ലണ്ടൻ: ക്രിക്കറ്റിലെ മഴനിയമമായ ഡക്ക്വർത്ത് ലൂയിസിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു. 84 വയസ്സായ അദ്ദേഹം ഇംഗ്ലീഷുകാരനാണ്. നിയമത്തിന്റെ സ്ഥാപകരിലൊരാളായ ലൂയിസ് 2020ൽ അന്തരിച്ചിരുന്നു. മഴമൂലം ക്രിക്കറ്റ് മത്സരം അവസാനിക്കുമ്പോൾ വിജയിയെ കണ്ടെത്താനും ഓവറുകൾ വെട്ടിക്കുറക്കുമ്പോഴും […]
ലണ്ടൻ : ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റ് പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും എക്കാലത്തെയും മികച്ച ഓസീസ് ബാറ്റർമാരിലൊരാളാണ്.താരത്തിന്‍റെ 15 വർഷത്തെ അന്താരാഷ്ട്ര […]
കിങ്സ്ടൗൺ: ബംഗ്ലദേശിനെ തോൽപിച്ച് അഫ്ഗാനിസ്ഥാൻ ട്വന്റി20 ലോകകപ്പ് സെമിയിൽ. എട്ട് റൺസ് വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. ഇതോടെ ഒന്നാം ഗ്രൂപ്പിൽനിന്നും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തി. ഓസ്ട്രേലിയ പുറത്തായി. ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ അഫ്ഗാനു നാലു […]
ന്യൂയോർക്ക് : ഈ ബ്രസീലിയൻ ടീമിൽ തനിക്ക് പ്രതീക്ഷയില്ലെന്ന മുൻ താരം റൊണാൾഡീഞ്ഞോയുടെ വാക്കുകൾ ശരിവെച്ചു കൊണ്ട് മഞ്ഞപ്പടയ്ക്ക് കോപ്പയിൽ നനഞ്ഞ തുടക്കം. ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക ഗ്രൂപ്പ് ഡി മത്സരത്തിൽ […]
സെന്റ് ലൂസിയ : ക്യാപ്റ്റൻ രോഹിത് ശർമയുടേയും പേസര്‍ അർഷദീപ് സിങ്ങിന്റേയും മിന്നും പ്രകടനങ്ങളുടെ മികവിൽ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. 24 റൺസിന്റെ ആധികാരിക വിജയവുമായാണ് ഇന്ത്യ സെമി ടിക്കറ്റെടുത്തത്. […]
ന്യൂഡൽഹി : അടുത്ത മാസം സിംബാബ്‍വേക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യയെ യുവതാരം ശുഭ്മാൻ ഗിൽ നയിക്കും. ടി20 ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങളടക്കമുള്ളവർക്ക് വിശ്രമം നൽകി പ്രഖ്യാപിച്ച ടീമിൽ മലയാളി താരം സഞ്ജു സാംസണാണ് […]
കൊച്ചി : പൃഥ്വിരാജ്- ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പലനടയിൽ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് തീയറ്ററിൽ മികച്ച വിജയം നേടിയ ചിത്രം സ്ട്രീം ചെയ്യുന്നത്. ജൂൺ 27 മുതൽ സട്രീമിങ് ആരംഭിക്കുമെന്ന് ഡിസ്നി പ്ലസ് […]