Kerala Mirror

July 18, 2023

സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ഒ​ഴി​വാ​ക്കി; ബ​ജ്റം​ഗി​നും വി​നേ​ഷി​നും നേ​രി​ട്ട് ഏ​ഷ്യ​ൻ ഗെ​യിം​സ് യോ​ഗ്യ​ത

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ മു​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ പ​ര​സ്യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ ബ​ജ്റം​ഗ് പൂ​നി​യ​യ്ക്കും വി​നേ​ഷ് ഫോ​ഗ​ട്ടി​നും ഏ​ഷ്യ​ൻ ഗെ​യിം​സി​ന് നേ​രി​ട്ട് എ​ൻ​ട്രി ന​ൽ​കി ഇ​ന്ത്യ​ൻ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ൻ ആ​ഡ്ഹോ​ക് […]
July 17, 2023

ഹൈബ്രിഡ് മോഡൽ പറ്റില്ല, ഏഷ്യാകപ്പ് ശ്രീലങ്കയിൽ നടത്തില്ല; പിൻമാറാനൊരുങ്ങി പാക്കിസ്ഥാൻ

ഇസ്‍ലാമബാദ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ കടുത്ത നിലപാടു സ്വീകരിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്. മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തുന്നതിൽനിന്ന് പിൻമാറാനാണ് പാക്കിസ്ഥാൻ ആലോചിക്കുന്നത്. കൂടുതൽ മത്സരങ്ങൾ പാക്കിസ്ഥാനിൽ തന്നെ നടത്തണമെന്നാണ് പിസിബിയുടെ പുതിയ നിലപാട്.  പാക്കിസ്ഥാൻ […]
July 17, 2023

പുൽക്കോർട്ടിൽ പുതുരക്തം, ജോക്കോയെ വീഴ്ത്തി അൽക്കാരസ് വിമ്പിൾഡൺ ചാമ്പ്യൻ

ല​ണ്ട​ൻ: യു​വ​താ​ര​ത്തി​ന്‍റെ ക​രു​ത്തി​നു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ ദീ​ർ​ഘ​മാ​യ 10 വ​ർ​ഷ​ത്തി​നു ശേ​ഷം സെ​ന്‍റ​ർ​കോ​ർ​ട്ടി​ൽ ജോ​ക്കോ പ​രാ​ജ​യം സ​മ്മ​തി​ച്ചു. വിം​ബി​ൾ​ഡ​ൺ പു​രു​ഷ ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ വീ​ഴ്ത്തി സ്പെ​യി​നി​ന്‍റെ കാ​ർ​ലോ​സ് അ​ൽ​ക്കാ​ര​സി​ന് കി​രീ​ടം. […]
July 16, 2023

ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനാകില്ല; ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് തിരിച്ചടി

ന്യൂഡൽഹി : തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും എന്ന് റിപ്പോർട്ട്. കായിക മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിക്കാത്തതിനാലാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും മത്സരത്തിൽ പങ്കെടുക്കാൻ […]
July 15, 2023

​സീഡി​ല്ലാ​തെ വിം​ബി​ൾ​ഡ​ണ്‍ കി​രീ​ടം ചൂ​ടു​ന്ന ആ​ദ്യ താ​രമായി വൊ​ന്ദ്രോ​ഷോ​വ

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണി​ൽ ച​രി​ത്ര​മാ​യി മാ​ർ​കേ​ത്ത വൊ​ന്ദ്രോ​ഷോ​വ. സീ​ഡ് ഇ​ല്ലാ​തെ വിം​ബി​ൾ​ഡ​ണ്‍ കി​രീ​ടം ചൂ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന റെക്കോഡ്  ചെ​ക് താ​ര​ത്തി​ന് സ്വ​ന്തം. ഫൈ​ന​ലി​ൽ ടു​ണീ​ഷ്യ​യു​ടെ ഒ​ണ്‍​സ് ജ​ബേ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചെ​ക് സു​ന്ദ​രി ച​രി​ത്ര​മാ​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു […]
July 15, 2023

ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാമ്പ്യൻ​ഷി​പ്പ് : എം. ​ശ്രീ​ശ​ങ്ക​റി​ന് വെ​ള്ളി, ഒളിമ്പിക്സ് യോഗ്യത

ബാ​ങ്കോ​ക്ക്: 25-ാമ​ത് ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാമ്പ്യൻ​ഷി​പ്പ് ലോങ്ങ് ജമ്പിൽ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് വെ​ള്ളി. 8.37 മീ​റ്റ​ർ ചാ​ടി​യ ശ്രീ​ശ​ങ്ക​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഇ​തോ​ടെ 2024 പാ​രീ​സ് ഒ​ളി​മ്പി​ക്സി​നും ശ്രീ​ശ​ങ്ക​ർ യോ​ഗ്യ​ത നേ​ടി. ‌ […]
July 15, 2023

”നിങ്ങളുടെ മുന്നിൽ നിൽക്കാൻ പ്രാപ്‌തയാക്കിയവർക്കെല്ലാം നന്ദി” , മിന്നു മണിക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്

കൊച്ചി : അന്താരാഷ്‌ട്ര വനിതാ ക്രിക്കറ്റിൽ കേരളത്തിന്റെ നാമംകുറിച്ച മിന്നു മണിക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മിന്നുവിനെ വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച പ്രകടത്തില്‍ സന്തോഷമെന്ന് മിന്നു മണി […]
July 15, 2023

അത്യുന്നതിയിൽ അരങ്ങേറ്റം, മൊഹീന്ദർ അമർനാഥിന്റെ റെക്കോഡ് തകർത്ത് ജ​​​​​യ്സ്വാ​​​​​ൾ

അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പ​​​​​ന്ത് നേ​​​​​രി​​​​​ട്ട​​​​​തി​​​​​ന്‍റെ റെക്കോഡ്  ജ​​​​​യ​​​​​ശ്വി ജ​​​​​യ്സ്വാ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 387 പ​ന്ത് നേ​രി​ട്ട​ശേ​ഷ​മാ​യി​രു​ന്നു ജ​യ്സ്വാ​ൾ കീ​ഴ​ട​ങ്ങി​യ​ത്. മൊ​​​​​ഹീ​​​​​ന്ദ​​​​​ർ അ​​​​​മ​​​​​ർ​​​​​നാ​​​​​ഥി​​​​​ന്‍റെ (322) റെക്കോഡാണ് ത​​​​​ക​​​​​ർ​​​​​ന്ന​​​​​ത്. അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂടു​​​​​ത​​​​​ൽ റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ​​​​​തി​​​​​ന്‍റെ ഇ​​ന്ത്യ​​ൻ റെക്കോഡ് […]
July 15, 2023

വിൻഡീസിനെ കറക്കി വീഴ്ത്തി അശ്വിൻ, ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

ഡൊ​മി​നി​ക്ക: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച വി​ൻ​ഡീ​സ് 50.3 ഓ​വ​റി​ൽ 130 റ​ൺ​സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി. ഇ​ന്ത്യ ഇ​ന്നിം​ഗ്സി​നും 141 റ​ൺ​സി​നും വി​ജ​യി​ച്ചു. 2023-25 […]