Kerala Mirror

September 2, 2023

സൂര്യയും ഷമിയും ടീമിലില്ല, പാകിസ്ഥാനെതിരെ ടോസ് നേടി ഇന്ത്യ ബാറ്റിങ്ങിന്

കൊളംബോ: ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ആവേശപ്പോരാട്ടത്തിനു അല്‍പ്പ സമയത്തിനുള്ളില്‍ തുടക്കം. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യ മുഹമ്മദ് ഷമിയെ കളിപ്പിക്കുന്നില്ല. ശാര്‍ദുല്‍ ഠാക്കൂറിനു അവസരം നല്‍കി. സൂര്യകുമാർ യാദവിനേയും പ്ലെയിങ് ഇലവനിലേക്ക് പരി​ഗണിച്ചില്ല. […]
September 2, 2023

ശ്വാസമടക്കിപ്പിടിച്ച് കാണാൻ വീണ്ടുമൊരു ഇന്ത്യ- പാക് മത്സരം കൂടി, നാലുവർഷത്തിനു ശേഷം ഏകദിനത്തിൽ ഇന്ന് ഇരുടീമും നേർക്കുനേർ

കൊളംബോ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം. ശ്രീലങ്കയിലെ പല്ലെക്കീലിൽ വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം. നാല് വർഷത്തിന് ശേഷമാണ് ഏകദിനത്തിൽ ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം നടക്കുന്നത്. 2019 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ്  […]
September 1, 2023

യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരം എർലിങ് ഹാളണ്ടിന് , പെപ് ഗാര്‍ഡിയോള മികച്ച പരിശീലകന്‍

ലണ്ടൻ : യുവേഫയുടെ പോയ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കര്‍ എർലിങ് ഹാളണ്ടിന്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തിയ മിന്നും പ്രകടനങ്ങളാണ് ഹാളണ്ടിനെ പുരസ്‌കാരത്തിനർഹനാക്കിയത്. യുവേഫ ചാമ്പ്യന്‍സ് […]
September 1, 2023

ഡ​യ​മ​ണ്ട് ലീ​ഗ് : ജാ​വ​ലി​നി​ൽ വെ​ള്ളി​ത്തി​ള​ക്ക​വു​മാ​യി നീ​ര​ജ് ചോ​പ്ര

സൂ​റി​ച്ച് : ജാ​വ​ലി​ൻ ത്രോ​യി​ൽ സു​വ​ർ​ണ കു​തി​പ്പ് തു​ട​രാ​ൻ ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് ക​ഴി​ഞ്ഞി​ല്ല. സൂ​റി​ച്ച് ഡ‌​യ​മ​ണ്ട് ലീ​ഗ് ജാ​വ​ലി​ൻ ത്രോ​യി​ൽ നീ​ര​ജി​ന് ര​ണ്ടാം സ്ഥാ​നം. അ​വ​സാ​ന ശ്ര​മ​ത്തി​ൽ 85.71 മീ​റ്റ​ർ ജാ​വ​ലി​ൻ […]
September 1, 2023

സൂ​റി​ച്ച് ഡ​യ​മ​ണ്ട് ലീ​ഗ് : ലോം​ഗ്ജം​പി​ൽ എം. ​ശ്രീ​ശ​ങ്ക​റി​ന് അ​ഞ്ചാം സ്ഥാ​നം

സൂ​റി​ച്ച് : ഡ‌​യ​മ​ണ്ട് ലീ​ഗ് പു​രു​ഷ വി​ഭാ​ഗം ലോം​ഗ്ജം​പി​ൽ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് അ​ഞ്ചാം സ്ഥാ​നം. 7.99 മീ​റ്റ​ർ ചാ​ടി​യാ​ണ് ശ്രീ​ശ​ങ്ക​ർ അ​ഞ്ചാ​മ​ത് എ​ത്തി​യ​ത്. ഒ​ന്നാ​മ​ത്തെ റൗ​ണ്ടി​ലാ​ണ് ശ്രീ​ശ​ങ്ക​ർ 7.99 മീ​റ്റ​ർ ചാ​ടി​യ​ത്. ഒ​ളി​മ്പി​ക്സ് […]
August 31, 2023

സന്തോഷ് ട്രോഫി : കേരള ഫുട്‌ബോള്‍ ടീം പരിശീലകനായി സതീവന്‍ ബാലന്‍

തിരുവനന്തപുരം : സന്തോഷ് ട്രോഫി കേരള ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി സതീവന്‍ ബാലനെ നിയമിച്ചു. 2018 ല്‍ ചാമ്പ്യന്മാരായ കേരള ടീമിന്‍രെ പരിശീലകനായിരുന്നു സതീവന്‍ ബാലന്‍. പി കെ അസീസും ഹര്‍ഷല്‍ റഹ്മാനുമാണ് സഹ പരിശീലകര്‍.  […]
August 30, 2023

ക്രിക്കറ്റിലും ചുവപ്പുകാർഡ്, ആദ്യ ഇര സുനിൽ ന​രെ​യ്ൻ

ട്രി​നി​ഡാ​ഡ്: ഫു​ട്ബോ​ളി​ൽ അ​ച്ച​ട​ക്ക​ത്തി​ന്‍റെ വാ​ൾ വീ​ശു​ന്ന “കാ​ർ​ഡ് ക​ളി​ക​ൾ’ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലും എ​ത്തി​ക്ക​ഴി​ഞ്ഞു. ഞാ​യ​റാ​ഴ്ച ക​രി​ബീ​യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ദ്യ​മാ​യി പ്ര​യോ​ഗി​ച്ച ചു​വ​പ്പ് കാ​ർ​ഡ്, സ​മ​യ​ക്ലി​പ്ത​ത പാ​ലി​ക്കാ​നു​ള്ള ലോ​ക ക്രി​ക്ക​റ്റി​ന്‍റെ പു​തി​യ ത​ന്ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. സി​പി​എ​ൽ 2023 […]
August 28, 2023

ചരിത്രം പിറന്നു , ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യനായി നീരജ് ചോപ്ര

ബുഡാപെസ്റ്റ്:  ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ  നീരജ് ചോപ്ര സ്വർണം നേടി. 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക്‌സ് […]
August 26, 2023

ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് : എച്ച് എസ് പ്രണോയ്ക്ക് വെങ്കലം

കോപ്പന്‍ഹേഗന്‍ : ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്ക്ക് വെങ്കലം. സെമിയില്‍ തായ്‌ലന്‍ഡിന്റെ വിറ്റിഡ്‌സനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 21- 18, 13-21, 14-21 ലോക ബാഡ്മിന്റനില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയാണ് എച്ച് […]