Kerala Mirror

August 25, 2024

റാവൽപിണ്ടി ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്

റാവൽപിണ്ടി : റാവൽപിണ്ടി ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. സ്വന്തം മണ്ണിൽ പാകിസ്താനെ പത്ത് വിക്കറ്റിനാണ് തോൽപിച്ചത്. ടെസ്റ്റിൽ പാകിസ്താനെതിരായ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. ഹോം ഗ്രൗണ്ടിൽ പാകിസ്താന്റെ ആദ്യ പത്ത് വിക്കറ്റ് തോൽവിയും. […]
August 25, 2024

വ​നി​താ ക്രക്കറ്റ് : ഓ​സ്ട്രേ​ലി​യ​ൻ ടെ​സ്റ്റി​ൽ ഇ​ന്ത്യ എ​യ്ക്ക് തോ​ൽ​വി

ഗോ​ൾ​ഡ് കോ​സ്റ്റ് : മ​ല​യാ​ളി താ​രം മി​ന്നു മ​ണി 11 വി​ക്ക​റ്റു​മാ​യി തി​ള​ങ്ങി​യ ടെ​സ്റ്റി​ൽ ഇ​ന്ത്യ എ​യ്ക്ക് തോ​ൽ​വി. 45 റ​ൺ​സി​നാ​ണ് ഓ​സ്ട്രേ​ലി​യ​ൻ എ ​വ​നി​ത​ക​ൾ ഇ​ന്ത്യ​ൻ സം​ഘ​ത്തെ വീ​ഴ്ത്തി​യ​ത്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ജ​യി​ക്കാ​ൻ 289 […]
August 25, 2024

സ​ര്‍​ക്കാ​രി​ന് ആ​രെ​യും സം​ര​ക്ഷി​ക്കേ​ണ്ട കാ​ര്യ​മി​ല്ല : മ​ന്ത്രി രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം : സി​നി​മാ മേ​ഖ​ല​യി​ലെ ആ​ളു​ക​ള്‍​ക്കെ​തി​രേ ഉ​യ​ര്‍​ന്ന ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്. രാ​ജ്യ​ത്ത് മ​റ്റെ​വി​ടെ​യെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യോ അ​തി​ന് അ​നു​സൃ​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് മ​ന്ത്രി […]
August 25, 2024

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പുതുടർന്ന് വമ്പൻമാർ

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പുതുടർന്ന് വമ്പൻമാർ. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഇപ്സിച്ച് ടൗണിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തരിപ്പണമാക്കി. പോയ സീസണിൽ കൈവിട്ട കിരീടം പിടിക്കാനുറച്ചിറങ്ങിയ ആർസനൽ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് […]
August 25, 2024

സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്നും രാജിവച്ച് സംവിധായകൻ രഞ്ജിത്ത്

കൊച്ചി : സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്നും രാജിവച്ച് സംവിധായകൻ രഞ്ജിത്ത്. രാജിക്കത്ത് ഔദ്യോഗികമായി സാംസ്ക്കാരിക വകുപ്പിന് കൈമാറി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ബംഗാളി നടി രഞ്ജിത്തിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. […]
August 25, 2024

ഇന്ന് രഞ്ജിത്ത് രാജിവെച്ചേക്കുമെന്ന് സൂചന

കോഴിക്കോട് : സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കുമെന്ന് അറിയിച്ച് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്ത്. ഇന്നോ നാളെയോ രാജിവെയ്ക്കുമെന്ന് ചലച്ചിത്ര അക്കാദമി അംഗങ്ങളെ രഞ്ജിത്ത് […]
August 25, 2024

സിദ്ദിഖ് രാജിവെച്ചു : മോഹന്‍ലാലിന് കത്ത് അയച്ചു

കൊച്ചി : താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് അയക്കുകയായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് സ്വമേധയ രാജിവെച്ചത്. ആരോപണങ്ങളെപ്പറ്റി ഇപ്പോള്‍ […]
August 24, 2024

‘അഭിനയമറിയാതെ’: നടൻ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു

കൊച്ചി : നടൻ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു. ‘അഭിനയമറിയാതെ’ എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് ആത്മകഥ പ്രകാശനം നടത്തിയത്. ജീവിതവും സിനിമയും […]
August 24, 2024

മാ​ഞ്ച​സ്റ്റ​ർ ടെ​സ്റ്റ് : ല​ങ്ക പൊ​രു​തു​ന്നു, ആ​റു​വി​ക്ക​റ്റ് ന​ഷ്ടം

മാ​ഞ്ച​സ്റ്റ​ർ : ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ശ്രീ​ല​ങ്ക പൊ​രു​തു​ന്നു. മൂ​ന്നാം​ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 204 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 122 റ​ണ്‍​സ് ലീ​ഡ് വ​ഴ​ങ്ങി​യ ശ്രീ​ല​ങ്ക ഇം​ഗ്ല​ണ്ടി​നു മു​ന്നി​ൽ മി​ക​ച്ച […]