Kerala Mirror

March 3, 2025

ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം : കീരണ്‍ കള്‍ക്കിന്‍ മികച്ച സഹനടന്‍; മികച്ച ആനിമേറ്റഡ് ചിത്രം ഫ്‌ളോ

ലോസാഞ്ചലസ് : 97ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം […]
March 2, 2025

കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു; രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്

നാഗ്പുര്‍ : രഞ്ജി ട്രോഫി കരീടമെന്ന കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു. ഫൈനല്‍ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. വിദര്‍ഭ കിരീടത്തില്‍ മുത്തമിട്ടു. രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ 9 വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ […]
March 1, 2025

‘വീ’ പാര്‍ക്ക് പദ്ധതിയ്ക്ക് തുടക്കം; കൊല്ലത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കൊല്ലം : ഡിസൈന്‍ പോളിസിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള മേല്‍പ്പാലങ്ങളുടെ അടിവശം സൗന്ദര്യവത്ക്കരിക്കുന്ന ‘വീ’ പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് കൊല്ലത്ത് നിര്‍വഹിച്ചു. കൊല്ലം എസ് എന്‍ […]
March 1, 2025

കൊച്ചിയിൽ സിനിമ ലൊക്കേഷനിൽ തീപിടിത്തം

കൊച്ചി : കൊച്ചിയിൽ സിനിമ ലൊക്കേഷനിൽ തീപിടിത്തം. ഷൂട്ടിങ് ലൊക്കേഷനിൽ ആർട്ട് വസ്തുക്കൾ കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനവും ആർട്ട് വസ്തുക്കളും കത്തി നശിച്ചു. എറണാകുളം സരിത – സവിത തിയറ്റർ കോമ്പൗണ്ടിലാണ് അപകടമുണ്ടായത്. […]
February 26, 2025

മഹാശിവരാത്രി : ട്രെയിൻ സർവീസുകളിൽ മാറ്റം

കൊച്ചി : ആലുവ മഹാശിവരാത്രി പ്രമാണിച്ച്​ ഇന്ന് ആലുവയിലേക്ക്​ പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ് മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, […]
February 25, 2025

സിനിമ സമരം : ഫെഫ്കയുടെ പിന്തുണ തേടി നിർമാതാക്കളുടെ സംഘടന

കൊച്ചി : ജൂൺ ഒന്നു മുതൽ ആരംഭിക്കാനിരിക്കുന്ന സിനിമ സമരത്തിന് ഫെഫ്കയുടെ പിന്തുണ തേടി നിർമാതാക്കളുടെ സംഘടന. മാർച്ച് ആദ്യവാരം സൂചന പണിമുടക്ക് പ്രഖ്യാപിക്കാൻ ഇരിക്കെയാണ് പിന്തുണ തേടിയത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിൽ ഫെഫ്ക […]
February 21, 2025

ഗുജറാത്തിനെതിരെ രണ്ടുറൺസ് ഒന്നാം ഇന്നിങ്സ് ലീഡ്; കേരളം രഞ്ജി ഫൈനലിലേക്ക്

അഹമ്മദാബാദ് : അവിശ്വസനീയമായ രീതിയിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രഞ്ജി ട്രോഫി ചരിത്ര ഫൈനലിനരികെ. ഒന്നാം ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീ‍ഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിങ്സിൽ കേരളം ഉയര്‍ത്തിയ […]
February 20, 2025

രാ​ജ​സ്ഥാ​നിൽ പ​രി​ശീ​ല​ന​ത്തി​നി​ടെ ബാ​ല​ന്‍​സ് തെ​റ്റി; ക​ഴു​ത്തൊ​ടി​ഞ്ഞ് പ​വ​ര്‍ ലി​ഫ്റ്റ് താ​രം മ​രി​ച്ചു

ജ​യ്പൂ​ര്‍ : ജൂ​ണി​യ​ര്‍ നാ​ഷ​ണ​ല്‍ ഗെ​യിം​സി​ല്‍ പ​വ​ര്‍ ലി​ഫ്റ്റി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ല്‍ ജേ​താ​വാ​യ യാ​ഷ്തി​ക ആ​ചാ​ര്യ(17)​ക്ക് പ​രി​ശീ​ല​ന​ത്തി​നി​ടെ ദാ​രു​ണാ​ന്ത്യം. 270 കി​ലോ ഗ്രാം ​പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ ബാ​ല​ന്‍​സ് തെ​റ്റി വെ​യ്റ്റ് ബാ​ര്‍ ക​ഴു​ത്തി​ല്‍ വീ​ണാ​ണ് രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ യാ​ഷ്തി​ക […]
February 17, 2025

പീഡനക്കേസ്‌ : സിദിഖിനെതിരെ കുറ്റപത്രം; നടൻ കുറ്റക്കാരനെന്ന് പൊലീസ്

കൊച്ചി : പീഡനക്കേസിൽ നടൻ സിദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ടെന്നും പൊലീസ് അറിയിച്ചു. അനുമതി ലഭിച്ചാൽ അന്വേഷണസംഘം കുറ്റപത്രം […]