Kerala Mirror

May 29, 2023

പോ​ച്ചെ​റ്റി​നോ​ ചെ​ൽ​സി പ​രി​ശീ​ല​ക​​ൻ

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ വ​മ്പ​ന്മാ​രാ​യ ചെ​ൽ​സി എ​ഫ്സി​യു​ടെ പ​രി​ശീ​ല​ക​നാ​യി മൗ​റീ​ഷ്യോ പോ​ച്ചെ​റ്റി​നോ​യെ നി​യ​മി​ച്ചു. ടോ​ട്ട​നം, പി​എ​സ്ജി ക്ല​ബു​ക​ളു​ടെ മു​ൻ പ​രി​ശീ​ല​ക​നാ​യ പോ​ച്ചെ​റ്റി​നോ​യ്ക്ക് ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​ണ് നീ​ല​പ്പ​ട നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ ഒ​ന്ന് മു​ത​ൽ പോ​ച്ചെ​റ്റിനോ […]
May 28, 2023

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം മലയാളി താരത്തിന്

ക്വ​ലാ​ലം​പു​ർ : മ​ലേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സി​ൽ ച​രി​ത്രം ര​ചി​ച്ച് ഇ​ന്ത്യ​യു​ടെ എ​ച്ച്.​എ​സ്. പ്ര​ണോ​യ്. മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ൺ കി​രീ​ടം എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക്. ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ ഹോ​ങ് യാ​ങ്ങി​നെ പ​രാ​ജ‍​യ​പ്പെ​ടു​ത്തി​യാ​ണ് മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ് നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പു​രു​ഷ […]
May 28, 2023

ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ന്യൂ​ഡ​ൽ​ഹി : പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലേ​ക്കു​ള്ള ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ജ​ന്ത​ർ​മ​ന്ത​റി​ൽ​നി​ന്ന് തു​ട​ങ്ങി​യ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ ഗു​സ്തി താ​ര​ങ്ങ​ൾ ചാ​ടി​ക്ക​ട​ന്നു. വ​ലി​യ പോ​ലീ​സ് നി​ര ഇ​വ​രെ […]
May 28, 2023

ഡല്‍ഹിയില്‍ കനത്ത സുരക്ഷ ; കര്‍ഷക നേതാക്കള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി :.’മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്ന്’ പിന്തുണ അര്‍പ്പിക്കാനെത്തിയ കര്‍ഷക നേതാക്കളെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.  പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു പിന്നാലെ സമരം ചെയ്യുന്ന ഗുസ്തി […]
May 28, 2023

ഐപിഎല്ലിലെ ജേതാക്കളെ ഇന്നറിയാം

അഹമ്മദാബാദ്: ഐപിഎല്ലിലെ ജേതാക്കളെ ഇന്നറിയാം. കിരീടം തേടി മഹേന്ദ്ര സിങ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് ഫൈനല്‍.
May 27, 2023

ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിൽ, 851 റൺസുമായി ശുഭ്മാൻ ഗിൽ റൺവേട്ടയിൽ ഒന്നാമത്

അഹമ്മദാബാദ് : മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിലെത്തി. സീസണിലെ മൂന്നാം ഐ.പി.എൽ സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ കത്തിക്കയറിയ മത്സരത്തിൽ 62 റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം. ഇതോടെ […]
May 26, 2023

ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ വി​മ​ർ​ശി​ച്ച് ബ​ബി​ത ഫോ​ഗ​ട്ട്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ സ​ഹ​താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തെ വി​മ​ർ​ശി​ച്ച് കോ​മ​ൺ​വെ​ൽ​ത്ത് മെ​ഡ​ൽ ജേ​താ​വാ​യ ബ​ബി​ത ഫോ​ഗ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​മാ​നി​ക്കു​ന്ന സ​മ​രം രാ​ജ്യ​വി​രു​ദ്ധ​ർ കൈ​യ​ട​ക്കി​യെ​ന്ന് ബ​ബി​ത ട്വി​റ്റ​റി​ൽ […]
May 24, 2023

കഴിഞ്ഞ വട്ടം ഒന്പതാം സ്ഥാനം, ഇക്കുറി ഫൈനലിലെ ആദ്യ പേരുകാർ; കലാശപ്പോരിന് ടിക്കറ്റെടുത്ത് ധോണിയും കൂട്ടരും

ചെ​ന്നൈ: യുവത്വവും പരിചയസമ്പത്തും ഏറ്റുമുട്ടിയ ആവേശപ്പോരാട്ടത്തിൽ, ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ ഫൈനലിൽ. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ത​ങ്ങ​ളു​ടെ പ​ത്താം ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേക്കാണ് ചെന്നൈ ചുവടുവെച്ചത്. ക​ഴി​ഞ്ഞ […]
May 23, 2023

വിനീഷ്യസ് ജൂനിയറിനെതിരായ വംശീയ അധിക്ഷേപം : മൂന്നു യുവാക്കൾ അറസ്റ്റിൽ

മാ​ഡ്രി​ഡ്: റ​യ​ൽ മാ​ഡ്രി​ഡ്  സൂ​പ്പ​ർ താ​രം വി​നീ​ഷ്യ​സ് ജൂ​നി​യ​റി​നെ​തി​രെ വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ.18 നും 21 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​തെ​ന്ന് സ്പാ​നി​ഷ് പോ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ലാ ​ലി​ഗ​യി​ല്‍ റ​യ​ല്‍ […]