Kerala Mirror

August 6, 2024

വിനേഷ് ഫോഗട്ട് സെമിയിൽ, എതിരാളിയാകുക ക്യൂബൻ താരം യുസ്‌നെലിസ് ലോപ്പസ്

പാരീസ് :  ഐതിഹാസിക പ്രകടനത്തോടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗം ഗുസ്തിയിൽ വിനേഷ് ഫോഗട്ട്  സെമിയിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ യുക്രെയ്ൻ താരം ഒക്സാന ലിവാച്ചിനെ വീഴ്ത്തിയാണ് വിനേഷ് ഫോഗട്ടിന്റെ സെമി പ്രവേശം. മുൻ യൂറോപ്യൻ […]
August 6, 2024

ആ​ദ്യ ത്രോ​യി​ൽ ത​ന്നെ യോ​ഗ്യ​താ മാ​ർ​ക്ക് മ​റി​ക​ട​ന്നു; നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ല്‍

പാ​രി​സ്: ഒ​ളിം​പി​ക്‌​സ് ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ഇ​ന്ത്യ​ന്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​യ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ. ഫൈ​ന​ലി​ലെ​ത്താ​ൻ വേ​ണ്ടി​യി​രു​ന്ന 84 മീ​റ്റ​ർ യോ​ഗ്യ​താ മാ​ർ​ക്ക് ആ​ദ്യ ത്രോ​യി​ൽ ത​ന്നെ മ​റി​ക​ട​ന്നാ​ണ് നീ​ര​ജി​ന്‍റെ രാ​ജ​കീ​യ ഫൈ​ന​ൽ പ്ര​വേ​ശം. 89.34 മീ​റ്റ​റാ​യി​രു​ന്നു […]
August 5, 2024

ഇംഗ്ലീഷ് ക്രിക്കറ്റ് താരവും പരിശീലകനുമായ ഗ്രഹാം തോർപ്പ് അന്തരിച്ചു

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് ബാ​റ്റിം​ഗ് ഇ​തി​ഹാ​സം ഗ്ര​ഹാം തോ​ര്‍​പ്പ്(55) അ​ന്ത​രി​ച്ചു. ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യി​ൽ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 13 വ​ര്‍​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​ല്‍ 1993നും 2005​നും […]
August 5, 2024

പാ​രീ​​സി​ലെ അ​തി​വേ​ഗ​താ​ര​മാ​യി അ​മേ​രി​ക്ക​യു​ടെ നോ​ഹ ലൈ​ല്‍​സ്

പാ​രീ​സ്: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ലെ അ​തി​വേ​ഗ​താ​ര​മാ​യി അ​മേ​രി​ക്ക​യു​ടെ നോ​ഹ ലൈ​ല്‍​സ്. പു​രു​ഷ​ന്മാ​രു​ടെ 100 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ജ​മൈ​ക്ക​യു​ടെ കി​ഷെ​യ്ന്‍ തോം​സ​ണെ പി​ന്നി​ലാ​ക്കി​യാ​ണ് ലൈ​ല്‍​സ് സ്വ​ര്‍​ണം നേ​ടി​യ​ത്.ലൈ​ല്‍​സും കി​ഷെ​യ്‌​നും 9.79 സെ​ക്ക​ന്‍​ഡി​ല്‍ ആ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. എ​ന്നാ​ല്‍ സെ​ക്ക​ന്‍​ഡി​ന്‍റെ […]
August 5, 2024

ഗോള്‍ഡന്‍ സ്ലാം, അല്‍ക്കാരസിനെ വീഴ്ത്തിയ ജോക്കോവിച്ചിന് ഒളിമ്പിക്സ് സ്വര്‍ണം

പാരീസ്: അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സ്പാനിഷ് യങ് സെൻസേഷൻ കാർലോസ് അൽക്കാരസിനെ വീഴ്ത്തി ഒളിമ്പിക്‌സ് സ്വർണമെഡലണിഞ്ഞ് സെർബിയൻ ഇതിഹാസം നൊവാക്ക് ജോക്കോവിച്ച്. രണ്ട് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച്ചിന്റെ ഐതിഹാസിക വിജയം. സ്‌കോർ- 7-6, 7-6. […]
August 4, 2024

വീരനായകനായി ശ്രീജേഷ്; ഗ്രേറ്റ് ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ ഒളിമ്പിക്സ് ഹോക്കി സെമി ഫൈനലില്‍

പാരീസ്: കളിയുടെ ഭൂരിഭാഗം സമയവും പത്ത് പേരായി ചുരുങ്ങിയിട്ടും ഗ്രേറ്റ് ബ്രിട്ടന് മുന്നിൽ തകരാത്ത പോരാട്ട വീര്യവുമായി കളംപിടിച്ച ഇന്ത്യ പാരീസ് ഒളിമ്പിക്‌സ് സെമിയിൽ. മുഴുവൻ സമയത്ത് 1-1 ന് സമനിലയിൽ പിരിഞ്ഞ പോരാട്ടം ഷൂട്ടൗട്ടിലാണ് […]
August 4, 2024

ജൂ​ലി​യ​ൻ ആ​ൽ​ഫ്ര‍​ഡ് വേഗമേറിയ വനിത, സെന്റ് ലൂസിയ ആദ്യമായി ഒളിമ്പിക് മെഡൽ പട്ടികയിൽ

പാ​രി​സ്: ഒ​ളിം​പി​ക്സി​ൽ വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി സെ​ന്‍റ് ലൂ​സി​യ​യു​ടെ ജൂ​ലി​യ​ൻ ആ​ൽ​ഫ്ര‍​ഡ്. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ഫൈ​ന​ലി​ല്‍ 10.72 സെ​ക്ക​ൻ​ഡി​ലാ​ണ് ജൂ​ലി​യ​ൻ ആ​ൽ​ഫ്ര​ഡ് ഓ​ടി​യെ​ത്തി​യ​ത്. യു​എ​സി​ന്‍റെ ഷ​ക്കാ​രി റി​ച്ച​ഡ്സ​ൻ വെ​ള്ളി​യും മെ​ലി​സ ജെ​ഫേ​ർ​സ​ന്‍ […]
August 3, 2024

25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനം, മനു ഭാകറിന് ഹാട്രിക് മെഡലില്ല

പാരീസ്: ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാകറിന് ഹാട്രിക് മെഡലില്ല. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ താരത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഫൈനല്‍ റൗണ്ടില്‍ 28 പോയിന്റാണ് താരത്തിന് നേടാന്‍ സാധിച്ചത്. 37 […]
August 3, 2024

ഇന്ത്യക്ക്​ നിരാശ, ലങ്കക്ക്​ വിജയത്തോളം പോന്ന ടൈ

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തിന്​ സൂപ്പർ ട്വിസ്​റ്റ്​​. ആദ്യം ബാറ്റുചെയ്​ത ലങ്ക എട്ടുവിക്കറ്റ്​ നഷ്​ടത്തിൽ ഉയർത്തിയ 230 റൺസ്​ പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടവും അതേ സ്​കോറിൽ അവസാനിക്കുകയായിരുന്നു. തുല്യ സ്​കോറിൽ നിൽക്കേ ഇന്ത്യയുടെ ശിവം ദുബേയെയും […]