Kerala Mirror

August 19, 2024

ലാലിഗ : റയൽ മാഡ്രിഡിനെ 1-1ന് സമനിലയിൽ പിടിച്ചുകെട്ടി റയൽ മല്ലോർക്ക

മാഡ്രിഡ് : വമ്പൻ സംഘവുമായി ലാലിഗ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിന് നനഞ്ഞ തുടക്കം. കരുത്തരായ റയലിനെ റയൽ മല്ലോർക്ക 1-1ന് സമനിലയിൽ പിടിച്ചുകെട്ടുകയായിരുന്നു. അറ്റ്ലാന്റക്കെതിരെ യുവേഫ സൂപ്പർ കപ്പ് നേടിയ അതേ സംഘത്തെയാണ് […]
August 17, 2024

ഞാൻ എന്തു വിശ്വസിച്ചോ, അതിനായി പോരാട്ടം തുടരുമെന്ന് കുറിപ്പ്, വിനേഷ് ഫോഗട്ട് വിരമിക്കൽ പിൻവലിക്കുമെന്ന് സൂചന

ന്യൂഡൽഹി: ഭാരപരിശോധനയിലൂടെ പാരീസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടമായ ശേഷം വിരമിക്കൽ പ്രഖ്യാപിച്ച  ​ഗുസ്തി ​താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പിൻവലിക്കുമെന്ന് സൂചന. 2032 വരെ ഗോദയിൽ തുടരണമെന്ന് ആഗ്രഹ‌മുണ്ടെന്ന് വെളിപ്പെടുത്തുന്ന ​ദീർഘമായ കുറിപ്പ് താ​രം തന്റെ […]
August 17, 2024

പുതിയ സീസണിൽ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് വിജയത്തുടക്കം

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് 2024-25 സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഫു​ള്‍​ഹാ​മി​നെ​യാ​ണ് തോ​ല്‍​പ്പി​ച്ച​ത്.ജോ​ഷ്വ സി​ര്‍​ക്‌​സി ആ​ണ് യു​ണൈ​റ്റ​ഡി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 87-ാം മി​നി​റ്റി​ലാ​ണ് താ​രം […]
August 16, 2024

ദേശീയ സിനിമാ അവാർഡ് : ഋഷഭ് ഷെട്ടി മികച്ച നടൻ, നിത്യാ മേനോൻ നടി , ആട്ടം മികച്ച ചിത്രം

ന്യൂഡൽഹി : 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ഋഷഭ് ഷെട്ടി.  മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്സ്പ്രസ്) പങ്കിട്ടു.  നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ […]
August 16, 2024

പൃഥ്വിക്ക് മൂന്നാം പുരസ്ക്കാരം, ഉർവശിക്ക് മലയാളത്തിൽ നിന്നുള്ള ആറാം പുരസ്കാരം

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം  പൃഥ്വിരാജിനെ തേടിയെത്തുന്നത് ഇത് മൂന്നാം വട്ടം.2006ല്‍ ‘വാസ്തവം’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് പൃഥ്വിരാജിന് ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. 2012ല്‍ സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലെ […]
August 16, 2024

മികച്ച നടൻ പൃഥ്വിരാജ്, നടി ഉർവശി, ബീന ആർ ചന്ദ്രൻ, സംവിധായകൻ ബ്ലസ്സി, 9 അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം

തിരുവനന്തപുരം :  മികച്ച നടനും മികച്ച സംവിധായകനുമടക്കം ഒൻപത് അവാർഡുകൾ വാരി സംസ്ഥാന സിനിമാ അവാർഡിൽ ആടുജീവിതത്തിന്റെ തേരോട്ടം.   മികച്ച നടൻ: പൃഥ്വിരാജ്,  മികച്ച സംവിധായകൻ: ബ്ലെസി,  മികച്ച ഛായാഗ്രാഹകൻ: സുനിൽ കെ.എസ്,മികച്ച അവലംബിത തിരക്കഥ […]
August 16, 2024

സംസ്ഥാന സിനിമാ അവാർഡ് : ആടുജീവിതം മികച്ച ജനപ്രിയ ചിത്രം

തിരുവനന്തപുരം: 54മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  മികച്ച ജനപ്രിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുത്തു.ആടുജീവിതത്തിലെ അഭിനയത്തിന് ഗോകുൽ, കാതൽ ദി കോറിലെ അഭിനയത്തിന് സുധി കോഴിക്കോട്, ജൈവത്തിലെ അഭിനയത്തിന് കൃഷ്ണം എന്നിവർക്കാണ് പ്രത്യേക ജൂറി പരാമർശം. […]
August 16, 2024

ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന്  പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കായിരിക്കും ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുക. എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡാണ് ഇന്നത്തേത്. മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ഋഷബ് ഷെട്ടിയുടെ കാന്താര, […]
August 14, 2024

മോ​ര്‍​ണെ മോ​ര്‍​ക്ക​ല്‍ ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് കോ​ച്ചാ​കും, ചുമതലയേൽക്കുന്നത് സെപ്റ്റംബർ ഒന്നിന്

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മു​ൻ പേ​സ​ർ മോ​ർ​ണി മോ​ർ​ക്ക​ൽ ചു​മ​ത​ല​യേ​റ്റെ​ടു​ക്കും. സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് മു​ത​ൽ ക​രാ​ര്‍ ആ​രം​ഭി​ക്കും.ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ഭി​ഷേ​ക് നാ​യ​രും റി​യാ​ന്‍ ടെ​ന്‍ […]