Kerala Mirror

August 2, 2023

വ​നി​താ ലോ​ക​ക​പ്പി​ന്‍റെ പ്രീ ​ക്വാ​ർ​ട്ട​ർ കാ​ണാ​തെ ബ്ര​സീ​ൽ പു​റ​ത്ത്

മെ​ൽ​ബ​ൺ : വ​നി​താ ലോ​ക​ക​പ്പി​ന്‍റെ പ്രീ ​ക്വാ​ർ​ട്ട​ർ കാ​ണാ​തെ ബ്ര​സീ​ൽ പു​റ​ത്ത്. ഗ്രൂ​പ്പ് എ​ഫി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ജ​മൈ​ക്ക​യോ​ട് ഗോ​ൾ​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെയാണ് ഇ​തി​ഹാ​സ താ​രം മാ​ർ​ത്ത​ ഉൾപ്പെടുന്ന ബ്ര​സീ​ൽ സംഘം ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യത്. […]
August 2, 2023

ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങളിലൊന്ന് കൊച്ചിയിൽ നടന്നേക്കും

കൊച്ചി : കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വീണ്ടുമൊരു രാജ്യാന്തര ഫുട്ബോൾ മത്സരത്തിനു വേദിയാകാൻ സാധ്യത തെളിയുന്നു. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങളിലൊന്ന് കൊച്ചിയിൽ നടന്നേക്കുമെന്നാണ് സൂചനകൾ. കേരളത്തിന് ഒരു മത്സരമെങ്കിലും അനുവദിക്കണമെന്നു കേരള […]
August 2, 2023

മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 200 റൺസ് ജയം

ട്രിനിഡാഡ് : വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 200 റൺസ് ജയം. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ 50 ഓവറിൽ 5ന് 351. വെസ്റ്റിൻഡീസ് 35.3 ഓവറിൽ […]
August 1, 2023

വി​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​: നിർണായകമായ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

ടാ​രൂ​ബ : വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ അ​വ​സ​രം ല​ഭി​ച്ച മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ നി​ല​നി​ർ​ത്തി. […]
August 1, 2023

അ​വി​ശ്വ​സ​നീ​യ​മാം വി​ധം ഓസീസ് തകർച്ച , ബ്രോഡിന്റെ വിടവാങ്ങൽ ടെസ്റ്റിൽ ഇം​ഗ്ല​ണ്ടി​ന് ആ​വേ​ശ ജ​യം

ല​ണ്ട​ൻ: സ്റ്റുവർട്ട് ബ്രോഡിന്റെ വിടവാങ്ങൽ ടെസ്റ്റിൽ ഇം​ഗ്ല​ണ്ടി​ന് ആ​വേ​ശ ജ​യം. അ​ഞ്ചാം ആ​ഷ​സ് ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന ദി​നം ഓ​സ്ട്രേ​ലി​യ​യെ 49 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര സ​മ​നി​ല​യാ​ക്കി. അ​വ​സാ​ന ദി​വ​സം പ​ത്തു വി​ക്ക​റ്റ് ശേ​ഷി​ക്കേ 249 […]
August 1, 2023

നായകനായി ബുംറ മ​ട​ങ്ങി​യെ​ത്തി, അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ പ​രമ്പ​ര​യി​ൽ സ​ഞ്ജു​വും ടീ​മി​ൽ

ന്യൂ​ഡ​ൽ​ഹി: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ജ​സ്പ്രീ​ത് ബും​റ​യാ​ണ് നാ​യ​ക​ൻ. പ​രി​ക്കി​നെ തു​ട​ർ​ന്നു 11 മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ബും​റ ടീ​മി​ലി​ടം പി​ടി​ക്കു​ന്ന​ത്.വി​ക്ക​റ്റ് കീ​പ്പ​റാ​യി മ​ല​യാ​ളി​യാ​യ സ‍​ഞ്ജു സാം​സ​ണും ടീ​മി​ൽ ഇ​ടം നേ​ടി. […]
July 31, 2023

സുരക്ഷാ ഭീഷണി : ഇന്ത്യ–പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി

മുംബൈ: ഇന്ത്യ ആതിഥ്യം വഹിക്കുന്ന  ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ  ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി. ഔദ്യോഗിക പ്ര‌ഖ്യാപനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ഇതിനോടനുബന്ധിച്ച് മറ്റു മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടായേക്കും. […]
July 30, 2023

ബ്രോഡ് അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കി, വിരമിക്കൽ പ്രഖ്യാപനം ആഷസ് പരമ്പരയിലെ അവസാന മത്സരത്തിനിടെ

ലണ്ടൻ: ആഷസ് പരമ്പരയില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം മത്സരം തന്റെ അവസാനത്തേത് ആകുമെന്നും ഈ മത്സരത്തോടെ അന്താരാഷ്ട്ര കരിയർ മതിയാക്കുകയാണെന്നും ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. 17 വർഷത്തെ കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. […]
July 30, 2023

ബാറ്റിങ്ങിൽ പിഴച്ച ഇന്ത്യയെ ആറു വിക്കറ്റിന് തകർത്ത് വിൻഡീസ്

കിം​ഗ്സ്റ്റ​ണ്‍: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നു ജ​യം. ആ​റ് വി​ക്ക​റ്റി​നാ​ണ് വി​ൻ​ഡീ​സ് ഇ​ന്ത്യ​യെ ത​റ​പ​റ്റി​ച്ച​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 182 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 36.4 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ൻ​ഡീ​സ് മ​റി​ക​ട​ന്നു. 40.5 ഓ​വ​റി​ലാ​ണ് […]