Kerala Mirror

June 30, 2024

സി​ദ്ദി​ഖ് ‘അ​മ്മ’ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​, നി​വി​ന്‍​പോ​ളി​യും ആ​ശ ശ​ര​ത്തും ഹ​ണി റോസും തോറ്റു

കൊ​ച്ചി: ന​ട​ന്‍ സി​ദ്ദി​ഖ് താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’ യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് സി​ദ്ദി​ഖ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മൂ​ന്ന് വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ലു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​മാ​ണ് ഇ​ന്ന് ന​ട​ന്ന​ത്. ഇ​ട​വേ​ള ബാ​ബു​വാ​ണ് […]
June 30, 2024

ഡാനിഷ് വെല്ലുവിളി മറികടന്ന് ജർമനി യൂറോകപ്പ് ക്വാർട്ടറിൽ

മ്യൂ​ണി​ക്ക്: യൂ​റോ​ക​പ്പി​ൽ ഡെ​ന്‍​മാ​ര്‍​ക്കി​നെ തോ​ല്‍​പ്പി​ച്ച് ആ​തി​ഥേ​യ​രാ​യ ജ​ര്‍​മ​നി ക്വാ​ര്‍​ട്ട​റി​ല്‍. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു ജ​ര്‍​മ​നി​യു​ടെ ജ​യം. ആ​ദ്യ പ​കു​തി​യി​ല്‍ മ​ഴ​യും ഇ​ടി​മി​ന്ന​ലും കാ​ര​ണം ക​ളി താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ലാ​ണ് ര​ണ്ട് ഗോ​ളു​ക​ളും പി​റ​ന്ന​ത്. […]
June 30, 2024

ലൗതാരോ മാര്‍ട്ടിനസിന് ഡബിള്‍, രാജകീയമായി തന്നെ അർജന്റീന ക്വാർട്ടറിൽ

ഫ്ലോറിഡ: ലൗതാരോ മാർട്ടിനസ് ഇരട്ട ഗോളുമായി കളംനിറഞ്ഞ പോരാട്ടത്തിൽ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജന്റീന. ഇതോടെ കോപ്പയിലെ അവസാന ഗ്രൂപ്പ് മത്സരവും ജയിച്ച് നിലവിലെ ചാമ്പ്യന്മാർ രാജകീയമായി തന്നെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സൂപ്പർ […]
June 30, 2024

യൂറോ ചാമ്പ്യൻമാർ അവസാന എട്ടിലില്ല !; ഇറ്റലിയെ രണ്ടടിയിൽ  പുറത്താക്കി സ്വിറ്റ്സർലൻഡ്

ബർലിൻ: ചാമ്പ്യന്മാരുടെ  കളി മറന്ന ഇറ്റാലിയൻ ടീമിനെ പ്രീ ക്വാർട്ടറിൽ പാഠം പഠിപ്പിച്ച് സ്വിറ്റ്സർലൻഡ് യൂറോ കപ്പ് ക്വാർട്ടറിൽ. സ്കോർ: സ്വിറ്റ്സർലൻഡ്–2, ഇറ്റലി–0. റെമോ ഫ്രുലർ (37–ാം മിനിറ്റ്), റൂബൻ വാർഗാസ് (46) എന്നിവരാണു സ്വിറ്റ്സർലൻഡിന്റെ […]
June 30, 2024

“വിട പറയാന്‍ ഇതിലും നല്ല സമയമില്ല” , കളിക്കാരനായും നായകനായും ലോകകിരീടം നേടി രോഹിത്തും വിരമിച്ചു

ബാർബഡോസ് : വിരാട് കോഹ് ലിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘എന്റെ അവസാന കളിയും ഇതായിരുന്നു. വിട പറയാന്‍ ഇതിലും നല്ല സമയമില്ല. എനിക്ക് […]
June 30, 2024

‘പുതു തലമുറക്കായി കളംവിടുന്നു’; രാജ്യത്തെ കിരീട നേട്ടത്തിലെത്തിച്ച് കിംഗ് കോഹ്ലി പടിയിറങ്ങി

ബാർബഡോസ്: ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അർധ സെഞ്ച്വറി നേടി നിർണായക പ്രകടനം കാഴ്ച വെച്ചിരുന്നു. ഫൈനലിലെ താരവും […]
June 30, 2024

17 വർഷത്തെ കാത്തിരിപ്പിന് വിരാമം, ഇന്ത്യ വീണ്ടും ട്വന്റി 20ലോകചാമ്പ്യന്മാർ

ബാർബഡോസ്: ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ബൗണ്ടറി ലൈനിനരികെ സൂര്യകുമാർ യാദവ് അവിശ്വസനീയമാംവിധം കൈപിടിയിലൊതുക്കിയപ്പോൾ ഇന്ത്യയുടെ 17 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. അത്യന്തം ആവേശകരമായ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ […]
June 29, 2024

വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം, 603 റണ്‍സുമായി റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് ഇന്ത്യ

ചെന്നൈ: വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി ഇന്ത്യ. വനിതാ ടെസ്റ്റില്‍ ഏറ്റവും വലിയ ടീം ടോട്ടല്‍ ഉയര്‍ത്തുന്ന ടീം എന്ന റെക്കോര്‍ഡ് ഇനി ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ ഏക ടെസ്റ്റിലാണ് അനുപമ നേട്ടം. […]
June 29, 2024

ക്ലബ് ഉണ്ണിയല്ല ഇതാണ് റിയൽ വിനി, പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബ്രസീലും ഫോമിലേക്ക്

ലാസ് വെഗാസ്: കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ പെരുങ്കളിയാട്ടം. ക്വാർട്ടർ പ്രവേശത്തിന് വിജയം അനിവാര്യമായിരുന്ന പോരാട്ടത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കാനറിപ്പടയുടെ തകർപ്പൻ ജയം. കോസ്റ്ററീക്കക്കെതിരായ ആദ്യ മത്സരത്തിന് ശേഷം ക്ലബ്ബ് ഉണ്ണിയെന്ന്  ഏറെ പഴി […]