Kerala Mirror

August 9, 2023

എം വെങ്കടരമണ കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

തിരുവനന്തപുരം : മുന്‍ ഇന്ത്യന്‍ താരവും തമിഴ്‌നാട് രഞ്ജി ടീം പരിശീലകനുമായ എം വെങ്കടരമണ കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരവും കേരള പേസ് ബൗളറുമായ ടിനു യോഹന്നാന്റെ പകരക്കാരനായാണ് വെങ്കടരമണയെ […]
August 8, 2023

മൂന്ന് വിക്കറ്റ് പിഴുത് കുല്‍ദീപ് ; ഇന്ത്യക്ക് വിജയലക്ഷ്യം 160 റണ്‍സ്

ഗയാന : വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ വിജയത്തിലേക്ക് ഇന്ത്യക്ക് വേണ്ടത് 160 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.  ടോസ് നേടി വിന്‍ഡീസ് […]
August 8, 2023

മെസ്സിയു​ടെ വരവിനെ എതിർത്ത ഗോളിയെ പുറത്താക്കി ഇന്റർ മയാമി

മയാമി : ലയണൽ മെസ്സിയെ പോലൊരു താരത്തെ സ്വീകരിക്കാൻ ക്ലബ് ഒരുങ്ങിയിട്ടില്ലെന്ന പരാമർശം നടത്തിയ ഡച്ച് ഗോളി നിക്ക് മാർസ്മാനെ പുറത്താക്കി ഇന്റർ മയാമി. സീസണിൽ ഒരു കളിക്കാരന്റെ കരാർ റദ്ദാക്കാൻ ലീഗ് നിയമങ്ങൾ അനുവദിക്കുന്നതിന്റെ […]
August 8, 2023

ലീഗ്സ് കപ്പ് മത്സരത്തിനു ശേഷം മെസ്സി ആരാധകരും എഫ്സി ഡാലസ് ആരാധകരും സ്റ്റേഡിയത്തിനു പുറത്ത് ഏറ്റുമുട്ടി

ഡാലസ് : യുഎസ് ഫുട്ബോളിലെ ലീഗ്സ് കപ്പ് മത്സരത്തിനു ശേഷം അർജന്റീന താരം ലയണ‍ൽ മെസ്സിയുടെ ആരാധകരും എഫ്സി ഡാലസ് ആരാധകരും സ്റ്റേഡിയത്തിനു പുറത്ത് ഏറ്റുമുട്ടി. പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരം ഇന്റർ മയാമി […]
August 8, 2023

സഞ്ജു സാംസണെ വിമര്‍ശിച്ച് പാര്‍ഥിവ് പട്ടേല്‍

മുംബൈ : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടി20 പോരാട്ടത്തിലും അവസരം ലഭിച്ചിട്ടും മികവ് പുലര്‍ത്താന്‍ കഴിയാതെ പോയ മലയാളി താരം സഞ്ജു സാംസണെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ സഞ്ജു […]
August 8, 2023

ലങ്ക പ്രീമിയര്‍ ലീഗില്‍ ബാബര്‍ അസമിനു അപൂര്‍വ റെക്കോര്‍ഡ്

കൊളംബോ : പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനു അപൂര്‍വ റെക്കോര്‍ഡ്. ലങ്ക പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടിയാണ് ബാബര്‍ ശ്രദ്ധേയ റെക്കോര്‍ഡില്‍ തന്റെ പേരും എഴുതി ചേര്‍ത്തത്.  കൊളംബോ സ്‌ട്രൈക്കേഴ്‌സിനായാണ് താരത്തിന്റെ മിന്നും പ്രകടനം. […]
August 8, 2023

ഡ്യൂ​റ​ൻ​ഡ് ക​പ്പ് : മോഹ​ൻ ബ​ഗാ​നും ഇ​ന്ത്യ​ൻ ആ​ർ​മിക്കും​ ജയം

കോ​ൽ​ക്ക​ത്ത : 2023 ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ർ​മിക്ക് ജ‍യം. ഗ്രൂ​പ്പ് എ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ർ​മി 1-0ന് ​ഐ​എ​സ്എ​ൽ ക്ല​ബ്ബാ​യ ഒ​ഡീ​ഷ എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു. 43-ാം മി​നി​റ്റി​ൽ ലി​റ്റ​ണ്‍ ഷി​ല്ലി​ന്‍റെ […]
August 7, 2023

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് താ​രം സ​ർ​ഫ​റാ​സ് ഖാ​ൻ വി​വാ​ഹി​ത​നാ​യി

ശ്രീ​ന​ഗ​ർ: ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് താ​ര​വും ര​ഞ്ജി ട്രോ​ഫി​യി​ലെ മി​ന്നും​ബാ​റ്റ​റു​മാ​യ സ​ർ​ഫ​റാ​സ് ഖാ​ൻ വി​വാ​ഹി​ത​നാ​യി. ജ​മ്മു കാ​ഷ്മീ​രി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ. കാ​ഷ്മീ​രി​ലെ ഷോ​പി​യാ​ൻ ജി​ല്ല​യി​ൽ നി​ന്നു​ള്ള യു​വ​തി​യാ​ണ് മും​ബൈ സ്വ​ദേ​ശി​യാ​യ 25-കാ​ര​ൻ ഖാ​ന്‍റെ വ​ധു. ഇ​രു​വ​രു​ടെ​യും […]
August 7, 2023

ഫി​ഫ വ​നി​താ ലോ​ക​ക​പ്പ്: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​മേ​രി​ക്കയെ അട്ടിമറിച്ച് സ്വീഡൻ ക്വാർട്ടറിൽ

മെ​ൽ​ബ​ൺ: ഫി​ഫ വ​നി​താ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​മേ​രി​ക്ക പു​റ​ത്ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ സ്വീ​ഡ​ൻ അ​മേ​രി​ക്ക​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ക്കി.  ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാണ് അ​മേ​രി​ക്ക സെ​മി ഫൈ​ന​ലി​നു മു​ന്പ് പു​റ​ത്താകുന്നത് . ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് […]