Kerala Mirror

November 4, 2024

ലാ​ലി​ഗ​യി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബാ​ഴ്സ​ലോ​ണ : ലാ​ലി​ഗ​യി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ബാ​ഴ്സ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് എ​സ്പാ​ന്യോ​ളി​നെ ത​ക​ർ​ത്തു. ബാ​ഴ്സ​ലോ​ണ ഒ​ളി​ന്പി​ക് സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. ഡാ​നി ഒ​ൽ​മോ, റാ​ഫീ​ഞ്ഞ എ​ന്നി​വ​രാ​ണ് ബാ​ഴ്സ​ലോ​ണ​യ്ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​നി ഒ​ൽ​മോ […]
November 2, 2024

സംസ്ഥാന സ്കൂൾ കായികമേള ലൈവായി കാണാം കൈറ്റ് വിക്ടേഴ്‌സിൽ

കൊച്ചി : നവംബർ 4ന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് സജ്ജമാക്കി. www.sports.kite.kerala.gov.in പോർട്ടൽ വഴി സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുള്ള 730 മത്സര […]
November 2, 2024

ബൂട്ടുകൾ അഴിച്ച് അനസ് എടത്തൊടിക; പ്രൊഫഷണൽ ഫുട്ബോളിൽനിന്നു വിരമിച്ചു

മലപ്പുറം : പ്രൊഫഷണൽ ഫുട്ബോളിൽനിന്നു വിരമിച്ച് മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‍സിക്കായുള്ള അവസാന മത്സരത്തിനുശേഷമാണ് വിരമിക്കൽ പ്രഖ്യാപനം. ഈ സീസണിൽ മലപ്പുറം എഫ്‍സിയുടെ നായകനായിരുന്നു. 2019 ജനുവരി […]
October 30, 2024

പെനാൽറ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ; കിങ്‌സ് കപ്പിൽ നിന്ന് അൽ നസ്ർ പുറത്ത്

റിയാദ് : പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ അൽ-നസ്ർ പുറത്ത്. അൽ താവൂനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. 90+6ാം മിനിറ്റിൽ ലഭിച്ച നിർണായക പെനാൽറ്റിയാണ് റോണോ നഷ്ടപ്പെടുത്തിയത്. ഷോട്ട് […]
October 29, 2024

ര​ഞ്ജി ട്രോ​ഫി​ : ബം​ഗാ​ളി​നെ​തി​രെ കേ​ര​ള​ത്തി​ന് മി​ക​ച്ച സ്കോ​ർ

കോ​ല്‍​ക്ക​ത്ത : ര​ഞ്ജി ട്രോ​ഫി​യി​ല്‍ ബം​ഗാ​ളി​നെ​തി​രെ കേ​ര​ള​ത്തി​നു മി​ക​ച്ച സ്കോ​ർ. ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 356 റ​ൺ​സെ​ന്ന നി​ല​യി​ൽ കേ​ര​ളം ഇ​ന്നിം​ഗ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്തു. 95 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന സ​ല്‍​മാ​ന്‍ നി​സാ​ര്‍, മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ന്‍ […]
October 29, 2024

ഒ​ളി​മ്പ്യ​ൻ പി.​ആ​ര്‍.​ശ്രീ​ജേ​ഷി​ന് അ​നു​മോ​ദ​നം ബു​ധ​നാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം : ഒ​ളി​മ്പി​ക്സി​ല്‍ ര​ണ്ടാം ത​വ​ണ​യും വെ​ങ്ക​ല​മെ​ഡ​ല്‍ നേ​ട്ടം കൈ​വ​രി​ച്ച പി.​ആ​ര്‍.​ശ്രീ​ജേ​ഷി​നു​ള്ള അ​നു​മോ​ദ​നം ന​ൽ​കു​ന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്‌ നാ​ലി​ന്‌ വെ​ള്ള​യ​മ്പ​ലം ജി​മ്മി ജോ​ര്‍​ജ്ജ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. […]
October 29, 2024

ബാ​ല​ൺ ഡി ​ഓ​ർ 2024 പു​ര​സ്കാ​രം റോ​ഡ്രി​ക്ക്

പാരീസ് : ലോ​ക ഫു​ട്‍​ബോ​ളി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ വ്യ​ക്തി​ഗ​ത പു​ര​സ്‌​കാ​ര​മാ​യ ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്കാ​രം സ്പെ​യി​നി​ന്‍റെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​രം റോ​ഡ്രി​ക്ക്. വ​നി​ത​ക​ളു​ടെ ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്കാ​ര​ത്തി​ന് ബാ​ഴ്‌​സ​ലോ​ണ​യു​ടെ ഐ​റ്റാ​ന ബോ​ൺ​മ​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. […]
October 28, 2024

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് : ലി​വ​ർ​പൂ​ൾ-​ആ​ഴ്സ​ണ​ൽ മ​ത്സ​രം സ​മ​നി​ല​യി​ൽ

ല​ണ്ട​ൻ : ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ-​ആ​ഴ്സ​ണ​ൽ മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​രു ടീ​മു​ക​ളും ര​ണ്ടു ഗോ​ളു​ക​ൾ വീ​തം നേ​ടി. ല​ണ്ട​നി​വെ എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ഴ്സ​ണ​ൽ താ​രം ബു​കാ​യോ സാ​ക​യാ​ണ് ആ​ദ്യം ഗോ​ൾ […]
October 27, 2024

കൊച്ചിയെ ആവേശത്തിലാഴ്ത്തി സച്ചിന്‍; സ്പൈസ് കോസ്റ്റ് മാരത്തൺ 2024 തുടങ്ങി

കൊച്ചി : സ്പൈസ് കോസ്റ്റ് മാരത്തൺ 2024 ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച രാവിലെ 3.30ന് മാരത്തണിന് തുടക്കമായത്. 8000 പേരാണ് മാരത്തണിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വയനാടിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് […]