Kerala Mirror

September 12, 2023

ഏ​ഷ്യാ ക​പ്പ് : പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 228 റ​ൺ​സി​ന്‍റെ റെ​​​ക്കോ​​​ർ​​​ഡ് ജ​യം

കൊ​ളം​ബോ: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​ർ പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 228 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ജ​യം. റ​ൺ മാ​ർ​ജി​നി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നീ​ല​പ്പ​ട പാ​ക്കി​സ്ഥാ​നെ​തി​രെ നേ​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​ജ​യ​മെ​ന്ന റെ​​​ക്കോ​​​ർ​​​ഡ് കൊ​ളം​ബോ​യി​ൽ പി​റ​ന്നു. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ […]
September 11, 2023

വില്ലനായി മഴ ; ഇന്ത്യ- പാകിസ്ഥാന്‍ മത്സരം വീണ്ടും തടസ്സപ്പെട്ടു

കൊളംബോ : ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ വീണ്ടും വില്ലനായി മഴ. ഇന്ത്യ മുന്നില്‍ വച്ച 357 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 11 […]
September 11, 2023

ഏഷ്യാ കപ്പ് 2023 : പാകിസ്ഥാന് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ

കൊളംബോ : ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാന് മുന്നില്‍ കൂറ്റന്‍ സ്‌കോറിന്റെ വിജയലക്ഷ്യം വച്ച് ഇന്ത്യ. വിരാട് കോഹ് ലിയുടെയും കെ എല്‍ രാഹുലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും […]
September 11, 2023

വനിത ലോ​ക​ക​പ്പ് ചും​ബ​ന വിവാദം : സ്പാ​നി​ഷ് എ​ഫ്എ ത​ല​വ​ൻ രാജിവെച്ചു

മാ​ഡ്രി​ഡ് : ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ​തി​ന് പി​ന്നാ​ലെ വ​നി​താ താ​രം ജെ​ന്നി ഹെ​ർ​മോ​സോ​യെ ബ​ല​മാ​യി ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ രാ​ജി പ്ര​ഖ്യാ​പ​ന​വു​മാ​യി സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി റൂ​ബി​യാ​ല​സ്. എ​ഫ്എ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​രു​ന്നി​ല്ലെ​ന്നും പ​ദ​വി […]
September 11, 2023

ഏഷ്യാ കപ്പ് : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിച്ചു ; 200 കടന്ന് ഇന്ത്യ

കൊളംബോ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിച്ചു. മഴ മാറിയെങ്കിലും ഔട്ട് ഫീല്‍ഡിലെ നനവിനെ തുടർന്നു റിസര്‍വ് ദിനമായ ഇന്ന് മത്സരം തുടങ്ങാൻ വൈകി. 24.1 ഓവറില്‍ രണ്ട് […]
September 11, 2023

24-ാം ഗ്രാ​ൻ​സ്‌​ലാം കി​രീടം, പുരുഷ ടെന്നീസിൽ ചരിത്രം കുറിച്ച് നൊ​വാ​ക് ജോ​ക്കോ​വിച്ച്

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം സെ​ർ​ബി​യ​ൻ സൂ​പ്പ​ർ താ​രം നൊ​വാ​ക് ജോ​ക്കോ​വിച്ചിന്.  ഫൈ​ന​ലി​ൽ മൂ​ന്നാം സീ​ഡ് റ​ഷ്യ​യു​ടെ ഡാ​നിയേൽ  മെ​ദ്‌​വ​ദേ​വി​നെ​യാ​ണ് ജോ​ക്കോ​വി​ച്ച് തോ​ൽ​പ്പി​ച്ച​ത്. മൂ​ന്നു സെ​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി​യാ​യി​രു​ന്നു ജോ​ക്കോ​യു​ടെ ഏ​ക​പ​ക്ഷീ​യ വി​ജ​യം. സ്കോ​ർ: […]
September 10, 2023

ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ണിൽ മ​ല​യാ​ളി താ​രം കി​ര​ൺ ജോ​ർ​ജിന് കിരീടം

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ൺ സിം​ഗി​ൾ​സ് കി​രീ​ടം നേ​ടി മ​ല​യാ​ളി താ​രം കി​ര​ൺ ജോ​ർ​ജ്. ‌ജാ​പ്പ​നീ​സ് താ​രം കൂ ​താ​കാ​ഹാ​ഷി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് വീ​ഴ്ത്തി​യാ​ണ് കി​ര​ൺ കി​രീ​ടം ചൂ​ടി​യ​ത്. സ്കോ​ർ: 21-19, 22-20.കൊ​ച്ചി സ്വ​ദേ​ശി​യാ​യ കി​ര​ണി​ന്‍റെ […]
September 10, 2023

ഫോർ സ്റ്റാർ ഹോട്ടൽ അഭയാർത്ഥി ക്യാംപാക്കി; മൊറോക്കോ ഭൂകമ്പ ദുരിതബാധിതർക്ക് സഹായഹസ്തവുമായി ക്രിസ്റ്റ്യാനോ

റബാത്ത്: ഭൂകമ്പത്തിൽ തകര്‍ന്ന മൊറോക്കോ ജനതയ്ക്കു സഹായഹസ്തവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുരന്തത്തിൽ കുടിയും കിടപ്പാടവും നഷ്ടപ്പെട്ടവർക്കു സ്വന്തം ഹോട്ടലിൽ അഭയമൊരുക്കിയിരിക്കുകയാണു താരം. മറാക്കിഷിലെ പ്രശസ്തമായ ഹോട്ടലാണ് ദുരന്തബാധിതർക്കായി താരം തുറന്നുകൊടുത്തിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ […]
September 10, 2023

ജർമനിയെ വീണ്ടും നാണംകെടുത്തി ജപ്പാൻ; ഏഷ്യക്കാർ ജർമനിയെ തകർത്തത് 4-1 ന്

വോൾഫ്‌ബർഗ് : ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിയെ 2-1ന് തോൽപ്പിച്ച ജപ്പാൻ സൗഹൃദ മത്സരത്തിലും മുൻ ലോക ചാമ്പ്യന്മാരെ  നാണംകെടുത്തി. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഏഷ്യക്കാർ ജർമനിയുടെ മണ്ണിൽ നടന്ന മത്സരത്തിൽ ആതിഥേയരെ തകർത്തത്. […]