Kerala Mirror

September 12, 2024

ലൈംഗികാതിക്രമക്കേസ് : രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. അന്വേഷണ സംഘത്തില്‍പ്പെട്ട ഐജി പൂങ്കുഴലിയാണ് സംവിധായകനെ ചോദ്യം ചെയ്യുന്നത്. ബംഗാളി നടി നല്‍കിയ പരാതിയിലും കോഴിക്കോട് സ്വദേശി നല്‍കിയ പീഡന പരാതിയിലുമാണ് ചോദ്യം […]
September 11, 2024

നടന്‍ ജീവയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ചെന്നൈ : തമിഴ്‌നാട്ടിലെ കള്ളകുറിച്ചിയിലേക്ക് പോകുന്ന വഴി തമിഴ് സിനിമാ താരം ജീവയുടെ കാര്‍ അപകടത്തില്‍ പെട്ടു. ഭാര്യ സുപ്രിയയ്ക്കൊപ്പമായിരുന്നു ജീവ കാറില്‍ സഞ്ചരിച്ചത്. അപകടത്തില്‍ ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റു. തമിഴ്‌നാട്ടിലെ കള്ളകുറിച്ചിക്ക് അടുത്തുവച്ചായിരുന്നു […]
September 11, 2024

ജയസൂര്യ ബുധനാഴ്ച മടങ്ങിയെത്തും; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ ലൈംഗികാതിക്രമ ആരോപണ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളില്‍ ഉള്‍പ്പടെ വൈരുധ്യമുണ്ടെന്ന് ജയസൂര്യ […]
September 11, 2024

പീഡനപരാതി; വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുവ കഥാകാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ സംവിധായകന്‍ വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. യുവതിയുടെ പരാതിയില്‍ ലൈംഗികാതിക്രമ കുറ്റം ചുമത്തി കൊല്ലം പള്ളിത്തോട്ടം പൊലീസ് എടുത്ത കേസിലാണ് ജാമ്യം. 2022 ഏപ്രിലില്‍ […]
September 11, 2024

‘മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്’ : ഡബ്ല്യുസിസി

തിരുവനന്തപുരം : ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുതെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു. രേവതി, ബീന പോള്‍, ദീദി ദാമോദരന്‍ തുടങ്ങി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും […]
September 11, 2024

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത: അർജന്റീനക്കും ബ്രസീലിനും തോൽവി

ബ്വേനസ് ഐറിസ്: ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തെക്കേ അമേരിക്കയിലെ വമ്പൻമാരായ അർജന്റീനക്കും ബ്രസീലിനും തോൽവി. അർജന്റീനയെ കരുത്തരായ കൊളംബിയ ഒന്നിനെതിരെ രണ്ടുഗോളുകൾക്കും ബ്രസീലിനെ പരഗ്വായ് എതിരില്ലാത്ത ഒരുഗോളിനും ​തോൽപ്പിക്കുകയായിരുന്നു. സ്വന്തം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 25ാം […]
September 10, 2024

മോഹൻലാൽ-മമ്മൂട്ടി ചിത്രങ്ങളില്ലാത്ത ഓണത്തിന് റിലീസ് ചെയ്യുന്നത് നാല് മലയാള സിനിമകൾ

കൊച്ചി: സൂപ്പർ സ്റ്റാർ ചിത്രങ്ങളില്ലാത്ത ഓണത്തിന് റിലീസ് ചെയ്യുന്നത് നാല് മലയാള സിനിമകൾ. ടൊവിനോ തോമസിന്റെ ബഹുഭാഷാ സിനിമ ‘അജയന്റെ രണ്ടാം മോഷണം” (എ.ആർ.എം), വർഗീസ് പെപ്പയുടെ ‘കൊണ്ടൽ”, ആസിഫ് അലിയുടെ ‘കിഷ്‌കിന്ധകാണ്ഡം”, റഹ്‌മാന്റെ ‘ബാഡ് […]
September 9, 2024

മലയാള സിനിമയില്‍ പെരുമാറ്റച്ചട്ടം, തൊഴിലുകള്‍ക്ക് കരാര്‍ എന്നിവ കൊണ്ടുവരണം : ഡബ്ല്യുസിസി

കൊച്ചി : മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം ആവശ്യപ്പെട്ട് സിനിമാ സംഘടനയായ ഡബ്ല്യുസിസി. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്ന് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു. ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കണമെന്നും സംഘടന […]
September 9, 2024

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക്‌ ആശ്വാസ വിജയം

ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം പിടിച്ച് ശ്രീലങ്ക ആശ്വാസം കൊണ്ടു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഇംഗ്ലണ്ടിന് സ്വന്തം. എട്ട് വിക്കറ്റിനാണ് മൂന്നാം ടെസ്റ്റില്‍ ലങ്ക വിജയിച്ചത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് […]