Kerala Mirror

August 7, 2023

ഒറ്റയ്ക്ക് പൊരുതി പുരാൻ, ഇന്ത്യക്കെതിരായ ടി 20 പരമ്പരയിൽ വിൻഡീസ് 2 -0 നു മുന്നിൽ

ഗ​യാ​ന: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20 യി​ലും ഇ​ന്ത്യ​ക്ക് തോ​ൽ​വി. ഇ​ന്ത്യ​യു​ടെ 153 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഏ​ഴ് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ വി​ൻ​ഡീ​സ് മ​റി​ക​ട​ന്നു. സ്കോ​ർ: ഇ​ന്ത്യ-152/7, വെ​സ്റ്റ് ഇ​ൻ​ഡീ​സ്-155/8. നി​ക്കോ​ളാ​സ് പു​രാ​ന്‍റെ (67) ഒ​റ്റ​യാ​ൻ പോ​രാ​ട്ട​മാ​ണ് […]
August 7, 2023

ലോ​ക​ക​പ്പി​ന് പാ​ക്കി​സ്ഥാ​ൻ വ​രും; ഇ​ന്ത്യ​യി​ൽ ക​ളി​ക്കാ​ൻ പാക് സർക്കറിന്റെ അ​നു​മ​തി

ലാ​ഹോ​ർ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് അ​നു​മ​തി. പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ്‌​പോ​ർ​ട്‌​സി​നെ രാ​ഷ്ട്രീ​യ​വു​മാ​യി കൂ​ട്ടി​ക്ക​ല​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ […]
August 6, 2023

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ : എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് ഫൈ​ന​ലി​ൽ നി​രാ​ശ

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി​താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് ഫൈ​ന​ലി​ൽ നി​രാ​ശ. ചൈ​ന​യു​ടെ വെ​ങ് ഹോ​ങ് യാ​ങി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട മ​ല​യാ​ളി താ​രം കി​രീ​ടം കൈ​വി​ട്ടു. ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു […]
August 5, 2023

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ഫൈ​ന​ലി​ൽ

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​ര​മാ​യ പ്രി​യാ​ൻ​ഷു ര​ജാ​വ​ത്തി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് പ്ര​ണോ​യ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. സ്കോ​ർ: 21-18, […]
August 4, 2023

നതാന്‍ ലിയോണ്‍ സിഡ്‌നി സിക്‌സേഴ്‌സ് ടീമിന്റെ പടിയിറങ്ങി

സിഡ്‌നി : പത്ത് സീസണുകള്‍ സിഡ്‌നി സിക്‌സേഴ്‌സിനായി കളിച്ച് നതാന്‍ ലിയോണ്‍ ടീമിന്റെ പടിയിറങ്ങി. ബിഗ് ബാഷ് ലീഗിന്റെ പുതിയ പതിപ്പില്‍ താരം മെല്‍ബണ്‍ റെനഗേഡ്‌സിനായി കളിക്കും. നിലവില്‍ താരം പരിക്കിന്റെ പിടിയിലായി കളത്തില്‍ നിന്നു. […]
August 4, 2023

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ : സെ​മി​ഫൈ​ന​​ൽ പ്ര​ണോ​യും ര​ജാ​വ​ത്തും തമ്മിൽ

മെ​ൽ​ബ​ൺ : ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ സൂ​പ്പ​ർ 500 ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക്വാ​ർ​ട്ട​ർ​ഫൈ​ന​ലി​ൽ കി​ഡം​ബി ശ്രീ​കാ​ന്തി​നെ വീ​ഴ്ത്തി​യ ഇ​ന്ത്യ​ൻ യു​വ​താ​രം പ്രി​യാ​ൻ​ഷു ര​ജാ​വ​ത്താ​ണ് സെ​മി​യി​ലെ പ്ര​ണോ​യ്‌​യു​ടെ എ​തി​രാ​ളി. 21-13, […]
August 4, 2023

ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ ടി​വി, ഡി​ജി​റ്റ​ൽ സം​പ്രേ​ഷ​ണാ​വ​കാ​ശം ലേ​ല​ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ബി​സി​സി​ഐ

മും​ബൈ : അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കു​ള്ള ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ ടി​വി, ഡി​ജി​റ്റ​ൽ സം​പ്രേ​ഷ​ണാ​വ​കാ​ശം വി​ൽ​ക്കാ​നു​ള്ള ലേ​ല​ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ബി​സി​സി​ഐ. ഒ​രു മ​ത്സ​ര​ത്തി​ന്‍റെ ടി​വി സം​പ്രേ​ഷ​ണ​ത്തി​ന് കു​റ​ഞ്ഞ​ത് 20 കോ​ടി രൂ​പ​യും ഡി​ജി​റ്റ​ൽ സം​പ്രേ​ഷ​ണ​ത്തി​ന് കു​റ​ഞ്ഞ​ത് […]
August 4, 2023

നാല് റൺസ് അകലത്തിൽ ഇന്ത്യ വീണു, ആദ്യ ട്വന്റി 20 മത്സരവിജയം വിൻഡീസിന്

ടറൂബ: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ നാലു റണ്‍സിന് വിന്‍ഡീസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത ഓവറലില്‍ ആറു വിക്കറ്റ് […]
August 4, 2023

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വും പ​ശ്ചി​മ ബം​ഗാ​ള്‍ കാ​യി​ക മ​ന്ത്രി​യു​മാ​യ മ​നോ​ജ് തി​വാ​രി ക്രി​ക്ക​റ്റി​ല്‍ നി​ന്നും വി​ര​മി​ച്ചു

കൊ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വും പ​ശ്ചി​മ ബം​ഗാ​ള്‍ കാ​യി​ക മ​ന്ത്രി​യു​മാ​യ മ​നോ​ജ് തി​വാ​രി ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ര്‍​മാ​റ്റി​ല്‍ നി​ന്നും വി​ര​മി​ച്ചു. 37കാ​ര​നാ​യ തി​വാ​രി 2015-ലാ​ണ് അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യ്ക്കാ​യി ജേ​ഴ്‌​സി​യ​ണി​ഞ്ഞ​ത്.ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നാ​യി ബാ​റ്റേ​ന്തി​യ തി​വാ​രി ഈ […]