Kerala Mirror

July 14, 2023

സഹൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു ഇനി മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിന് സ്വന്തം

തിരുവനന്തപുരം : കേരള ബ്ലാസ്റ്റേർസിന്‍റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടു. ട്രാൻസ്ഫർ ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോൽക്കത്തൻ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിലേക്കാണ് താരം പോകുന്നത്. കേരള ബ്ലാസ്റ്റേഴ്സിനായി […]
July 14, 2023

2 ന് 312, വിൻഡീസിനെതിരായ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ‌ ശ​ക്ത​മാ​യ നി​ല​യി​ൽ

ഡൊമനിക്ക : വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ‌ ശ​ക്ത​മാ​യ നി​ല​യി​ൽ. ര​ണ്ടാം ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 312 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. സെ​ഞ്ചു​റി പി​ന്നി​ട്ട യു​വ […]
July 13, 2023

ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ്: ട്രിപ്പിള്‍ ജംപില്‍ മ​ല​യാ​ളി​താ​രം അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​റി​ന് സ്വ​ർ​ണം

ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം. ഇന്ത്യയുടെ മലയാളി താരം അബ്ദുല്ല അബൂബക്കര്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം സ്വന്തമാക്കി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യരാജിയും പുരുഷന്‍മാരുടെ 1500 മീറ്ററില്‍ അജയ് […]
July 13, 2023

സമരത്തിന് കൂലി നാ​ഡ നോട്ടീസ്, ബ്രിജ് ഭൂഷനെതിരെ പ്രതിഷേധിച്ച ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​ന് നാ​ഷ​ണ​ല്‍ ആ​ന്‍റി ഡോ​പ്പിം​ഗ് ഏ​ജ​ന്‍​സി​യു​ടെ നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും  എംപിയുമായ ബ്രിജ് ഭൂഷനെതിരെ പ്രതിഷേധിച്ച ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​ന് നാ​ഷ​ണ​ല്‍ ആ​ന്‍റി ഡോ​പ്പിം​ഗ് ഏ​ജ​ന്‍​സി​യു​ടെ (നാ​ഡ)​നോ​ട്ടീ​സ്. ഉ​ത്തേ​ജ​ക മ​രു​ന്ന് വി​രു​ദ്ധ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചെ​ന്ന് കാ​ട്ടി​യാ​ണ് ന​ട​പ​ടി. 14 […]
July 13, 2023

ഗായകനും സംവിധായകനുമായ പലാഷ് മുഛലുമായി സ്‌മൃതി മന്ഥാന പ്രണയത്തിൽ ?

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാർ  സ്മൃതി മന്ഥാന പ്രണയത്തിലെന്ന് റിപ്പോർട്ട്. ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന്‍ പലാഷ് മുഛലാണ് സ്മൃതിയുടെ കാമുകന്‍ എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 27-കാരനായ […]
July 12, 2023

ഇന്ത്യൻ ഫുട്ബോളർ സഹൽ അബ്ദുൽ സമദ് വിവാഹിതനായി

കണ്ണൂർ: ഇന്ത്യൻ ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൻ താരം റെസ ഫർഹത്താണ് വധു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വിവാഹച്ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ രാഹുൽ കെ.പി, സച്ചിൻ സുരേഷ് […]
July 11, 2023

04-01-09-02, രണ്ടാം ട്വന്റി20യിലും മിന്നു മിന്നിത്തിളങ്ങി

മിർപൂർ: ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20യിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവറുകൾ പന്തെറിഞ്ഞ മിന്നു ഒൻപതു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മിന്നുവിന്റെ ഒരോവറിൽ റണ്ണൊന്നുമെടുക്കാൻ ബംഗ്ലദേശ് ബാറ്റർമാർക്കു […]
July 10, 2023

കോടികളെറിയാൻ ബഗാൻ, സഹലിനെ വിൽക്കാൻ ബ്ളാസ്റ്റേഴ്സ് ഒരുങ്ങുന്നു ?

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് സൂ​പ്പ​ര്‍​താ​രം സ​ഹ​ല്‍ അ​ബ്ദു​ൾ സ​മ​ദി​നെ സ്വ​ന്ത​മാ​ക്കാ​ന്‍ മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സ് ഒ​രു​ങ്ങു​ന്ന​താ​യി സൂ​ച​ന. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ ഇ​തു​വ​രെ​യു​ള്ള ട്രാ​ൻ​സ്ഫ​റി​ൽ ഏ​റ്റ​വും കൂ​ടി​യ തു​ക​യ്ക്കാ​വും കൊൽക്കത്ത വ​മ്പ​ൻ​മാ​ർ സ​ഹ​ലി​നെ സ്വ​ന്ത​മാ​ക്കു​ക.മോ​ഹ​ന്‍ ബ​ഹാ​ന്‍ […]
July 9, 2023

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തിളങ്ങി, ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 115 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴു വിക്കറ്റ് ബാക്കിനില്‍ക്കേ മറികടന്നു. 16.2 ഓവറിലാണ് ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ നേടിയ […]