Kerala Mirror

July 2, 2023

സന്ധു രക്ഷകനായി, ഷൂട്ടൗട്ടില്‍ ലെബനനെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍

ബംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ലെബനനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ശേഷം രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ […]
July 1, 2023

കരീബിയന്‍ വസന്തം ഇത്തവണ ലോകകപ്പിനില്ല! 

ഹരാരെ : ക്രിക്കറ്റ് ആരാധകരെ ആകെ നിരാശയിലാഴ്ത്തി മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വിന്‍ഡീസ് കളിക്കില്ല. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനോടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് പ്രഥമ ഏകദിന […]
July 1, 2023

ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഗോ​ൾ മെസിയുടേത്

ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലെ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ളി​നു​ള്ള പു​ര​സ്കാ​രം ല​യ​ണ​ൽ മെ​സി​ക്ക്. ബെ​ൻ​ഫി​ക്ക​യ്ക്ക് എ​തി​രെ പി​എ​സ്ജി​ക്കാ​യി മെ​സി നേ​ടി​യ ഗോ​ളാ​ണ് യു​വേ​ഫ​യു​ടെ ഗോ​ള്‍ ഓ​ഫ് ദ ​സീ​സ​ൺ. ‌‌ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ എ​ര്‍​ലിം​ഗ് […]
June 30, 2023

ഫി​ഫ ലോ​ക റാ​ങ്കിംഗ് : ഇ​ന്ത്യ വീണ്ടും ആ​ദ്യ 100 ൽ ​

ന്യൂ​ഡ​ൽ​ഹി: ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ ആ​ദ്യ 100 ൽ ​ തി​രി​ച്ചെ​ത്തി. പു​തി​യ റാ​ങ്കിം​ഗി​ൽ 4.24 പോ​യി​ന്‍റ് ല​ഭി​ച്ച ഇ​ന്ത്യ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി. 101 ാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ നി​ല​വി​ൽ 100 ാം […]
June 28, 2023

2023 ലോകകപ്പ് : കാര്യവട്ടത്തു നടക്കുക ഇന്ത്യയുടേതടക്കം നാല് സന്നാഹ മത്സരങ്ങൾ

തി​രു​വ​ന​ന്ത​പു​രം: ഐ​സി​സി ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​ന്ന കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​മെ​ന്ന് വ്യ​ക്ത​മാ​ക്കി ബി​സി​സി​ഐ. ഇ​ന്ത്യ​യു​ടേ​തു​ൾ​പ്പെ​ടെ നാ​ല് സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ൾ​ക്ക് കാ​ര്യ​വ​ട്ടം വേ​ദി​യാ​കു​മെ​ന്നാ​ണ് വി​വ​രം. ക്വാ​ളി​ഫ​യ​ർ പോ​രാ​ട്ടം ജ​യി​ച്ചെ​ത്തു​ന്ന ഒ​രു ടീ​മു​മാ​യി ഒ​ക്ടോ​ബ​ര്‍ […]
June 28, 2023

ഇഞ്ചുറി സമയത്ത് സെല്ഫ് ഗോളിൽ കുരുങ്ങി, സാഫിൽ ഇന്ത്യക്ക് സമനില

ബംഗളൂരു : ഇഞ്ചുറി സമയത്ത് വഴങ്ങിയ സെല്ഫ് ഗോളിൽ കുരുങ്ങി ഇന്ത്യ സാഫ് ഫുടബോൾ ചാമ്പ്യൻഷിപ്പിന്റെ അവസാന ഗ്രൂപ് മത്സരത്തിൽ സമനില വഴങ്ങി.മത്സരത്തിന്റെ അവസാന നിമിഷം വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ […]
June 27, 2023

തിരുവനന്തപുരത്തിന് സന്നാഹ മത്സരം , ഏകദിന ലോകകപ്പ് മത്സര ഷെഡ്യൂളായി

തിരുവനന്തപുരം : ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദികളില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടപിടിച്ചു.സന്നാഹ മത്സരങ്ങൾക്കുള്ള വേദിയായി തിരുവനന്തപുരത്തെയും ഗുവാഹത്തിയെയും തിരഞ്ഞെടുത്തു. മുഖ്യവേദികളിലൊന്നായി തിരുവനന്തപുരത്തെ നേരത്തേ പരിഗണിച്ചിരുന്നെങ്കിലും ഒഴിവാക്കി. ചൊവ്വാഴ്ച രാവിലെയാണ് ഏകദിന ലോകകപ്പ് […]
June 25, 2023

സാഫ് ചാമ്പ്യൻഷിപ്പ് : ഇന്ത്യ സെമിയിൽ, ഛേത്രിക്ക് 91 -ാം അന്താരാഷ്ട്രഗോൾ

ബം​ഗ​ളൂ​രു: സാ​ഫ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫു​ട്ബോ​ളി​ല്‍ ഇ​ന്ത്യ സെ​മി​യി​ൽ. നേ​പ്പാ​ളി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ സെ​മി ഉ​റ​പ്പി​ച്ച​ത്. ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി​യും മ​ഹേ​ഷ് സിം​ഗു​മാ​ണ് ഇ​ന്ത്യ​യ്ക്കാ​യി വ​ല കു​ലു​ക്കി​യ​ത്.  ടൂർണമെന്റിലെ ഛേത്രിയുടെ നാലാം ഗോളാണിത്. […]
June 24, 2023

മെസിക്ക് ലോകകപ്പിൽ മുത്തമി​ട്ട​ശേഷമുള്ള ആദ്യ പിറന്നാൾ , ആശംസകളുമായി ആരാധകലോകം

ബ്യൂ​ണോ​സ് ഐ​റീ​സ്: ലോ​ക ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​ക്ക് ഇന്ന്  36-ാം പി​റ​ന്നാ​ള്‍. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ള്‍ നേ​രു​ക​യാ​ണ്. ലോ​ക​ക​പ്പി​ല്‍ മു​ത്ത​മി​ട്ട​ശേ​ഷ​മു​ള്ള ആ​ദ്യ ജ​ന്മ​ദി​ന​മാ​ണി​ത്. ഖ​ത്ത​ര്‍ വേ​ദി​യാ​യ 2022 ലെ […]