Kerala Mirror

March 26, 2025

നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ഒരു കേസ് കൂടി

കൊച്ചി : സംഗീത നിശയുടെ മറവിൽ തട്ടിപ്പ് നടത്തിയതിന് വഞ്ചനാക്കുറ്റം ചുമത്തിയതിന് പിന്നാലെ സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ഒരു കേസ് കൂടി. നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. […]
March 26, 2025

ബ്രസീലിന് നാണംകെട്ട തോൽവി; 4-1 ന് അർജന്റീനക്ക് 2026 ലോകകപ്പ് യോഗ്യത

ബുണസ് ഐറിസ് : ലോകജേതാക്കളായ അർജന്റീന 2026 ലോകകപ്പിന് യോഗ്യത നേടി. ലാറ്റിനമെരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബ്രസീലിനെ അർജന്‍റീന ഒന്നിനെതിരേ നാല് ഗോളിനു തകർത്താണ് രാജകീയമായ എൻട്രി. ആരാധകർ പ്രതീക്ഷിച്ച വീറുറ്റ പോരാട്ടത്തിനു […]
March 24, 2025

‘എമ്പുരാന്‍’ വിവാദം : പൃഥ്വിരാജിനോട് മാപ്പുചോദിച്ച് മൈത്രേയന്‍

കൊച്ചി : പൃഥ്വിരാജ് സുകുമാരനെതിരായ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയന്‍. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരഭിമുഖത്തില്‍ പൃഥ്വിരാജിനെതിരെ മൈത്രേയന്‍ […]
March 20, 2025

പരസ്യങ്ങളിലൂടെ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; വിജയ് ദേവരക്കൊണ്ട, പ്രകാശ് രാജ് തുടങ്ങി 25 പേര്‍ക്കെതിരെ കേസ്

ഹൈദരാബാദ് : ഓണ്‍ലൈന്‍ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയില്‍ തെന്നിന്ത്യന്‍ സിനിമ താരങ്ങള്‍ ഉള്‍പ്പടെ 25 പേര്‍ക്കെതിരെ കേസ്. റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, പ്രണീത, ലക്ഷ്മി മാന്‍ജു, നിധി […]
March 17, 2025

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രദ്ധേയമായ ഒട്ടേറെ ഗാനങ്ങളുടെ രചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് ജനനം. അദ്ദേഹത്തിന്റെ ആദ്യ […]
March 16, 2025

കവി രമാകാന്ത് രത് അന്തരിച്ചു

ഭുവനേശ്വര്‍ : പ്രശസ്ത ഒഡിയ കവി രമാകാന്ത് രത് അന്തരിച്ചു. 90 വയസ്സായിരുന്നു. ഭുവനേശ്വറിലെ കാര്‍വേല്‍ നഗറിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഒഡിയ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ ആധുനിക കവികളില്‍ ഒരാളാണ് […]
March 13, 2025

ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു

കോട്ടയം : ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു. 76 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കോട്ടയം കല്ലറ സ്വദേശിയാണ്. കേരളത്തിലെ ദലിത് രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന കൊച്ച്, ദലിത്പക്ഷ നിലപാടുകള്‍ […]
March 5, 2025

സ്വ​ർ​ണം​ക​ട​ത്ത് : ക​ന്ന​ഡ ന​ടി ര​ന്യ റാ​വു ബം​ഗു​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ

ബം​ഗു​ളൂ​രു : വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ന്ന​ഡ ന​ടി ര​ന്യ റാ​വു അ​റ​സ്റ്റി​ൽ. 14.8 കി​ലോ സ്വ​ർ​ണ​മാ​ണ് ന​ടി​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ദു​ബാ​യി​ൽ നി​ന്നാ​ണ് ര​ന്യ സ്വ​ർ​ണം ക​ട​ത്തി​യ​ത്. ഡി​ആ​ർ​ഒ ഓ​ഫി​സി​ൽ ന​ടി​യു​ടെ ചോ​ദ്യം […]
March 3, 2025

ഓ​സ്ക​റി​ൽ അ​വാ​ർ​ഡു​ക​ൾ തൂ​ത്തു​വാ​രി ഷോ​ൺ ബേ​ക്ക​റി​ന്‍റെ ചി​ത്രം അ​നോ​റ

ലോ​സ്ആ​ഞ്ച​ല​സ് : 97-ാമ​ത് ഓ​സ്‌​ക​ര്‍ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ന​ട​നു​ള്ള അ​വാ​ര്‍​ഡ് അ​ഡ്രി​യാ​ൻ ബ്രോ​ഡി സ്വ​ന്ത​മാ​ക്കി. “ദ ​ബ്രൂ​ട്ട​ലി​സ്റ്റ്’ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​മാ​ണ് അ​ഡ്രി​യാ​നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം മി​ക​ച്ച ന​ട​നു​ള്ള ഓ​സ്ക​ർ […]