Kerala Mirror

August 14, 2023

ഇന്ത്യയ്‌ക്കെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്

ഫ്‌ളോറിഡ : ഇന്ത്യയ്‌ക്കെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയെ എട്ടുവിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് പരമ്പര നേടിയത്. 3-2 നാണ് വിന്‍ഡീസിന്റെ പരമ്പര വിജയം. അഞ്ചാം മത്സരത്തില്‍ […]
August 14, 2023

നെ​യ്മ​റും സൗ​ദി​യി​ലേ​ക്ക്; അ​ല്‍ ഹി​ലാ​ലു​മാ​യി ക​രാ​റി​ലെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്

പാ​രി​സ്: ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ജൂ​നി​യ​ര്‍ സൗ​ദി ക്ല​ബ് അ​ല്‍ ഹി​ലാ​ലു​മാ​യി ക​രാ​റി​ലെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. ര​ണ്ട് വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. 160 ദ​ശ​ല​ക്ഷം യൂ​റോ​യാ​ണ് ട്രാ​ന്‍​സ്ഫ​ര്‍ തു​ക. പി​എ​സ്ജി​മാ​യു​ള്ള ആ​റ് വ​ര്‍​ഷ​ത്തെ ബ​ന്ധം അ​വ​സാ​നി​ച്ചാ​ണ് നെ​യ്മ​ര്‍ […]
August 14, 2023

സീ​സ​ണി​ലെ ആ​ദ്യ വ​മ്പ​ൻ പോ​രാ​ട്ട​ത്തി​ൽ ചെ​ൽ​സി​യും ലി​വ​ർ​പൂ​ളും സ​മ​നി​ല​യി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണി​ലെ ആ​ദ്യ വ​മ്പ​ൻ പോ​രാ​ട്ട​ത്തി​ൽ ചെ​ൽ​സി​യും ലി​വ​ർ​പൂ​ളും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി​യാ​ണ് മൈ​താ​ന​ത്ത് നി​ന്ന് മ​ട​ങ്ങി​യ​ത്. 18-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് സ​ലാ ന​ൽ​കി​യ […]
August 14, 2023

ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്തു: വിൻഡീസിന് പരമ്പര

ലൗഡര്‍ഹില്‍: അഞ്ചാം ടി20യിൽ ഇന്ത്യയെ തകർത്ത് വെസ്റ്റ് ഇൻഡീസ്. എട്ട് വിക്കറ്റിന്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ടി 20 പരമ്പര 3-2ന് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് […]
August 13, 2023

ഇ​ന്ത്യ v/s വെ​സ്റ്റ് ഇ​ൻ​ഡീ​സ് ട്വ​ന്‍റി20 പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം ഇ​ന്ന്

ഫ്ളോ​റി​ഡ : വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി20 പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം ഇ​ന്ന്. ഫ്ളോ​റി​ഡ​യി​ലെ സെ​ൻ​ട്ര​ൽ ബ്രൊ​വാ​ഡ് പാ​ർ​ക്കി​ൽ രാ​ത്രി എ​ട്ടു മു​ത​ലാ​ണ് മ​ത്സ​രം. നാ​ലാം മ​ത്സ​രം വി​ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര​യി​ൽ 2-2ന് ​ഒ​പ്പം എ​ത്തി​യി​രു​ന്നു. ജ​യ​ത്തോ​ടെ […]
August 13, 2023

അറേബ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ അൽ നസറിന് ആദ്യ കിരീടം

റിയാദ് : അറേബ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ അൽ നസറിന് ആദ്യ കിരീടം. വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷകനായി അവതരിച്ചപ്പോൾ വിജയം നേടാൻ അൽ ഹിലാലിന് കഴിഞ്ഞില്ല. 2021 ന് ശേഷം ആദ്യമായി അൽ ഹിലാലിനെ തോൽപ്പിച്ച് […]
August 13, 2023

നാ​ലാം​വ​ട്ട​വും ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി കി​രീ​ടം സ്വ​ന്ത​മാ​ക്കി​ ഇ​ന്ത്യ

ചെ​ന്നൈ : ര​ണ്ട് ഗോ​ളി​ന് പി​റ​കി​ൽ പോ​യ ശേ​ഷം വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ലൂ​ടെ തി​രി​ച്ച​ടി​ച്ച ഇ​ന്ത്യ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി ജേ​താ​ക്ക​ൾ. 4-3 എ​ന്ന സ്കോ​റി​ന് മ​ലേ​ഷ്യ​യെ വീ​ഴ്ത്തി​യാ​ണ് ഇ​ന്ത്യ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം […]
August 13, 2023

ഇന്ത്യക്കെതിരായ നാലാം ടി20യില്‍ 179 റണ്‍സ് വിജയ ലക്ഷ്യം വച്ച് വെസ്റ്റ് ഇന്‍ഡീസ്

ലൗഡര്‍ഹില്‍ : ഇന്ത്യക്കെതിരായ നാലാം ടി20യില്‍ 179 റണ്‍സ് വിജയ ലക്ഷ്യം വച്ച് വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് കണ്ടെത്തിയത്.  ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ […]
August 12, 2023

ആവേശപ്പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ മറികടന്ന് ഓസ്‌ട്രേലിയ സെമിയിൽ

മെല്‍ബണ്‍ : അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സിനെ മറികടന്ന് 2023 ഫിഫ വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ആതിഥേയരായ ഓസ്‌ട്രേലിയ. ഷൂട്ടൗട്ടില്‍ 7-6 നാണ് ഓസ്‌ട്രേലിയയുടെ വിജയം. ഇതാദ്യമായാണ് ഓസ്‌ട്രേലിയ വനിതാ ഫുട്‌ബോള്‍ […]