Kerala Mirror

October 27, 2024

എല്‍ ക്ലാസിക്കോ പൊളിച്ചടുക്കി ബാഴ്‌സലോണ; നാല് ഗോളിന് റയലിനെ തകര്‍ത്തു

ലാലിഗ : ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ ഗോള്‍മഴയില്‍ മുക്കി ബാഴ്‌സലോണ. ബയേണിനെ തകര്‍ത്തുവിട്ട അതേ പോരാട്ടവീര്യത്തില്‍ ബാഴ്‌സ താരങ്ങളായ റോബര്‍ട്ട് ലെവിന്‍ഡോസ്‌കി, ലമിന്‍ യമാല്‍ അടക്കമുള്ള താരങ്ങള്‍ കളം നിറഞ്ഞപ്പോള്‍ […]
October 25, 2024

മൊറോക്കൻ ഫുട്ബോൾതാരം അബ്ദൽ അസീസ് ബറാഡ അന്തരിച്ചു

കസബ്ലാങ്ക : ​ മൊറോക്കൻ ഫുട്ബോൾതാരം അബ്ദൽ അസീസ് ബറാഡ അന്തരിച്ചു. 35കാരനായ താരം ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. 2012 മുതൽ 2015 വരെയുള്ള കാലയാളവിൽ ​മൊറോക്കോയുടെ മധ്യനിര താരമായിരുന്ന അബ്ദൽ അസീസ്മൊറോക്കോക്കായി 28 മത്സരങ്ങളിൽ […]
October 21, 2024

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​ന് ജ​യം

ല​ണ്ട​ൻ : ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ ചെ​ൽ​സി​യെ തോ​ൽ​പ്പി​ച്ച് ലി​വ​ർ​പൂ​ൾ എ​ഫ്സി. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ലി​വ​ർ​പൂ​ൾ വി​ജ​യി​ച്ച​ത്. മു​ഹ​മ്മ​ദ് സാ​ല​യും ക​ർ​ട്ടി​സ് ജോ​ൺ​സു​മാ​ണ് ലി​വ​ർ​പൂ​ളി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. നി​കോ​ലാ​സ് ജാ​ക്സ​ൺ ആ​ണ് […]
October 21, 2024

വ​നി​താ ടി20 ​ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി ന്യൂ​സി​ല​ൻ​ഡ്

ദു​ബാ​യ് : വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ചാ​ന്പ്യ​ൻ​മാ​രാ​യി ന്യൂ​സി​ല​ൻ‌​ഡ്. ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 32 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചു. വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​ന്‍റെ ക​ന്നി കി​രീ​ട​മാ​ണ്. ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 159 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 126 […]
October 20, 2024

ഹാ​ട്രി​ക്കു​മാ​യി മെ​സി: ഇ​ന്‍റ​ർ​മ​യാ​മി​ക്ക് ഗം​ഭീ​ര ജ​യം

ഫ്ലോ​റി​ഡ : ഹാ​ട്രി​ക്കു​മാ​യി സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി തി​ള​ങ്ങി​യ എം​എ​ൽ​എ​സി​ലെ മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ​മ​യാ​മി​ക്ക് ഗം​ഭീ​ര ജ​യം. ര​ണ്ടി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് ന്യൂ ​ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്തു. ചെ​യ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ട് ഗോ​ളി​ന് പി​ന്നി​ൽ […]
October 20, 2024

ഇംഗ്ലീഷ് പ്രീമിയർലീഗ് : ആഴ്‌സനലിന് ഞെട്ടിക്കുന്ന തോൽവി

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർലീഗിൽ ആഴ്‌സനലിന് ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത രണ്ട് ഗോളിന് ബോൺമൗത്താണ് ഗണ്ണേഴ്‌സിനെ കീഴടക്കിയത്. പ്രതിരോധതാരം വില്യാം സാലിബക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഭൂരിഭാഗം സമയവും പത്തുപേരുമായാണ് ആഴ്‌സനൽ കളിച്ചത്. സീസണിലെ ആർട്ടെറ്റയുടെ […]
October 18, 2024

ര​ഞ്ജി ട്രോ​ഫി; കേ​ര​ള​ത്തി​ന് മി​ക​ച്ച തു​ട​ക്കം

ആ​ളൂ​ര്‍ : ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ക​ര്‍​ണാ​ട​ക​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് മി​ക​ച്ച തു​ട​ക്കം. മ​ഴ ക​ളി​ച്ച മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്നാം ദി​നം അ​വ​സാ​നി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് പോ​കാ​തെ 88 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം. 57 റ​ണ്‍​സോ​ടെ രോ​ഹ​ന്‍ കു​ന്നു​മ്മ​ലും 31 […]
October 18, 2024

ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ ചേരാം; ഭാവിതാരങ്ങളെ തേടി ജംഷഡ്പൂര്‍ എഫ്‌സി

ജംഷഡ്പൂര്‍ : ടാറ്റ ഫുട്‌ബോള്‍ അക്കാദമി അവരുടെ ഭാവിതാരങ്ങളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 15 വയസ്സിന് താഴെയുള്ളവര്‍ക്കായി ആണ് സെലക്ഷന്‍ ട്രെയല്‍ സംഘടിപ്പിക്കുന്നത്. അക്കാദമിയില്‍ കളി പഠിച്ചതിന് ശേഷം അവരുടെ തന്നെ ക്ലബ് ആയ ജംഷഡ്പൂര്‍ […]
October 18, 2024

രഞ്ജി ട്രോഫി : കേരളം രണ്ടാം പോരിന്; സഞ്ജു കളിക്കും

ബംഗളൂരു : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം രണ്ടാം പോരിന് ഇന്നിറങ്ങും. കരുത്തരായ കര്‍ണാടകയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. വിജയ തുടര്‍ച്ചയാണ് ടീം ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സെഞ്ച്വറി […]