അഹമ്മദാബാദ്: ഐപിഎല്ലില്‍ എട്ടാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ലഖ്‌നൗവിനെ 56 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ എട്ടാം വിജയം. 228 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗവിന് 20 ഓവറില്‍ ഏഴു വിക്കറ്റ് […]
ഡൽഹി : ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ 7000 റൺസ് നേട്ടക്കാരൻ എന്ന ഖ്യാതി അർദ്ധ സെഞ്ച്വറിയിലൂടെ നേടിയിട്ടും വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂരിനു തോൽവി. നാലിന് 181 എന്ന താരതമ്യേന മികച്ച സ്‌കോർ നേടിയ ബാംഗ്ലൂരിനെ […]
ചെന്നൈ : ഐ പി എൽ ചരിത്രത്തിലെ കൊമ്പന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ആറു വിക്കറ്റ് ജയം. സീസണിൽ മുംബൈക്കെതിരെ ചെന്നൈ നേടുന്ന രണ്ടാം ജയമാണിത്. മോശം ഫോമിൽ തുടരുന്ന […]
പ്രഥമ വനിത ഐപിഎല്ലിലേക്ക് മലയാളി ഓൾ റൗണ്ടർ മിന്നു മണിയെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. പ്രഥമ വനിത ഐപിഎല്ലിൽ ഒരു ടീം സ്വന്തമാക്കുന്ന ആദ്യ മലയാളി താരമാണ് മിന്നു. ആഭ്യന്തര മത്സരങ്ങളിൽ കേരളത്തിനായി നടത്തുന്ന മികച്ച […]
ബെൽജിയയും പുരുഷ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനായി ജർമൻ-ഇറ്റാലിയൻ വംശജനായ ഡൊമെനിക്കോ ടെഡസ്‌കോയെ നിയമിച്ചു. 2022 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ ബെൽജിയത്തിന് കഴിയാതിരുന്നതിനെ തുടർന്ന് രാജിവെച്ച പരിശീലകൻ റോബർട്ടോ മാർട്ടിനെസിന് പകരമാണ് ടെഡസ്‌കോയുടെ […]
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കേരളത്തിൽ നിന്നുള്ള ഊർജസ്വലനായ ക്രിക്കറ്റ് താരവും, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ രാജസ്ഥാൻ റോയൽസിന്‍റെ നായകനുമായ സഞ്ജു, […]
ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബെലാറസിന്‍റെ അരിന സബലെങ്കയ്ക്ക്. കിരീടപ്പോരാട്ടത്തിൽ കസാക്കിസ്താന്‍റെ എലീന റൈബാകിനയെ പരാജയപ്പെടുത്തി. റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ 4-6, 6-3, 6-4 എന്ന സ്‌കോറിനായിരുന്നു ജയം. 24 കാരിയുടെ […]
2023 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ച് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. വെള്ളിയാഴ്ച നടന്ന സെമിഫൈനൽ പോരാട്ടത്തിൽ അമേരിക്കയുടെ ടോമി പോളിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സെർബിയൻ താരത്തിൻ്റെ പത്താം ഫൈനലാണിത്. 2 മണിക്കൂർ […]
ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ കിവീസിനെ 90 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 386 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലന്‍ഡ് 41.2 ഓവറില്‍ 295 […]