Kerala Mirror

October 3, 2024

‘കീരിക്കാടന്‍ ജോസ്’ അന്തരിച്ചു

തിരുവനന്തപുരം : നടന്‍ മോഹന്‍ രാജ് അന്തരിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ […]
October 3, 2024

ചാമ്പ്യൻസ് ലീഗിൽ വൻ അട്ടിമറികൾ; റയൽ, അത്‍ലറ്റികോ, ബയേൺ ടീമുകൾക്ക് തോല്‍വി; ലിവര്‍പൂളിന് ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗിൽ റയൽ മാഡ്രിഡിനും,ബയേൺ മ്യൂണിക്കിനും അത്ലറ്റിക്കോ മാഡ്രിഡിനും തോൽവി. റയൽ എതിരില്ലാത്ത ഒരു ഗോളിന് ലില്ലെയോട് പരാജയപ്പെട്ടപ്പോൾ ബയേൺ ആസ്റ്റൺവില്ലയോട് തോറ്റു. മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ബെൻഫിക്കയോടാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ തോൽവി. കളിയിൽ […]
October 2, 2024

ഭ്രമയുഗം ലോക ടോപ് 10 ഹൊറർ ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത്

മലയാള ചിത്രം ഭ്രമയുഗത്തിന് അന്താരാഷ്ട്ര നേട്ടം. ആഗോളതലത്തിൽ പ്രശസ്തമായ പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോം ലെറ്റർബോക്‌സിഡിന്റെ 2024 ലെ ടോപ് 10 ഹൊറർ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം ഭ്രമയുഗം സ്വന്തമാക്കി. ഈ വർഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ […]
October 2, 2024

സൗ​ത്തി ടെ​സ്റ്റ് നാ​യ​ക പ​ദ​വി ഒ​ഴി​ഞ്ഞു; കി​വീ​സി​നെ ഇ​നി ലാ​തം ന​യി​ക്കും

വെ​ല്ലിം​ഗ്ട​ൺ : ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ 2-0ന് ​തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ ടിം ​സൗ​ത്തി ന്യൂ​സി​ല​ൻ​ഡ് നാ​യ​ക പ​ദ​വി രാ​ജി​വ​ച്ചു. ടോം ​ലാ​ത​മാ​യി​രി​ക്കും പു​തി​യ ക്യാ​പ്റ്റ​ൻ. 2022-ൽ ​കെ​യി​ൻ വി​ല്യം​സ​ണി​ന്‍റെ കൈ​യി​ൽ നി​ന്നും നാ​യ​ക പ​ദ​വി ഏ​റ്റ […]
October 2, 2024

നടനും സംവിധായകനുമായ മഹേഷ് ബിജെപിയിലേക്ക്

കൊച്ചി : നടനും സംവിധായകനുമായ മഹേഷ് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് മഹേഷ് അംഗത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു അംഗത്വ സ്വീകരണം. […]
October 1, 2024

രണ്ട് ദിനങ്ങൾ പൂർണമായും മഴയെടുത്തിട്ടും കാൺപൂർ ടെസ്റ്റിൽ ഇന്ത്യക്ക് ആവേശ ജയം

കാണ്‍പൂര്‍: കാൺപൂർ ടെസ്റ്റിൽ ഇന്ത്യക്ക് ആവേശ ജയം. രസം കൊല്ലിയായെത്തിയ മഴ രണ്ട് ദിവസം പൂര്‍ണമായും കളിമുടക്കിയപ്പോള്‍ മത്സരം സമനിലയിലവസാനിക്കും എന്ന് തോന്നിച്ച ഘട്ടത്തിലാണ് രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ തകർപ്പൻ ജയം കുറിച്ചത്. ആദ്യ ഇന്നിങ്‌സിൽ […]
October 1, 2024

നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു

മുംബൈ: നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. വീട്ടില്‍ വെച്ച് സ്വന്തം തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രാവിലെ 4.45 ഓടെയായിരുന്നു സംഭവം.കാലിന് പരിക്കേറ്റ ഗോവിന്ദയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ക്രിട്ടിക്കല്‍ […]
October 1, 2024

ന​ട​ൻ ര​ജ​നി​കാ​ന്ത് ആ​ശു​പ​ത്രി​യി​ൽ

ചെ​ന്നൈ: ന​ട​ൻ ര​ജ​നി​കാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി​യു​ടെ​യോ കു​ടും​ബ​ത്തി​ന്‍റെ​യോ ഭാ​ഗ​ത്ത് നി​ന്നും ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.
September 30, 2024

മിഥുൻ ചക്രബർത്തിക്ക് ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം

ന്യൂഡൽഹി: ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രബർത്തിക്ക്.​ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് അവാർഡ് വിവരം എക്സിലൂടെ അറിയിച്ചത്.ഒക്ടോബർ എട്ടിന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡ് വിതരണ […]