Kerala Mirror

September 23, 2023

ഐ​എ​സ്എ​ല്‍ : ചെ​ന്നൈ​യ​നെ തോ​ല്‍​പ്പി​ച്ച് ഒ​ഡീ​ഷ

ഭു​വ​നേ​ശ്വ​ര്‍ : ഐ​എ​സ്എ​ല്‍ പ​ത്താം​സീ​സ​ണി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഒ​ഡീ​ഷ എ​ഫ്‌​സി​യ്ക്കു ജ​യം. ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ​യൻ എ​ഫ്‌​സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് ത​ക​ര്‍​ത്താ​ണ് ആ​തി​ഥേ​യ​ര്‍ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. ഒ​ഡീ​ഷ​യ്ക്കാ​യി ജെ​റി മാ​വി​മിം​ഗ്താം​ഗ […]
September 23, 2023

ചൈനീസ് പൈതൃകവും സംസ്കാരവും ഇഴ ചേര്‍ന്ന വിരുന്ന് ; ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് മി​ന്നു​ന്ന തു​ട​ക്കം ; ഇ​ന്ത്യ​ന്‍ പ​താ​ക​യേ​ന്തി ല​വ്‌​ലി​ന​യും ഹ​ര്‍​മ​ന്‍​പ്രീ​തും

ഹാം​ഗ്ഷൗ : 2023 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് ഉ​ജ്വ​ല തു​ട​ക്കം. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​യ്ക്കു വേ​ണ്ടി ഹോ​ക്കി നാ​യ​ക​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗും ബോ​ക്‌​സ​ര്‍ ല​വ്‌​ലി​ന ബോ​ര്‍​ഗോ​ഹെ​യ്‌​നും പ​താ​ക​വാ​ഹ​ക​രാ​യി. ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 5.30നാ​ണ് 19-ാം ഏ​ഷ്യ​ൻ ഗെ​യിം​സി​ന് തി​രി […]
September 23, 2023

സൗദി പ്രോ ലീഗ് : ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ കളംനിറഞ്ഞു കളിച്ച ദിനത്തിൽ അൽനസ്‌റിന് ഗംഭീര വിജയം

റിയാദ് : ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ കളംനിറഞ്ഞു കളിച്ച ദിനത്തിൽ അൽനസ്‌റിന് ഗംഭീര വിജയം. സൗദി പ്രോ ലീഗിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ഗോളിനാണ് അൽഅഹ്ലിയെ ടീം കീഴടക്കിയത്. നസ്‌റിനു വേണ്ടി ടാലിസ്‌ക […]
September 23, 2023

ഏഷ്യ വൻകരയുടെ ‘ഒളിമ്പിക്‌സ്‌’ ഹാങ്ചൗവിൽ വിടരുന്നു, ഏഷ്യൻ ഗെയിംസിന്‌ ഇന്ന് ഔദ്യോഗിക തുടക്കം

ഹാങ്ചൗ : ഏഷ്യ വൻകരയുടെ ‘ഒളിമ്പിക്‌സ്‌’ വിടരുന്നു. 19-ാം ഏഷ്യൻ ഗെയിംസിന്‌ ചൈനീസ്‌ നഗരമായ ഹാങ്ചൗവിൽ ശനിയാഴ്‌ച ഔദ്യോഗിക തുടക്കം. താമരയുടെ ആകൃതിയിലുള്ള ഹാങ്ചൗ ഒളിമ്പിക്‌സ്‌ സ്‌പോർട്‌സ്‌ സെന്റർ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചരയ്‌ക്കാണ്‌ ഉദ്‌ഘാടനം. ചൈനീസ്‌ […]
September 23, 2023

വം​ശീ​യ അ​ധി​ക്ഷേ​പം ; പ​രാ​തി ന​ൽ​കി ബ്ലാ​സ്റ്റേ​ഴ്സ്

കൊ​ച്ചി : ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ന​ട​ന്ന ഐ​എ​സ്എ​ല്‍ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​നി​ടെ ബ്ലാ​സ്റ്റേ​ഴ്‌​സ് താ​ര​ത്തി​നു​നേ​രെ​യു​ണ്ടാ​യ വം​ശീ​യ അ​ധി​ക്ഷേ​പ​ത്തി​ൽ പ​രാ​തി ന​ൽ​കി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഓ​ൾ ഇ​ന്ത്യാ ഫു​ട്ബോ​ൾ ഫേ​ഡ​റേ​ഷ​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​രാ​തി ന​ൽ​കി​യ​ത്. […]
September 22, 2023

ഒന്നാം ഏകദിനം : ഇന്ത്യക്ക് അഞ്ച് വിക്കറ്റിൻറെ തകര്‍പ്പന്‍ ജയം

മൊഹാലി : ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ വിജയ ലകഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.  ഓസ്‌ട്രേലിയ നിശ്ചിത […]
September 22, 2023

ഒന്നാം ഏകദിനം : ഇന്ത്യ വിജയത്തിലേക്ക് ; 3 വിക്കറ്റുകള്‍ നഷ്ടം

മൊഹാലി : ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ വിജയത്തിലേക്ക് പൊരുതുന്നു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും അര്‍ധ സെഞ്ച്വറി നേടി.  ഇന്ത്യക്ക് […]
September 22, 2023

ഏകദിന പരമ്പര : ആദ്യ പോരാട്ടത്തില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കി ഓസ്‌ട്രേലിയ ; ഇന്ത്യക്ക് വിജയലക്ഷം 277 റണ്‍സ്

മൊഹാലി : ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇന്ത്യക്ക് ജയിക്കാന്‍ 277 റണ്‍സ് വേണം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയട ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് ബോര്‍ഡില്‍ […]
September 22, 2023

അ​രു​ണാ​ച​ൽ താ​ര​ങ്ങ​ളു​ടെ ഏ​ഷ്യ​ൻ ഗെ​യിം​സ് വീ​സ റ​ദ്ദാ​ക്കി ചൈ​ന; പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഹാം​ഗ് ഷ്യൂ​വി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് അ​രു​ണാ​ച​ൽ പ്ര​ദേ​ശ് താ​ര​ങ്ങ​ളെ വി​ല​ക്കി​യ ചൈ​നീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ. താ​ര​ങ്ങ​ളു​ടെ വീ​സ റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ, ത​ന്‍റെ ചൈ​നാ സ​ന്ദ​ർ​ശ​നം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി […]