Kerala Mirror

April 22, 2024

‘ആവേശം’ ഹാങ്ങോവ‍റിൽ സാമന്ത, എത്രയും വേഗം സിനിമ കാണൂവെന്ന് ആരോധകരോട് താരം

ഫ​ഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ കണ്ടതിൻ്റെ ത്രില്ലിൽ തെന്നിന്ത്യൻ താരം സാമന്ത. എല്ലാവരും എത്രയും വേഗം സിനിമ കാണൂവെന്ന് താരം പറഞ്ഞു. ഇപ്പോഴും ചിത്രത്തിൻ്റെ ഹാങ്ങോവറിലാണെന്ന് താരം ഇൻസ്റ്റ സ്റ്റോറിയിലൂടെ പ്രതികരിച്ചു. സുഷിൻ ശ്യാമിൻ്റെ സം​ഗീതത്തെയും […]
April 22, 2024

ടാക്‌സി ഡ്രൈവറായി മോഹൻലാലും ഒപ്പം ശോഭനയും; തരുൺ മൂർത്തി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

20 വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ പ്രിയ ജോഡികൾ ഒരുമിക്കുന്നുവെന്ന അസുലഭ നിമിഷത്തിനാണ് തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂർ ഇന്ന് വേദിയായത്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ഏറെ […]
April 22, 2024

റീ റിലീസിലും ആവേശമായി ​’ഗില്ലി’; ആദ്യ ദിനം 11 കോടിക്ക് മുകളിൽ കളക്ഷൻ

ചെന്നൈ: ബോക്സോഫീസിൽ തരം​ഗം തീർത്ത് വിജയ് ചിത്രം ‘ഗില്ലി’. ആവേശത്തോടെയാണ് വിജയ് ആരാധകർ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. റി റിലീസിന്റെ ആദ്യദിനം 11 കോടിയോളം രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. പിന്നീടുള്ള ദിവസങ്ങളിലും ചിത്രം മികച്ച പ്രതികരണം […]
April 22, 2024

വിരാട് കോഹ്‌ലി പുറത്തായത് നോ ബോളിൽ അല്ല; ഇതാണ് കാരണം

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ പുറത്താകലാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച വിഷയം. മത്സരത്തിന്റെ മൂന്നാം ഓവറിലെ ആദ്യ പന്ത് ഫുൾടോസ് വന്ന പന്ത് കോഹ്‌ലിയുടെ […]
April 22, 2024

എൽ ക്ലാസിക്കോയിൽ അടിതെറ്റി ബാർസ; ലാലി​ഗ​ കിരീടമുറപ്പിച്ച് റയൽ

മാഡ്രിഡ്: ഈ സീസണിലെ അവസാന എൽ ക്ലാസിക്കോയിൽ റയൽ മാ‍‍ഡ്രിഡിന് ആവേശ ജയം. ഇഞ്ച്വറി ടൈമിൽ ജൂഡ് ബെല്ലിങ്ഹാം നേടിയ ​ഗോളിൽ ചിരവൈരികളായ ബാർസലോണയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ചു. വിജയത്തോടെ ലീ​ഗിൽ 11 പോയിന്റ് […]
April 22, 2024

പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് വിജയം

മുല്ലൻപുർ: ഐപിഎലിൽ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് വിജയം. 143 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടൈറ്റന്‍സ് 5 പന്തുകൾ ശേഷിക്കേ ജയം പിടിച്ചെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയയുടെ ഇന്നിങ്സ് (18 […]
April 20, 2024

വിമർശനങ്ങൾ ഏറ്റില്ല; അനിമൽ രണ്ടാംഭാഗം ഒരുക്കുമെന്ന് സംവിധായകൻ

2023 ല്‍ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍. 100 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 917 കോടിയാണ് ബോക്സ് […]
April 20, 2024

വിജയ്‌ക്ക് പരിക്ക്? ​സിനിമ ചിത്രീകരണത്തിനിടെ സംഭവിച്ചതെന്ന് ആരാധകർ

തമിഴ് സൂപ്പർ താരം വിജയ്ക്ക് അപകടം സംഭവിച്ചെന്ന ആശങ്കയിൽ ആരാധകർ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിം​ഗിന് എത്തിയപ്പോൾ സൂപ്പർതാരത്തിന്റെ കൈയിലും തലയ്ക്ക് പിന്നിലും പതിപ്പിച്ചിരിക്കുന്ന ബാൻഡ് എയ്ഡുകളാണ് ചർച്ചകൾക്ക് ആധാരം. ‘ഗോട്ട്’ സിനിമയുടെ റഷ്യൻ ഷെഡ്യൂളിനിടയിൽ വിജയ്ക്ക് […]
April 20, 2024

പ്രേമലു 2.0; പ്രഖ്യാപനത്തിൽ ആവേശഭരിതരായി സിനിമ പ്രേമികൾ

സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിനു രണ്ടാം ഭാഗം വരുന്നു. സംവിധായകൻ ഗിരീഷ് എ.ഡി. ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊച്ചിയിൽ നടന്ന പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിലായിരുന്നു സംവിധായകന്റെ പ്രഖ്യാപനം. ആദ്യ ഭാഗത്തിലെ അതേ താരനിരയും അണിയറ […]