Kerala Mirror

June 19, 2023

ഗോളടിച്ചും അടിപ്പിച്ചും മിസോഫിഷ് , ഇന്റർകോണ്ടിനെന്റൽ കപ്പ്‌ ഇന്ത്യക്ക്

ഭുവനേശ്വർ : വേഗതയേറിയ ചലനങ്ങൾക്ക്  മിസോ ഫിഷ് എന്ന വിളിപ്പേരുള്ള  ലല്ലിയൻസുവാല ചാങ്‌തെയുടെ മികവിൽ ഇന്ത്യക്ക് ഇന്റർകോണ്ടിനെന്റൽ കപ്പിൽ കിരീടധാരണം. ഒരു ഗോളടിക്കുകയും ക്യാപ്‌റ്റൻ സുനിൽ ഛേത്രിക്ക്‌ വഴിയൊരുക്കുകയും ചെയ്‌ത മിസോറംകാരൻ ചാങ്‌തെയാണ്‌ ഇന്റർകോണ്ടിനെന്റൽ കപ്പ്‌ […]
June 18, 2023

സാത്വിക്, ചിരാഗ് : വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ഡബിൾസ് സഖ്യം

ജക്കാര്‍ത്ത : സീസണില്‍ മിന്നും ഫോമില്‍ തുടരുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് സഖ്യം സാത്വിക് സായ്‌രാജ് റാന്‍കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന്‍ വീണ്ടും കിരീട തിളക്കം. ഇന്തോനേഷ്യ ഓപ്പണ്‍ 2023 ബാഡ്മിന്റണ്‍ പോരാട്ടത്തിലാണ് ഇന്ത്യന്‍ […]
June 18, 2023

ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി ശ്രീ​ശ​ങ്ക​ർ

ഭു​വ​നേ​ശ്വ​ർ : മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​ർ ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി. ഇ​ന്‍റ​ർ സ്റ്റേ​റ്റ് സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ലോം​ഗ്ജം​പി​ൽ 8.41 മീ​റ്റ​ർ ചാ​ടി​യാ​ണ് ശ്രീ​ശ​ങ്ക​ർ ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. […]
June 15, 2023

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : ഓസീസിനും ദക്ഷിണാഫ്രിക്കക്കുമെതിരെ എവേ പരമ്പരകൾ, ഇന്ത്യയുടെ മത്സരക്രമമായി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ അടുത്ത സൈക്കിളിലേക്കുള്ള ഇന്ത്യയുടെ മത്സരക്രമമായി. 2023 മുതൽ 2025 വരെയുള്ള മൂന്നാം സീസണിലെ മത്സരക്രമമാണ് പുറത്തുവന്നത്. ഈ മാസം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയോടെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുക. വെസ്റ്റ് […]
June 15, 2023

എക്സ്ട്രാടൈമിൽ രണ്ടു ഗോൾ : നെ​ത​ർ​ല​ൻ​ഡ്സി​നെ വീ​ഴ്ത്തി ക്രൊ​യേ​ഷ്യ യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ

റോ​ട്ട​ർ​ഡാം: എ​ക്സ്ട്രാ ടൈം ​വ​രെ നീ​ണ്ട ആ​വേ​ശ​പോ​രാ​ട്ട​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ വീ​ഴ്ത്തി ക്രൊ​യേ​ഷ്യ യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ഫൈ​ന​ലി​ൽ. ആ​തി​ഥേ​യ​രാ​യ നെ​ത​ർ​ല​ൻ​ഡ്സി​നെ 4-2ന് ​ത​ക​ർ​ത്താ​ണ് മോ​ഡ്രി​ച്ചും കൂ​ട്ട​രും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ക്രൊ​യേ​ഷ്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ര​ണ്ടാം ഫൈ​ന​ലാ​ണി​ത്. […]
June 13, 2023

ഇനിയൊരു ലോകകപ്പിനില്ല, തീരുമാനം മാറുകയുമില്ല : മെസി

ന്യൂയോര്‍ക്ക്: 2026 ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് ആവര്‍ത്തിച്ച് അര്‍ജന്റീന താരം ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പിലെ വിജയം കരിയറിലെ ഏറ്റവും വലിയ നേട്ടമായാണ് കരുതുന്നത്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നെന്നും സൂപ്പര്‍ താരത്തെ ഉദ്ധരിച്ച് […]
June 13, 2023

എംബാപ്പെയും പിഎസ്ജി വിടുന്നു, താരത്തിന് വിലയിട്ട് ഫ്രഞ്ച് ക്ലബ്

ലയണൽ മെസിക്ക് പിന്നാലെ യുവതാരം കിലിയൻ എംബാപ്പെയും പിഎസ്ജി വിടുന്നു. താരത്തെ വിൽക്കാൻ ക്ലബ് തയ്യാറാണെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. 2024നു ശേഷം തനിക്ക് ക്ലബിൽ തുടരാൻ താത്പര്യമില്ലെന്ന് എംബാപ്പെ ക്ലബ് മാനേജ്മെൻ്റിന് കത്തയച്ചു എന്നാണ് […]
June 13, 2023

ഇന്റർ കോണ്ടിനെന്റൽ കപ്പ് : ഛേത്രിയുടെ ഗോളിൽ ഇന്ത്യക്ക് രണ്ടാം ജയം

ന്യൂഡൽഹി : ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. വനുവറ്റുവിനെതിരായ രണ്ടാം മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിനാണ് ഇന്ത്യ വിജയം നേടിയത് . മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ 10 മിനിറ്റ് മാത്രം […]
June 12, 2023

ഒറ്റ ഗോളിൽ ഇറ്റലി വീണു, ഉറുഗ്വേക്ക് കന്നി അ​ണ്ട​ർ-20 ലോ​കകി​രീ​ടം

ബ്യുണസ് ഐറിസ് : ഫി​ഫ അ​ണ്ട​ർ-20 ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് കി​രീ​ടം ഉ​റു​ഗ്വെ​യ്ക്ക്. ലാ ​പ്ലാ​റ്റ​യി​ൽ ഡി​യേ​ഗോ മ​റ​ഡോ​ണ​യു​ടെ പേ​രി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഇ​റ്റ​ലി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഉ​റു​ഗ്വെ ചാ​മ്പ്യ​ന്മാ​രാ​യ​ത്. ഉ​റു​ഗ്വെ​യു​ടെ ആദ്യ […]