Kerala Mirror

July 3, 2024

ഗോളടിച്ചും അടിപ്പിച്ചും ഗാക്‌പോ; മൂന്ന് ഗോളിന് റൊമാനിയയെ തകർത്ത് ഡച്ച് പട യൂറോ ക്വാർട്ടറിൽ

ബെർലിൻ: എതിരില്ലാത്ത മൂന്ന് ഗോളിന് റൊമാനിയയെ തകർത്ത് നെതർലാൻഡ്‌സ് യൂറോ കപ്പ് ക്വാർട്ടറിൽ. ഡോൺയെൽ മാലെൻ(83, 90+3) ഇരട്ട ഗോൾനേടി. കോഡി ഗാക്‌പോ (20)യും ഓറഞ്ച് പടക്കായി വലകുലുക്കി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഡച്ച് പട […]
July 2, 2024

ഇന്ത്യയിൽ വന്നിട്ട് പോയാൽ മതിയെന്ന് ബിസിസിഐ, സഞ്ജുവിന് സിംബാംബ്‌വെ പര്യടനത്തിലെ ആദ്യ രണ്ടുമത്സരം നഷ്ടമാകും

ന്യൂ​ഡ​ല്‍​ഹി: സിം​ബാ​ബ്‌​വെ​യു​മാ​യു​ള്ള ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ സ​ഞ്ചു സാം​സ​ണും ശി​വം ദു​ബെ​യും യ​ശ്വ​സി ജെ​യ്‌​സ്വാ​ളും ക​ളി​ക്കി​ല്ല. ടി20 ​ലോ​ക​കി​രീ​ടം നേ​ടി​യ ടീ​മി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് താ​ര​ങ്ങ​ളു​ടെ​യും മ​ട​ക്ക​യാ​ത്ര വൈ​കി​യ​തി​നെ​തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. ബാ​ര്‍​ബ​ഡോ​സി​ല്‍ ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റ് വീ​ശി​യ​തി​നെ […]
July 2, 2024

ടി20 ലോകജേതാക്കൾ നാളെ ഡൽഹിയിൽ, പ്രത്യേക വിമാനമയച്ച് ബിസിസിഐ

ബാർബഡോസ്: ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ബുധനാഴ്ച വൈകുന്നരം ഇന്ത്യയിലെത്തും. ബി.സി.സി.ഐ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3.30ന് ബാർബഡോസിൽ നിന്ന് പുറപ്പെടുന്ന സംഘം വൈകുന്നേരം 7.45 […]
July 2, 2024

ലാഭവിഹിതം നല്‍കിയില്ല; ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ.ഡി.എക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമിന്‍റെ പരാതി.ആര്‍ഡിഎക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് […]
July 2, 2024

പെ​നാ​ല്‍​റ്റി തുലച്ചും പെനാൽറ്റി അടിച്ചും റൊണാൾഡോ, സ്ലൊ​വേ​നിയ​യെ ​ഷൂട്ട് ഔട്ടിൽ മറികടന്ന് പോ​ര്‍​ച്ചു​ഗ​ല്‍ ക്വാ​ര്‍​ട്ട​റി​ൽ

ബെ​ര്‍​ലി​ന്‍ : ആ​വേ​ശ​പ്പോ​രി​നൊ​ടു​വി​ൽ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ൽ സ്ലൊ​വേ​നി​യ​യെ 3-0 ന് ​ത​ക​ർ​ത്ത് പോ​ര്‍​ച്ചു​ഗ​ല്‍ യൂ​റോക​പ്പ് ക്വാ​ര്‍​ട്ട​റി​ൽ.​ ഗോ​ള്‍​കീ​പ്പ​ര്‍ ഡി​യാ​ഗോ കോ​സ്റ്റ​യു​ടെ ത​ക​ര്‍​പ്പ​ന്‍ സേ​വു​ക​ളാ​ണ് പോ​ര്‍​ച്ചു​ഗ​ലി​നെ ര​ക്ഷി​ച്ച​ത്. സ്ലൊ​വേ​നി​യ​യു​ടെ മൂ​ന്ന് കി​ക്കുകൾ കോ​സ്റ്റ ത​ടു​ത്തി​ട്ടു. മ​ത്സ​ര​ത്തി​ലെ മു​ഴു​വ​ന്‍ […]
July 2, 2024

ബെൽജിയം ഉയർത്തിയ വെല്ലുവിളി പൊളിച്ച് ഫ്രാൻസ് യൂറോ ക്വാർട്ടറിലേക്ക്

ഡിസൽഡർഫ് : ​പ്രീക്വാർട്ടറിൽ ബെൽജിയം ഉയർത്തിയ വെല്ലുവിളി പൊളിച്ച് ഫ്രാൻസ് യൂറോ ക്വാർട്ടറിലേക്ക്. ഫ്രഞ്ച് പടയെ ഗോളടിപ്പിക്കാതെ പിടിച്ചുനിർത്തിയ ബെൽജിയത്തിന് 85ാം മിനുറ്റിൽ യാൻ വെർ​റ്റോഗൻ കുറിച്ച സെൽഫ് ഗോളാണ് വിനയായത്. റൻഡാൽ കോളോ മുവാനി […]
July 1, 2024

ചെപ്പോക്ക് ടെസ്റ്റ് : ദക്ഷിണാഫ്രിക്കൻ വനിതകളെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ

ചെ​ന്നൈ: ചെ​പ്പോ​ക്ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​നി​ത​ക​ളെ ത​ക​ര്‍​ത്ത് ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍. 10 വി​ക്ക​റ്റി​നാ​ണ് വി​ജ​യി​ച്ച​ത്.ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ന്ത്യ നേ​ടി​യ 603 പി​ന്തു​ട​ര്‍​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 266 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഫോ​ളൊ​ഓ​ണ്‍ ചെ​യ്യേ​ണ്ടി […]
July 1, 2024

ചുഴലിക്കാറ്റും കനത്തമഴയും : ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങി

ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങി .  കനത്ത മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് ലോകചാമ്പ്യന്‍മാരുടെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയിലായത്. നിലവില്‍ ഹോട്ടലില്‍ തന്നെ കഴിയുകയാണ് ടീം അംഗങ്ങള്‍. ടീം […]
July 1, 2024

ഇഞ്ചുറി ഒഴിവാക്കി ബെല്ലിങ്ങ്ഹാം , എക്സ്ട്രാടൈമിൽ സ്ലൊവേനിയയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ

മ്യൂണിച്ച് : തോൽവിയുടെ വക്കിൽനിന്ന് വീരോചിതം തിരിച്ചെത്തി ഇംഗ്ലണ്ട്  യൂറോ കപ്പ് ക്വാർട്ടറിൽ. അത്യന്തം ആവേശകരമായ പ്രീക്വാർട്ടറിൽ സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് അവസാന എട്ടിലേക്ക് മാർച്ച് ചെയ്തത്. സ്ലൊവാക്യ വിജയമുറപ്പിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ […]