Kerala Mirror

September 10, 2023

ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ -പാക് പോരാട്ടം, മഴ വില്ലനാകുമെന്ന് കാലാവസ്ഥാ പ്രവചനം

കൊളംബോ: ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ – പാകിസ്ഥാനെ നേരിടും. ഗ്രൂപ്പ് മത്സരത്തിൽ മഴ കളി മുടക്കിയ കൊളംബോയിൽ തന്നെയാണ് ഇന്നും മത്സരം. കൊളംബോയിൽ ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഗ്രൂപ്പ് റൗണ്ടിൽ […]
September 10, 2023

​യുഎ​സ് ഓ​പ്പ​ണ്‍: വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം പ​ത്തൊ​ൻ​പ​തു​കാ​രി​യായ കൊക്കൊ ഗഫിന്

ന്യൂ​യോ​ർ​ക്ക്: 2023 യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം അ​മേ​രി​ക്ക​യു​ടെ കൊ​ക്കൊ ഗ​ഫി​ന്. അ​മേ​രി​ക്ക​യു​ടെ ആ​റാം സീ​ഡാ​യ കൊ​ക്കൊ ഗ​ഫ് ബെ​ലാ​റൂ​സി​ന്‍റെ ര​ണ്ടാം സീ​ഡാ​യ അ​രി​ന സ​ബ​ലെ​ങ്ക​യെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്.പ​ത്തൊ​ൻ​പ​തു​കാ​രി​യു​ടെ ജ​യം ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു. […]
September 9, 2023

പെലെയെ മറികടന്നു, ബ്രസീലിയൻ കുപ്പായത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി നെയ്മർ

സാവോപോളോ : ബ്രസീലിയൻ കുപ്പായത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി നെയ്മർ. പെലെയുടെ റെക്കോഡ് മറികടന്നാണ് നെയ്മർ പുതിയ നാഴികക്കല്ല് തീർത്തത്. പെലെയുടെ 77 ഗോളുകളെന്ന റെക്കോര്‍ഡാണ് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ  നെയ്‌മർ മറികടന്നത്.  […]
September 9, 2023

ജോക്കോവിച്ച് യു​എ​സ് ഓ​പ്പ​ൺ ഫൈനലിൽ ; ജോക്കോയെ കാത്തിരിക്കുന്നത് അ​ൽ​ക്ക​രാ​സ്

ന്യൂ​യോ​ർ​ക്ക്: ച​രി​ത്ര നേ​ട്ട​ത്തി​ലേ​ക്ക് നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന് ഇ​നി ഒരൊറ്റ വി​ജ​യ​ത്തി​ന്‍റെ അ​ക​ലം മാ​ത്രം. യു​എ​സ് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ സെ​ർ​ബി​യ​ൻ താരം  ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ അ​മേ​രി​ക്ക​ൻ യു​വ താ​രം ബെ​ൻ ഷെ​ൽ​ട്ട​ണെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ […]
September 9, 2023

ഇ​ന്ത്യാ-​പാ​ക് മ​ത്സ​ര​ത്തി​ന് റി​സ​ർ​വ് ഡേ ; ​എ​തി​ർ​പ്പു​മാ​യി ബം​ഗ്ലാ​ദേ​ശും ശ്രീ​ല​ങ്ക​യും

കൊ​ളം​ബോ : ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​റി​ലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ന് റി​സ​ർ​വ് ഡേ ​ഉ​ൾ​പ്പെ​ടു​ത്തി ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ (എ​സി​സി). ഞാ​യ​റാ​ഴ്ച കൊ​ളം​ബോ​യി​ലാ​ണ് മ​ത്സ​രം. മ​ഴ​മൂ​ലം മ​ത്സ​രം മു​ട​ങ്ങി​യാ​ൽ തി​ങ്ക​ളാ​ഴ്ച മ​ത്സ​രം തു​ട​രും. നേ​ര​ത്തെ, കാ​ൻ​ഡി​യി​ൽ […]
September 7, 2023

കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇറാഖ് ഫൈനലില്‍

ബാങ്കോക്ക് : കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇറാഖ് ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നാണ് ഇറാഖിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി പെനാലിറ്റി […]
September 7, 2023

മെസ്സിയും ഹാളണ്ടും എംബാപ്പെയും ബാലൻദ്യോർ പുരസ്‌കാര പട്ടികയിൽ , 20 വർഷത്തിനിടെ ആദ്യമായി റൊണാൾഡോ പട്ടികയിലില്ല

പാരിസ്: ബാലൻദ്യോർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ച് സംഘാടകരായ ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ. അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാളണ്ട്, ഫ്രഞ്ച് താരങ്ങളായ കരീം ബെൻസെമ, കിലിയൻ […]
September 5, 2023

ഏകദിന ലോകകപ്പ് : സ​ഞ്ജു സാം​സ​ണ്‍ ടീ​മിലി​ല്ല ; രാഹുലും സൂര്യകുമാറും ടീമിൽ

മും​ബെെ: ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള​ള 15 അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ടീ​മി​ല്‍ ഇ​ല്ല. ബാ​റ്റ്സ്മാ​ൻ തി​ല​ക് വ​ര്‍​മ, പേ​സ​ർ പ്ര​സി​ദ് കൃ​ഷ്ണ എ​ന്നി​വ​രെ​യും ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. പ​രി​ക്കേ​റ്റ് ദീ​ർ​ഘ​കാ​ല​മാ​യി […]
September 5, 2023

ഗർഭിണിയായിരിക്കെ മുൻ കാമുകിയെ മർദിച്ചു ; ആന്‍റണി ബ്രസീൽ ദേശീയ ടീമിൽ നിന്നും പുറത്ത്

ബ്രസീലിയ: ഗർഭിണിയായിരിക്കെ മുൻ കാമുകിയെ ക്രൂരമായി മര്‍ദിച്ചെന്ന ഗുരുതരമായ ആരോപണങ്ങളിൽ ആന്റണിക്കെതിരെ നടപടിയുമായി ബ്രസീൽ ഫുട്‌ബോൾ കോണ്‍ഫെഡറേഷൻ(സി.ബി.എഫ്). ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ താരത്തെ ദേശീയ ടീമിൽനിന്നു പുറത്താക്കി. വാർത്താകുറിപ്പിലൂടെയാണ് സി.ബി.എഫ് ഇക്കാര്യം പ്രഖ്യാപിച്ചത്. […]