Kerala Mirror

September 3, 2024

രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് ലൂ​യി​സ് സു​വാ​ര​സ്

മോ​ണ്ടി​വി​ഡി​യോ : രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് യു​റു​ഗ്വ​ൻ സൂ​പ്പ​ർ​താ​രം ലൂ​യി​സ് സു​വാ​ര​സ്. വെ​ള്ളി​യാ​ഴ്ച പ​രാ​ഗ്വേ​ക്കെ​തി​രേ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​മാ​കും യു​റു​ഗ്വേ കു​പ്പാ​യ​ത്തി​ല്‍ ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മെ​ന്ന് സു​വാ​ര​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് […]
August 31, 2024

ദ്രാവിഡിന്റെ മകൻ സമിത് ഇന്ത്യൻ അണ്ടർ 19 ടീമിൽ , സമിതിന്റെ വരവ് പേസ് ബോളിങ് ഓൾറൗണ്ടറെന്ന നിലയിൽ

മുംബൈ∙ മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്, ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മഹാരാജ ട്വന്റി20 ടൂർണമെന്റിൽ കളിക്കുകയാണ് […]
August 30, 2024

ഇന്ത്യൻ 2വിനെതിരെ നിയമനടപടികളുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ

ചെന്നൈ: കമൽ​ഹാസൻ നയകനായെത്തിയ ശങ്കർ ചിത്രം ഇന്ത്യൻ 2വിനെതിരെ നിയമനടപടികളുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് തർക്കം. ഒടിടി റിലീസിന് നിശ്ചയിച്ചിരുന്ന തിയതി സംബന്ധിച്ച കരാർ ലംഘിച്ചുവെന്നാണ് ആരോപണം. തിയേറ്റർ റിലീസ് കഴിഞ്ഞ് […]
August 30, 2024

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവേഫ ഓൾടൈം ടോപ് സ്‌കോറർ പുരസ്‌കാരം

മൊണാക്കോ: യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തേയും ഉയർന്ന ഗോൾ സ്‌കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് യുവേഫ. പോർച്ചുഗീസ് താരത്തിന്റെ ശ്രദ്ധേയ നേട്ടങ്ങൾ പരിഗണിച്ചാണ് ആദരം. യുവേഫ ചാമ്പ്യൻസ് ലീഗ് പുതിയ പതിപ്പിലേക്കുള്ള നറുക്കെടുപ്പ് വേദിയിൽ വെച്ച് […]
August 30, 2024

ചാമ്പ്യൻസ് ലീഗ്: ഗ്രൂപ്പ് മത്സരങ്ങൾക്ക് പകരം ഇനി ലീഗ് മത്സരങ്ങൾ, സിറ്റിക്കും റയലിനും കടുപ്പം

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് 2024-25 നറുക്കെടുപ്പ് പൂർത്തിയായി. അടിമുടി മാറ്റവുമായി നടക്കുന്ന ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ലിവർപൂളും എ.സി മിലാനുമാണ് പ്രധാന എതിരാളികൾ. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ ബൊറൂസിയ ഡോർട്ടുമുണ്ടിനേയും പ്രാഥമിക […]
August 28, 2024

ജയ് ഷാ ഐ.സി.സി അധ്യക്ഷനാകും,  തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ദുബൈ: ബി.സി.സിഐ സെക്രട്ടറി ജയ്ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനാകുമെന്ന് ഉറപ്പായി. മറ്റാരും മത്സരരംഗത്തില്ലാത്തതിനാൽ ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് എതിരില്ലാതെയാണ് ജയ് ഷായെ തെരഞ്ഞെടുക്കുക. 2024 ഡിസംബർ 1 മുതലാകും ജയ്ഷാ ഔദ്യോഗികമായി ചുമതലയേറ്റെടുക്കുക. 2019 ഒക്ടോബർ […]
August 27, 2024

സംവിധായകനും തിരക്കഥാകൃത്തുമായ എം മോഹന്‍ അന്തരിച്ചു

കൊച്ചി:   പ്രശസ്ത സംവിധായകനും  തിരക്കഥാകൃത്തുമായ  എം മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കുച്ചിപ്പുഡി നര്‍ത്തകി അനുപമയാണ് ഭാര്യ. മക്കള്‍: പുരന്ദര്‍, ഉപേന്ദര്‍. 23 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ […]
August 26, 2024

ലാലീഗയിൽ ഗോൾനേടുന്ന പ്രായംകുറഞ്ഞ വിദേശതാരമായി എൻറിക് , മറികടന്നത് റാഫേൽ വരാനെയുടെ റെക്കോഡ്  

മാഡ്രിഡ്: റയൽ മാഡ്രിഡിനായി തന്റെ ആദ്യ ഗോൾനേടി റെക്കോർഡ് തിളക്കത്തിൽ ബ്രസീലിയൻ ഫോർവേഡ് എൻഡ്രിക്. സ്പാനിഷ് ലാലീഗയിൽ ഗോൾനേടുന്ന പ്രായംകുറഞ്ഞ വിദേശതാരമായിരിക്കുകയാണ് 18 കാരൻ. മത്സരത്തിൽ സീസണിലെ ആദ്യ ജയവും മാഡ്രിഡ് സ്വന്തമാക്കി. വല്ലാഡോളിഡിനെതിരായ മത്സരത്തിൽ […]
August 25, 2024

സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം : മലയാള സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍. ലൈംഗിക ചൂഷണത്തില്‍ മൊഴി ലഭിച്ചാല്‍ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം നടത്തും. പരാതി ലഭിക്കാതെ അന്വേഷണമില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ […]