Kerala Mirror

October 1, 2023

പാകിസ്ഥാനെ തകർത്തു;അണ്ടര്‍ 19 സാഫ് ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്

കാഠ്മണ്ഡു: അണ്ടര്‍ 19 സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. കാഠ്മണ്ഡു ദശരഥ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പാകിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. മാഗ്ലെന്‍ താങ് കിപ്‌ഗെന്‍ ഇരട്ട ഗോള്‍ […]
September 30, 2023

ഏഷ്യന്‍ ഗെയിംസ് 2023 : ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ചരിത്രത്തില്‍ ആദ്യമായി പുരുഷ ടീം ഫൈനലില്‍ കയറി. ദക്ഷിണ കൊറിയയെ 3-2 ന് തോല്‍പ്പിച്ചാണ് ടീം വെള്ളിമെഡല്‍ ഉറപ്പിച്ചത്.  ലോക ചാമ്പ്യന്‍ ഷിപ്പിലെ വെങ്കല മെഡല്‍ […]
September 30, 2023

ഏഷ്യന്‍ ഗെയിംസ് 2023 : സ്‌ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യക്ക് പത്താം സ്വര്‍ണം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം. സ്‌ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ പത്താം സ്വര്‍ണം നേടിയത്. പാകിസ്ഥാനെ 2-1ന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്.  നേരത്തെ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ […]
September 30, 2023

ഏഷ്യന്‍ ഗെയിംസ് 2023 : ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യക്ക് ഒന്‍പതാം സുവര്‍ണത്തിളക്കം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒന്‍പതാം സ്വര്‍ണം. ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസ്‌ലെ സഖ്യമാണ് സുവര്‍ണ നേട്ടം തൊട്ടത്. ഫൈനലില്‍ ചൈനീസ് തായ്‌പേയ് സഖ്യം സുങ് ഹാവോ ഹുവാങ്- എന്‍ […]
September 30, 2023

ഏ​ഷ്യ​ന്‍ ഗെ​യിം​സ്: മി​ക്സ​ഡ് ടീം ഷൂ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​യ്ക്ക് വെ​ള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം വെള്ളി മെഡല്‍ നേട്ടത്തോടെ. ഷൂട്ടിങിലാണ് നേട്ടം. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലാണ് വെള്ളി. സരബ്‌ജോത് സിങ്, ദിവ്യ സുബ്ബരാജു എന്നിവരടങ്ങിയ സംഘമാണ് മെഡല്‍ […]
September 30, 2023

ഏഷ്യൻ ഗെയിംസ് : മലയാളി താരങ്ങളായ ശ്രീശങ്കറും ജിൻസനും ഫൈനലിൽ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ ലോങ് ജംപിലും ജിന്‍സന്‍ ജോണ്‍സന്‍ 1500 മീറ്ററിലും ഫൈനലിലേക്ക് മുന്നേറി. 100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ പ്രതീക്ഷയായ ജ്യോതി യരാജിയും ഫൈനലിലെത്തിയിട്ടുണ്ട്.  യോഗ്യതാ റൗണ്ടില്‍ […]
September 29, 2023

ഏഷ്യന്‍ ഗെയിസ് 2023 : അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

ഹാങ്ചൗ : ഏഷ്യന്‍ ഗെയിസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിത ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാനാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 17.36 മീറ്റര്‍ ദൂരെ കണ്ടെത്തിയാണ് കിരണ്‍ മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്. മൂന്നാമത്തെ ശ്രമത്തില്‍ […]
September 29, 2023

ഏഷ്യന്‍ ഗെയിംസ് 2023 : ആറാം ദിനത്തില്‍ രണ്ടാം സ്വര്‍ണം വെടിവച്ചിട്ട് ഷൂട്ടിങ് ടീം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനത്തില്‍ രണ്ടാം സ്വര്‍ണം വെടിവച്ചിട്ട് ഷൂട്ടിങ് ടീം. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ക്ക്. പാലക് ആണ് ഇന്ത്യയ്ക്കായി എട്ടാം സ്വര്‍ണം […]
September 29, 2023

ഏഷ്യന്‍ ഗെയിംസ് 2923 : 50 മീറ്റര്‍ റൈഫിള്‍ പൊസിഷന്‍ 3 വിഭാഗത്തില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വീണ്ടും സ്വര്‍ണം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. 50 മീറ്റര്‍ റൈഫിള്‍ പൊസിഷന്‍ 3 വിഭാഗത്തില്‍ പുരുഷ ടീമാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഐശ്വര്യപ്രതാപ് സിങ് തോമര്‍, സ്വപ്‌നില്‍ കുസാലെ, അഖില്‍ ഷിയോറന്‍ എന്നിവരടങ്ങിയ […]