യുവേഫ ചാംമ്പ്യന്‍സ് ലീഗിൽ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയെ തകര്‍ത്ത് പിഎസ്ജി സെമി ഫൈനലില്‍. ആദ്യ പാദത്തില്‍ 3-2ന് ജയിച്ച കറ്റാലന്മാരെ രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പിഎസ്ജി തോൽപ്പിച്ചു. ഇതോടെ 6-4 അഗ്രിഗേറ്റ് സ്‌കോറോടെ […]
ബെംഗളൂരു: ഐപിഎല്ലിൽ നിന്ന് അവധിയെടുക്കുകയാണെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ഗ്ലെൻ മാക്സ്‍വെൽ. കടുത്ത മാനസിക സമ്മർദമാണെന്നും ശാരീരികമായും മാനസികമായും താന്‍ ക്ഷീണിതനാണെന്നും മാക്സ്‍വെൽ പറഞ്ഞു. ഇന്നലെ ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷമായിരുന്നു മാധ്യമങ്ങളോട് താരം ഇക്കാര്യം […]
പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നടൻ മനോജ് കെ ജയൻ മകനാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്ന് […]
ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം. പരിപാടിയുടെ ആറാം സീസൺ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ […]
ന്യൂഡല്‍ഹി: മലയാളി വനിതാ ക്രിക്കറ്റ് താരങ്ങളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യന്‍ ടീമില്‍. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. വനിതാ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് ഇരുവർക്കും ടീമിലേക്കുള്ള […]
കൊല്‍ക്കത്ത: ഐഎസ്എല്‍ 2023-24 സീസണിലെ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിന്. അവസാന ലീഗ് മത്സരത്തില്‍ രണ്ട് തവണ ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. കന്നി ലീഗ് […]
ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 287 റൺസ് ഹൈദരാബാദ് നേടിയപ്പോൾ ബെംഗളൂരുവിന്റെ തോൽവി എല്ലാവരും ഉറപ്പിച്ചതാണ്. എന്നാൽ അസാധ്യമെന്ന് തോന്നിച്ച വലിയ ലക്ഷ്യത്തിനായി കോഹ്‌ലിയും ഡുപ്ലെസ്സിയും ദിനേശ് കാർത്തികും ആഞ്ഞു ശ്രമിച്ചു. ലക്ഷ്യത്തിന് […]
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ വകവരുത്തുമെന്ന് ആവർത്തിച്ച് അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി. ഇത് അവസാന താക്കീതാണെന്നും സല്‍മാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ് നടക്കുകയെന്നും അന്‍മോല്‍ ബിഷ്‌ണോയി സമൂഹമാധ്യമത്തില്‍ കുറിച്ചു. […]