Kerala Mirror

May 23, 2023

ഇത് ചരിത്രം , ലോക ഒന്നാം നമ്പർ താരമായി നീരജ് ചോപ്ര

ദോ​ഹ: പു​രു​ഷ ജാ​വ​ലി​ൻ ത്രോ​യി​ൽ ലോ​ക ഒ​ന്നാം നമ്പ​റാ​യി ഇ​ന്ത്യ​യു​ടെ ഒ​ളിമ്പിക് ചാമ്പ്യ​ൻ നീ​ര​ജ ചോ​പ്ര. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് നീ​ര​ജ്. ലോ​ക ചാമ്പ്യനാ​യ ആ​ൻ​ഡേ​ഴ്സ​ണ്‍ പീ​റ്റേ​ഴ്സി​നേ​ക്കാ​ൾ 22 പോ​യി​ന്‍റ് മു​ന്നി​ലാ​ണ് നീ​ര​ജ് […]
May 22, 2023

സ്‌പാനിഷ് ലീ​ഗ് വംശീയ വാദികളുടേത്: വംശീയാധിക്ഷേപത്തിനെതിരെ വിനീഷ്യസ്

മാഡ്രിഡ്  : മികച്ച കളിക്കാരുടേതായിരുന്ന സ്‌പാനിഷ് ലീ​ഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ.  ലീ​ഗ് മത്സരത്തിനിടെ വീണ്ടും വംശീയാധിക്ഷേപം നേരിട്ടതിനെ തുടർന്നായിരുന്നു താരത്തിന്റെ പ്രതികരണം. വലൻസിയ റയൽ മത്സരത്തിനിടെയായിരുന്നു സംഭവം. […]
May 22, 2023

സെഞ്ചുറിയുമായി ഗിൽ,തോൽവിയോടെ ആർസിബി പുറത്ത് ; മുംബൈ പ്ലേ ഓഫിൽ

ബം​ഗ​ളൂ​രു: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് പ്ലേ ​ഓ​ഫി​ൽ ക​യ​റാ​ൻ വി​ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് ആ​റ് വി​ക്ക​റ്റ് വി​ജ​യം. ഗു​ജ​റാ​ത്ത് വി​ജ​യി​ച്ച​തോ​ടെ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച മുംബൈ ഇന്ത്യൻസ്, […]
May 21, 2023

ഗ്രീനിന് സെഞ്ച്വറി, മും​ബൈ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തി

മും​ബൈ: അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ എ​ട്ട് വി​ക്ക​റ്റി​ന്‍റെ ജ​യം നേ​ടി​യ​തോ​ടെ മും​ബൈ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തി. ഇതോടെ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ പ്ലേ ​ഓ​ഫ് സ്ഥാ​ന​ത്തേ​ക്ക് പ്രതീക്ഷ നിലനിർത്താനായി മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ […]
May 21, 2023

അവിശ്വസനീയ ജയത്തോടെ ലഖ്നൗ പ്ലേ ഓഫിലേക്ക്

കൊൽക്കത്ത : കൊൽക്കത്ത നൈറ്റ് റൈസേഴ്‌സിനെ ഒരു റൺസിന് തോൽപിച്ച് ഈ വർഷത്തെ ഐപിഎൽ സീസണിൽ പ്ലേ ഓഫിലെത്തുന്ന മൂന്നാം ടീമായി ലഖ്‌നൗ സൂപ്പർ ജയന്റ്സ്. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കെകെആർ ജയിക്കുമെന്ന് തോന്നിയ […]
May 20, 2023

പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്

ന്യൂ​ഡ​ൽ​ഹി : ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ 77 റ​ണ്‍​സി​നു തോ​ൽ​പ്പി​ച്ചാ​ണ് ചെ​ന്നൈ പ്ലേ​ഓ​ഫിലെ​ത്തി​യ​ത്. സ്കോ​ർ: ചെ​ന്നൈ 223-3 (20), ഡ​ൽ​ഹി 146-9 (20). ടോ​സ് നേ​ടി […]
May 20, 2023

ഐ​പി​എ​ൽ വേ​ദി​ക്കു​മു​ന്നി​ൽ ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ വേ​ദി​ക്കു​മു​ന്നി​ൽ ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. ഡ​ൽ​ഹി ഫി​റോ​സ് ഷാ ​കോ​ട്‌​ല സ്റ്റേ​ഡി​യ​ത്തി​നു മു​ന്നി​ലാ​ണ് ഗു​സ്തി​താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യെ​ത്തി​യ താ​ര​ങ്ങ​ളെ പോ​ലീ​സ് ത​ട​ഞ്ഞു. ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ ന​ട​പ​ടി […]
May 19, 2023

ഗു​സ്തി താ​ര​ങ്ങ​ൾ​ക്കെ​തി​രെ ​അധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ്

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​ര​ങ്ങ​ളു​ടെ മെ​ഡ​ലു​ക​ൾ​ക്ക് 15 രൂ​പ മാ​ത്ര​മാ​ണ് വി​ല​യു​ള്ള​തെ​ന്ന അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ്. പ്ര​തി​ഷേ​ധി​ക്കു​ന്ന താ​ര​ങ്ങ​ൾ ഫെ​ഡ​റേ​ഷ​നി​ൽ നി​ന്ന് ല​ഭി​ച്ച സ​മ്മാ​ന​ത്തു​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ […]
May 19, 2023

റാ​ഫേ​ൽ ന​ദാ​ൽ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ നി​ന്ന് പി​ന്മാ​റി

പാ​രീ​സ്: പ​രി​ക്കി​നെ​ത്തു​ട​ർ​ന്നു ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ നി​ന്ന് പി​ന്മാ​റി സ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ൽ. 2005-ൽ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച 22 ഗ്രാ​ൻ​ഡ് സ്ലാം ​ജേ​താ​വ് 19 വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​ത്. 2024 […]