Kerala Mirror

August 8, 2024

സ്‌പെയിനെ 2-1 തകർത്തു, ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തിൽ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ തുടർച്ചയായി രണ്ടാം ഒളിമ്പിക്‌സിലും മൂന്നാംസ്ഥാനത്തെത്തുന്നത്. രാജ്യാന്തര ഹോക്കിയിൽ നിന്ന് ഇതിനകം വിരമിക്കൽ പ്രഖ്യാപിച്ച മലയാളി […]
August 8, 2024

വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ ലോക കായിക തർക്കപരിഹാര കോടതി സ്വീകരിച്ചു

പാരിസ്: ഒളിംപിക്സിൽ മെഡൽ നിഷേധിച്ചതിനെതിരെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ ലോക കായിക തർക്കപരിഹാര കോടതി സ്വീകരിച്ചു. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് രാജ്യാന്തര ഒളിംപിക് അസോസിയേഷൻ അയോഗ്യയാക്കിയതോടെയാണ് വിനേഷ് ഫോഗട്ട് അപ്പീൽ […]
August 8, 2024

ഭാര​ദ്വ​ഹ​ന​ത്തി​ൽ മെ​ഡ​ലി​ല്ല; മീ​ര​ഭാ​യ് ചാ​നു നാ​ലാം സ്ഥാ​ന​ത്ത്

പാ​രി​സ് : ഒ​ളി​മ്പി​ക്സി​ൽ 49 കി​ലോ​ഗ്രാം ഭാ​രേ​ദ്വ​ഹ​ന​ത്തി​ൽ മീ​ര​ഭാ​യ് ചാ​നു​വി​ന് മെ​ഡ​ലി​ല്ല. ആ​കെ 199 കി​ലോ​ഗ്രം ഭാ​രം ഉ​യ​ർ​ത്തി​യ മീ​ര​ഭാ​യ് നാ​ല​മ​താ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. 93 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി​യ റൊ​മാ​നി​യ​ൻ താ​രം കാം​ബൈ വ​ലെ​ന്‍റി​ന ഒ​ന്നാ​മ​തും […]
August 8, 2024

‘ഗുഡ്ബൈ റസ്‌ലിങ്ങ്‌’: വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു

പാരിസ് : ഒളിംപിക്‌സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട് വിടപറയുകയാണെന്നും ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ […]
August 7, 2024

വിനേഷ് ഫോഗട്ട്  അയോഗ്യ, ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐഒസി

പാരീസ്: പാരീസ് ഒളിംപിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ  അയോഗ്യയാക്കിയതായി ഔദ്യോഗികമായി അറിയിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി). ഐഒസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇന്ത്യയുടെ നേരിയ പ്രതീക്ഷകള്‍ […]
August 7, 2024

അപ്പീലിന് നിയമമില്ല, മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിനെ അവസാന സ്ഥാനക്കാരിയാക്കി രേഖപ്പെടുത്തും

പാരീസ്: അയോഗ്യതക്കെതിരെ അപ്പീൽ നൽകാനാകില്ലെന്ന  സ്ഥിതിയിൽ പാരീസ് ഒളിംപിക്സിൽ ഇന്ത്യക്ക് ഉറച്ച മെഡൽ നഷ്ടമാകും. ഒരുപക്ഷെ പാരീസിലെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സരദിവസമുള്ള […]
August 7, 2024

ഭാരപരിശോധനയിൽ പരാജയപ്പെട്ട വിനേഷ് ഫോഗട്ടിന് അയോഗ്യത ; മെഡല്‍ നഷ്ടമാകും

പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. […]
August 7, 2024

സെമിയിൽ വീണ് ശ്രീജേഷും കൂട്ടരും, വെങ്കല മെഡൽ പോരിൽ സ്പെയിനെ നേരിടാൻ ഇന്ത്യ

പാരീസ്: പാരീസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമിയിൽ വീണ് ഇന്ത്യ. ജർമനിയോടാണ് (3-2) തോൽവി വഴങ്ങിയത്. ഇന്ത്യക്കായി ഹർമൻപ്രീത് സിങ്(7), സുഖ്ജീത് സിങ്(36) എന്നിവർ ഗോൾ നേടി. ജർമനിക്കായി ഗോൺസാലോ പെയ്‌ലറ്റ്(18,57), ക്രിസ്റ്റഫർ റൂർ(27) എന്നിവരും […]
August 7, 2024

മെഡലുറപ്പിച്ച് ഇന്ത്യ, ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ വനിതാ ഗുസ്തിതാരമായി വിനേഷ് ഫോഗട്ട്

പാരീസ്: പാരീസ് ഒളിമ്പിക്സിന്റെ വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മെഡലുറപ്പിച്ച് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്. സെമിയിൽ ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മാനെ തോൽപിച്ച് ഫൈനലിലെത്തിയതോടെയാണ് മെഡൽ ഉറപ്പാക്കിയത്. ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ വനിതാ […]