ലാ​ദേ​ശ് 149, 234. ഇ​ന്ത്യ മു​ന്നോ​ട്ടു​വ​ച്ച 515 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് നാ​ലാം ദി​നം 234 […]
September 20, 2024

ചാമ്പ്യൻസ്‍ലീഗ്: ബാഴ്സലോണക്ക് തോൽവിയോടെ തുടക്കം

പാരിസ്: ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് തോൽവിയോടെ തുടക്കം. മൊണോക്കോക്കെതിരെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് കറ്റാലൻമാരുടെ തോൽവി. ഇംഗ്ലീഷ് കരുത്തരായ ആർസനലിനെ ഡച്ച് ഇറ്റാലിയൻ ക്ലബ്ബായ അറ്റ്ലാന്റ് സമനിലയിൽ കുരുക്കി. ആർ.ബി ലെപ്സിഗിനെ തോൽപ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡും ഫെയർനൂദിനെ […]
September 19, 2024

സിറ്റിയെ ഇത്തിഹാദിൽ സമനിലയിൽ കുരുക്കി ഇന്റർ, ബൊറൂസ്യക്കും പി.എസ്.ജിക്കും ജയം

ലണ്ടൻ: ചാമ്പ്യൻസ് ലീഗി​ൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തം തട്ടകമായ ഇത്തിഹാദിൽ സമനിലയിൽ കുരുക്കി ഇന്റർമിലാൻ. അതേ സമയം പോയവർഷത്തെ റണ്ണേഴ്സ് അപ്പായ ബൊറൂസ്യ ഡോർട്ട്മുണ്ടും കരുത്തരായ പി.എസ്.ജിയും ജയത്തോടെ തുടങ്ങി.സ്വന്തം തട്ടകത്തിൽ പതിവുപോലെ പന്തടക്കത്തിലും […]
September 17, 2024

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ

ബെയ്ജിങ് : ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ. കടുത്ത പ്രതിരോധം തീര്‍ത്ത ചൈനയെ അവസാന നിമിഷം നേടിയ ഒറ്റ ഗോളില്‍ വീഴ്ത്തിയാണ് ഇന്ത്യ കിരീടം ഉറപ്പാക്കിയത്. ജുഗ്‌രാജ് സിങ് നേടിയ ഗോളിലാണ് […]
September 17, 2024

പുതു രൂപം പുതു ഭാവം യുവേഫ ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം

ലണ്ടന്‍ : അടിമുടി മാറി, പുതിയ രൂപത്തിലും ഭാവത്തിലുമുള്ള യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പുതിയ സീസണിന് ഇന്ന് തുടക്കം. പതിവ് രീതികളില്‍ നിന്നു വ്യത്യസ്തമായാണ് ഇത്തവണ മുതല്‍ പോരാട്ടം. ഇത്തവണ മൊത്തം 36 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. […]
September 14, 2024

രണ്ടാം ടി20 : ഓസീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തി

ലണ്ടന്‍ : രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയയെ വീഴ്്ത്തി ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തി. മൂന്ന് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. ഇംഗ്ലണ്ട് ഒരോവര്‍ […]