Kerala Mirror

September 16, 2023

ഹൈ​വോ​ൾ​ട്ടേ​ജി​ൽ ക്ലാ​സ​ൻ, ഓസീസിനെതിരെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 164 റ​ൺ​സി​ന്‍റെ വ​മ്പ​ൻ ജ​യം

സെ​ഞ്ചൂ​റി​യ​ൻ : ഹൈ​വോ​ൾ​ട്ടേ​ജി​ൽ ഹെ​ന്‍‌​റി​ച്ച് ക്ലാ​സ​ൻ ക​ത്തി​ക്ക​യ​റി​യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 164 റ​ൺ​സി​ന്‍റെ വ​മ്പ​ൻ ജ​യം. പ​ര​മ്പ​ര​യി​ലെ നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 416 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഓ​സീ​സ് […]
September 16, 2023

ഗില്ലിന്‍റെ സെഞ്ചുറി പാഴായി ; 11 വർഷത്തിന് ശേഷം ഏഷ്യാകപ്പിൽ ഇന്ത്യയ്‌ക്കെതിരെ ബം​ഗ്ലാ​ദേ​ശി​ന് ആദ്യ ജയം

കൊ​​​​​ളം​​​​​ബോ : ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് സൂ​പ്പ​ർ ഫോ​റി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് ത്രി​ല്ലിം​ഗ് ജ​യം. ഇ​ന്ത്യ​ക്കെ​തി​രേ ആ​റ് റ​ൺ​സി​നാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ജ​യം. സെ​ഞ്ചു​റി നേ​ടി​യ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും (121) അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ​യും (42) ഇ​ന്നിം​ഗ്സി​ലൂ​ടെ […]
September 15, 2023

16 വയസുകാരിയുടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ വാട്സ്ആപ്പിൽ പ​ങ്കു​വ​ച്ചു, റ​യ​ൽ മാ​ഡ്രി​ഡ് താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

മാ​ഡ്രി​ഡ്: 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ലൂ​ടെ പ​ങ്കു​വ​ച്ച കേ​സി​ൽ സ്പാ​നി​ഷ് ഫു​ട്ബോ​ൾ ഭീ​മ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ലെ മൂ​ന്ന് യു​വ​താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ.റ​യ​ൽ യൂ​ത്ത് ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ കൗ​മാ​ര​ക്കാ​രെ ക്ല​ബ് മൈ​താ​ന പ​രി​സ​ര​ത്ത് നി​ന്നാ​ണ് അ​റ​സ്റ്റ് […]
September 15, 2023

അവസാന പന്തിൽ ദ്വീപുകാർ കടമ്പ കടന്നു, ഏഷ്യാകപ്പിൽ ഇന്ത്യ-ശ്രീലങ്ക ഫൈനൽ

കൊ​ളം​ബോ : ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​റി​ലെ ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ര​ണ്ട് വി​ക്ക​റ്റി​ന് വീ​ഴ്ത്തി ശ്രീ​ല​ങ്ക ഫൈ​ന​ലി​ൽ. അ​വ​സാ​ന ഓ​വ​ർ വ​രെ നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​ൽ, ഭാ​ഗ്യം വി​രു​ന്നെ​ത്തി​യ​തി​നൊ​പ്പം പ്രാ​യോ​ഗി​ക​ബു​ദ്ധി വി​നി​യോ​ഗി​ച്ച​തോ​ടെ​യാ​ണ് ല​ങ്ക ഇ​ന്ത്യ​യു​മാ​യു​ള്ള ഫൈ​ന​ലി​ന് […]
September 14, 2023

പാകിസ്ഥാനോ ശ്രീലങ്കയോ ? ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം

കൊളംബോ : ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം. പാകിസ്താനും ശ്രീലങ്കയും തമ്മിൽ ഇന്ന് നടക്കുന്ന സൂപ്പർ 4 മത്സരത്തിൽ വിജയിക്കുന്ന ടീം ഇന്ത്യക്കെതിരെ ഫൈനൽ കളിക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് […]
September 14, 2023

ബെ​ൻ സ്റ്റോ​ക്സി​ന് റി​ക്കാ​ർ​ഡ് സെ​ഞ്ചു​റി​ ; വ​മ്പ​ൻ തി​രി​ച്ചു​വ​ര​വ്

ല​ണ്ട​ൻ : ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ക​ളി​ക്കാ​നാ​യി വി​ര​മി​ക്ക​ൽ തീ​രു​മാ​നം ഉ​പേ​ക്ഷി​ച്ചെ​ത്തി​യ സൂ​പ്പ​ർ താ​രം ബെ​ൻ സ്റ്റോ​ക്സി​ന് റി​ക്കാ​ർ​ഡ് സെ​ഞ്ചു​റി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 124 പ​ന്തി​ൽ 182 റ​ണ്‍​സാ​ണ് സ്റ്റോ​ക്‌​സ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഏ​ക​ദി​ന​ത്തി​ൽ ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന്‍റെ ഏ​റ്റ​വും […]
September 13, 2023

ലങ്കയെ 41 റൺസിന്‌ വീഴ്ത്തി, ഏഷ്യാകപ്പിൽ ഇന്ത്യ ഫൈനലിൽ

കൊ​ളം​ബോ: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​ർ പോ​രാ​ട്ട​ത്തി​ൽ ശ്രീ​ല​ങ്ക​യെ വീ​ഴ്ത്തി ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. 41 റ​ൺ​സി​ന്‍റെ വി​ജ​യ​മാ​ണ് ഇ​ന്ത്യ കൊ​ളം​ബോ​യി​ൽ നേ​ടി​യ​ത്. പാ​ക്കി​സ്ഥാ​നെ ക​റ​ക്കി വീ​ഴ്ത്തി​യ അ​തേ ത​ന്ത്രം കു​ൽ​ദീ​പ് യാ​ദ​വ് പ്ര​യോ​ഗി​ച്ച​തോ​ടെ​യാ​ണ് […]
September 12, 2023

ഏ​ഷ്യാ ക​പ്പ് 2023 : ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ 213 റ​ൺ​സി​ന് പു​റ​ത്ത്

കൊ​ളം​ബോ : ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​റി​ലെ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ 213 റ​ൺ​സി​ന് പു​റ​ത്ത്. അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ ദു​നി​ത് വെ​ല്ലാ​ല​ഗെ​യും നാ​ല് വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ച​രി​ത് അ​സ​ല​ങ്ക​യു​മാ​ണ് ഇ​ന്ത്യ​യെ താ​ര​ത​മ്യേ​ന ചെ​റി​യ സ്കോ​റി​ന് […]
September 12, 2023

ഏഷ്യ കപ്പ് 2023 : മികച്ച തുടക്കമിട്ട ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം

കൊളംബോ : ശ്രീലങ്കക്കെതിരായ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ മികച്ച തുടക്കമിട്ട് ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ദുനിത് വെള്ളാലഗെയുടെ ബൗളിങാണ് മികച്ച തുടക്കമിട്ടതിനു പിന്നാലെ ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.  15 ഓവര്‍ പിന്നിടുമ്പോള്‍ […]