Kerala Mirror

September 5, 2023

ക്രിക്കറ്റ് ആരാധകർക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച് ഗൗതം ഗംഭീർ, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് വിശദീകരണം

കാൻഡി: ഇന്ത്യ-നേപ്പാൾ മത്സരത്തിനിടെ ക്രിക്കറ്റ് ആരാധകർക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച് മുൻ ഇന്ത്യന്‍ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. കോഹ്ലിയുടെ പേരുവിളിച്ച് ആർത്തുവിളിച്ച ആരാധകർക്കുനേരെയായിരുന്നു വിവാദ അംഗവിക്ഷേപമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ആരോപണം.  ഇന്ത്യാ […]
September 5, 2023

ഏ​ഷ്യാ ക​പ്പ് 2023 : നേ​പ്പാ​ളി​നെ വീ​ഴ്ത്തി ഇ​ന്ത്യ സൂ​പ്പ​ർ ഫോ​റി​ൽ

കൊളംബൊ : ഏ​ഷ്യാ ക​പ്പിലെ ഗ്രൂ​പ്പ് എ​ പോ​രാ​ട്ട​ത്തി​ൽ കു​ഞ്ഞ​ന്മാ​രാ​യ നേ​പ്പാ​ളി​നെ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക്വർത്ത്/ലൂയിസ് നിയമപ്രകാരം 10 വി​ക്ക​റ്റി​ന് വീ​ഴ്ത്തി ഇ​ന്ത്യ സൂ​പ്പ​ർ ഫോ​ർ യോ​ഗ്യ​ത നേ​ടി. ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ൾ […]
September 4, 2023

ഏഷ്യാകപ്പ് : പൊരുതി നേപ്പാൾ ; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 231 റൺസ്

കൊളംബൊ : ഏഷ്യാകപ്പിൽ സൂപ്പർഫോർ ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 231 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാൾ 48.2 ഓവറില്‍ 230 റൺസിന് ഓൾ ഔട്ടായി. ആസിഫ് ഷെയ്ഖ് (58), സോംപാല്‍ കാമി […]
September 4, 2023

ഐ​എ​സ്എ​ല്‍ ഉ​ദ്ഘാ​ട​നം കൊ​ച്ചി​യി​ൽ‍ എന്ന് സൂചന ; ഉ​ദ്ഘാ​ട​ന മ​ത്സ​രം കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സും​ബം​ഗ​ളൂ​രു എ​ഫ്‌​സിയും തമ്മിൽ​

കൊ​ച്ചി : ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) പ​ത്താം പ​തി​പ്പി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​നും കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യം ത​ന്നെ വേ​ദി​യാ​യേ​ക്കും. ഈ​മാ​സം 21ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്-​ബം​ഗ​ളൂ​രു എ​ഫ്‌​സി​യെ നേ​രി​ടും. ക​ഴി​ഞ്ഞ […]
September 4, 2023

ക്രി​ക്ക​റ്റ്താ​രം ജ​സ്പ്രീ​ത് ബും​റ​ അ​ച്ഛ​നാ​യി

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ജ​സ്പ്രീ​ത് ബും​റ​യും ഭാ​ര്യ സ​ഞ്ജ​ന ഗ​ണേ​ശ​നും മാ​താ​പി​താ​ക്ക​ളാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ​ഞ്ജ​ന ഒ​രു ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം​ന​ല്‍​കി.അം​ഗ​ദ് എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ബും​റ മൂ​വ​രു​ടേ​യും ചി​ത്രം പ​ങ്കു​വ​ച്ചു. നി​ല​വി​ല്‍ ഏ​ഷ്യാ […]
September 3, 2023

ഡ്യൂറൻഡ് കപ്പ് : ഈസ്റ്റ് ബം​ഗാളിനെ തകർത്ത് മോഹൻ ബ​ഗാന് കിരീടം

കൊൽക്കത്ത : ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ 2023 കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. ആവേശകരമായ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് മോഹൻ ബ​ഗാന്റെ കിരീടനേട്ടം. 17ാം തവണയാണ് മോഹൻ […]
September 3, 2023

ലോകകപ്പ് : ടീം ഇന്ത്യ റെഡി ; സഞ്ജു, തിലക്, പ്രസിദ്ധ് എന്നിവരെ ഒഴിവാക്കി ; മാറ്റമില്ലാതെ സൂര്യകുമാര്‍ ; ഇന്ന് ഔദ്യോഗിക പ്രഖ്യാപനം

മുംബൈ : ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രാഥമിക സംഘത്തെ തിരഞ്ഞെടുത്തതായി സൂചനകള്‍. നിലവില്‍ കൊളംബോയിലുള്ള മുഖ്യ സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ യോഗം […]
September 3, 2023

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ : സിംബാബ്‌വെ ഇതിഹാസ ഓള്‍ റൗണ്ടറും മുന്‍ നായകനുമായ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് താരം അന്തരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അത് വ്യാജമാണെന്നു വ്യക്തമാക്കി മുന്‍ സഹ താരം ഹെൻ‍റി ഒലോംഗ രംഗത്തെത്തിയിരുന്നു.  […]
September 3, 2023

പാകിസ്താനെതിരെ കളിക്കരുതെന്ന് ദിവസങ്ങൾക്കു മുന്‍പ്; പിന്നീട് അക്രമിനൊപ്പം കമന്ററി ബോക്‌സിൽ; ഗംഭീറിനു പൊങ്കാല

കാൻഡി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന് സോഷ്യൽ മീഡിയയിൽ പൊങ്കാല. പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്നു ദിവസങ്ങൾക്കുമുൻപ് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശ്രീലങ്കയിലെ പല്ലെകെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ […]