Kerala Mirror

September 6, 2024

കരിയറിൽ 900 ഗോളുകൾ; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റെക്കോർഡ്

ലിസ്ബൺ: കരിയറില്‍ 900 ഗോളുകൾ‌ തികച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു റൊണാൾഡോയുടെ ചരിത്ര ഗോൾ. മത്സരം പോർച്ചുഗൽ 2–1ന് വിജയിച്ചു. 34–ാം മിനിറ്റിൽ നുനോ മെൻഡസിന്റെ […]
September 5, 2024

നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജം : വിനീത് ശ്രീനിവാസന്‍

കൊച്ചി : നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം, കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ […]
September 5, 2024

മുകേഷ് പുറത്ത്; ബി ഉണ്ണികൃഷ്ണന്‍ നയരൂപീകരണ സമിതിയില്‍

തിരുവനന്തപുരം : സിനിമാ നയകരട് രൂപീകരണ സമിതിയില്‍നിന്നും നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കി. സിപിഎം നിര്‍ദേശ പ്രകാരമാണു പീഡനക്കേസില്‍ പ്രതിയായ മുകേഷിനെ ഒഴിവാക്കിയത്. സിനിമാ കോണ്‍ക്ലേവിനു മുന്നോടിയായാണ് ഷാജി എന്‍ കരുണ്‍ ചെയര്‍മാനായി നയരൂപീകരണ സമിതി […]
September 5, 2024

മെസ്സിയും റൊണാൾഡോയും ഇല്ലാതെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയിലെ ആദ്യ ബാലൻ ഡി ഓർ പട്ടിക പുറത്ത്

പാരിസ്: മെസിയും റൊണാൾഡോയും ഇല്ലാതെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയിലെ ആദ്യ ബാലൻ ഡി ഓർ പട്ടിക പുറത്ത് .  2003ന് ശേഷം ഇതാദ്യമായാണ് ഇരുവരും ഇല്ലാത്ത  ബാലൻ ഡി ഓർ പട്ടിക വരുന്നത് . കാൽപന്ത് […]
September 4, 2024

ലൈംഗിക അതിക്രമങ്ങളില്‍ നടപടിയുമായി തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം

ചെന്നൈ : മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗിക ചൂഷണങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, ലൈംഗിക അതിക്രമങ്ങളില്‍ നടപടിയുമായി തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം. […]
September 4, 2024

ഐപിഎല്‍ : ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി തിരിച്ചെത്തും

ജയ്പുര്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ തിരിച്ചെത്തുന്നു. ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറിയ ശേഷമാണ് ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നത്. ദ്രാവിഡിന്റെ സഹപരിശീലകനായി […]
September 4, 2024

പാരാലിംപിക്‌സില്‍ ഇന്ത്യയുടെ സച്ചിന്‍ ഖിലാരിക്ക് വെള്ളി; മെഡല്‍ നേട്ടം 21 ആയി, സര്‍വകാല റെക്കോര്‍ഡ്

പാരീസ് : പാരാലിംപിക്‌സില്‍ ഇന്ത്യയുടെ സച്ചിന്‍ സജേറാവ് ഖിലാരിക്ക് വെള്ളി മെഡല്‍. പുരുഷന്മാരുടെ ഷോട്ട് പുട്ടിലാണ് സച്ചിന്‍ രണ്ടാം സ്ഥാനത്തെത്തിയത്. ലോക ചാമ്പ്യനായ സച്ചിന്‍ 16.32 മീറ്റര്‍ എറിഞ്ഞാണ് മെഡല്‍ സ്വന്തമാക്കിയത്. ഏഷ്യന്‍ റെക്കോര്‍ഡാണിത്. കാനഡയുടെ […]
September 4, 2024

സിനിമാ, സീരിയല്‍ നടന്‍ വി.പി രാമചന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍ : പ്രശസ്ത സിനിമ, സീരിയൽ നാടക നടനും സംവിധായകനുമായ വി.പി രാമചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായ രാമചന്ദ്രന്‍ റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് […]
September 4, 2024

മലയാള സിനിമയെ തകർത്തത് താരാധിപത്യം : ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം : മലയാള സിനിമയെ തകർത്തത് മമ്മൂട്ടിയും മോഹൻലാലും ചേരുന്ന താരാധിപത്യമെന്ന് സംവിധായകൻ ശ്രീകുമാരൻ തമ്പി. സിനിമ ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പർ താരങ്ങളാണ് തീരുമാനിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് തന്നെയാണെന്നും ശ്രീകുമാരൻ തമ്പി […]